National
കോണ്‍ഗ്രസിന് തിരിച്ചടി; കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍
കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അജയ് കപൂര്‍ അംഗത്വം സ്വീകരിച്ചത്. pic.twitter.com/eD6tiaHmvd — Ajay Kapoor....
ശരീരത്തിന് ആരോഗ്യകരമല്ല എന്നു ചൂണ്ടിക്കാട്ടി കര്‍ണാടകയിലും പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും വിലക്കി ആരോഗ്യ മന്ത്രാലയം. നിറം ചേര്‍ക്കാത്ത പ്രകൃതിദത്തമായ വെള്ള....
മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവ് പത്മകര്‍ വാല്‍വി ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ മുന്‍മന്ത്രിയും മുന്‍ എംഎല്‍എയും....
പൗരത്വ നിയമ ഭേദഗതി ബില്ലിൽ ആശങ്ക രേഖപ്പെടുത്തി യുഎന്നും അമേരിക്കയും. അടിസ്ഥാനപരമായി വിവേചന സ്വഭാവം ഉളളതാണ് നിയമമെന്ന് യുഎന്‍ പറഞ്ഞു.....
കർഷകസമരത്തിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ദില്ലി അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മുൻ....
കൈരളി ന്യൂസ് വാർത്ത ശരിവെച്ച് റബർ ബോർഡ് നീക്കം. അഗോള വിപണിയിലെ വില വർദ്ധനവിൻ്റെ പശ്ചാതലത്തിൽ റബർ വില വർദ്ധിപ്പിക്കാൻ....
മുംബൈയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ വെടിയേറ്റ് കൈപ്പത്തിയില്‍ പരിക്കേറ്റിട്ടും 30 കിലോമീറ്ററോളം ബസ് ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച് ബസ് ഡ്രൈവര്‍. കവര്‍ച്ചക്കാരുടെ....
ശിവസേന (യുടിബി) അധ്യക്ഷന്‍ ഉദ്ദവ് താക്കറേ വീണ്ടും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് ബിജെപി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അപമാനിതനായെങ്കില്‍ ബിജെപി....
വടക്കേ ഇന്ത്യയില്‍ സാധാരണയായി വിവാഹത്തിനായി വധൂഗൃഹത്തിലേക്ക് കുതിരപ്പുറത്ത് പോകുന്ന ചടങ്ങ് ഒരു പതിവ് രീതിയാണ്. കാലം മാറിയപ്പോള്‍ ചിലര്‍ കുതിരയെ....
സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശില്‍ യുവതി ജീവനൊടുക്കിയതെന്ന് പൊലീസ്. സാമൂഹികമാധ്യമങ്ങളിലെ ട്രോളുകളും നിരന്തരമായ സൈബര്‍ ആക്രമണവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് തളളിവിട്ടതെന്നാണ്....
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിവരങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ്....
ഹരിയാനയില്‍ പുതിയ മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി അധികാരമേറ്റു. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ സൈനിക്ക് ബിജെപി....
പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍ രംഗത്ത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും, ഭിന്നിപ്പുണ്ടാക്കാനും പൗരത്വ നിയമം കാരണമാകുമെന്ന്....
രാജസ്ഥാനില്‍ സൈനിക യുദ്ധവിമാനം തകര്‍ന്ന് വീണു. ലൈറ്റ് കോംപാറ്റ് എയര്‍ ക്രാഫ്റ്റ് ആയ തേജസ് വിമാനമാണ് തകര്‍ന്ന് വീണത്. ജെയ്‌സാല്‍മേറില്‍വെച്ചായിരുന്നു....
സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെ പ്രതിഷേധങ്ങള്‍ കനക്കുന്നു. ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ കടന്ന ദില്ലി പൊലീസ്....
സിഎഎ നിയമങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പൗരത്വത്തെ മതപരമായി നിര്‍വ്വചിക്കുന്നത് മതേതരത്വത്തെ തകര്‍ക്കും. അയല്‍രാജ്യങ്ങളില്‍ നിന്നുളള മുസ്ലീംങ്ങളോടുള്ള....
യുജിസിയെയും തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി നരേന്ദ്രമോദി. മോദിയുടെ പ്രസംഗം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് യുജിസി നിര്‍ദേശം. നാളെ ഗുജറാത്തിലും അസമിലും....
മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതോടെ നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകിട്ട് 5 ന്....
ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇന്ന് അത്യന്തം ദയനീയമായ അവസ്ഥയിലാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സുപ്രീംകോടതി....
ബെംഗളുരുവിലെ ഹെഡ്ക്വാര്‍റ്റേഴ്‌സ് ഒഴികെ ബൈജൂസ് ആപ്പിന്റെ എല്ലാ ഓഫീസുകളും അടച്ചതായും 14,000 ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ചതായും റിപ്പോര്‍ട്ട്.....
ഹരിയാന എന്‍ഡിഎയിലെ ഭിന്നതയെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു. രാജ് ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. അഞ്ചോളം....
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജി വെച്ചേക്കും. ജെജെപി പിജെപി സഖ്യം തകര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ....