National

ഹരിയാന സര്‍ക്കാര്‍ താഴെ വീഴും? മുഖ്യമന്ത്രി രാജിവച്ചേക്കും

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജി വെച്ചേക്കും. ജെജെപി പിജെപി സഖ്യം തകര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ....

 ഒരിറ്റു ദയ! ഈ ദൃശ്യങ്ങള്‍ നിങ്ങളുടെ മനസ് നിറയ്ക്കും!!… വീഡിയോ

പലപ്പോഴും പൊരിവെയിലത്ത് ഊണ് റെഡിയെന്ന ബോര്‍ഡുമായി ആളുകളെ ഹോട്ടലിലേക്ക് ക്ഷണിക്കാനായി നില്‍ക്കുന്ന ചില തൊഴിലാളികളെ നമ്മള്‍ കാണാറുണ്ട്. അവരെ പോലെ....

ലോക്സഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിലെത്തും. അരുണ്‍ ഗോയല്‍ രാജിവച്ച പശ്ചാത്തലത്തില്‍ മുഖ്യതെരഞ്ഞെടുപ്പ്....

കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. അഞ്ച് സംസ്ഥാനങ്ങളിലെ 62 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഇന്നലെച്ചേര്‍ന്ന കോണ്‍ഗ്രസ്....

ക്രമസമാധാന ചുമതല കൊണ്ടുവരേണ്ടത് സംസ്ഥാന സര്‍ക്കാര്‍; മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.ക്രമസമാധാനം  കൊണ്ടുവരേണ്ട ചുമതല  സംസ്ഥാന സര്‍ക്കാരിനാണ് എന്ന്‌ സുപ്രീംകോടതി.മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസിൽ....

പൗരത്വ ഭേദഗതി നിയമം; രാജ്യത്ത് ശക്തം, രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പിലാക്കിയ....

പൗരത്വ ഭേദഗതി നിയമം; രാജ്യത്ത് പലയിടത്തും സിഎഎ പകര്‍പ്പ് കത്തിച്ചു, അസമില്‍ ഹര്‍ത്താല്‍

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നടപ്പായതോടെ രാജ്യത്ത് വന്‍ പ്രതിഷേധം. ദില്ലി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്. വടക്കുകിഴക്കന്‍....

ഇലക്ട്‌റൽ ബോണ്ട്; വിവരങ്ങൾ എസ്ബിഐ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം

ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ എസ്ബിഐ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം. വൈകിട്ട് 5. 30ന് മുൻപ് വിശദാംശങ്ങൾ കൈമാറാനാണ് സുപ്രീം....

സിഎഎയ്ക്ക് എതിരെ നടന്‍ വിജയ്

പൗരത്വ നിയമ ഭേദഗതി പോലുള്ള ഏത് നിയമവും ജനങ്ങള്‍ സാമൂഹിക ഐക്യത്തോടെ ജീവിക്കുന്ന അന്തരീക്ഷമുള്ള ഒരു രാജ്യത്ത് അംഗീകരിക്കാന്‍ കഴിയില്ലെന്ന്....

പൗരത്വ നിയമഭേദഗതി വിജ്ഞാപനം മതരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ചുവടുവെപ്പ്: ബിനോയ് വിശ്വം എം പി

മതരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ആര്‍എസ്എസ്-ബിജെപി യാത്രയുടെ അടുത്ത കാല്‍വെയ്പ്പാണ് പൗരത്വ നിയമഭേദഗതി വിജ്ഞാപനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം....

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം: സിപിഐ(എം)

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ....

“അടിവരയിട്ട് പറയുന്നു പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാവില്ല” : മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ നിയമ ഭേദഗതി നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതിന് പിന്നാലെ കേരളത്തില്‍ അത്് നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ്....

പൗരത്വ നിയമ ഭേദഗതി: ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി....

പൗരത്വ നിയമം നിലവില്‍ വന്നു: വിജ്ഞാപനം ചെയ്ത് മോദി സര്‍ക്കാര്‍

സിഎഎ ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് മോദി സര്‍ക്കാര്‍. ഇതോടെ പൗരത്വ നിയമം നിലവില്‍....

പ്രൊഫസര്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേയില്ല; മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി

ദില്ലി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബൈ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രണ്ടുതവണ....

ലോക്സഭാ തെരഞ്ഞെടുപ്പ്; പരസ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് മോദി സർക്കാർ

നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും പരസ്യങ്ങള്‍ക്കായി ചെലവാക്കിയത് കോടികള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പരസ്യങ്ങള്‍ക്കായി 3020 കോടി രൂപ....

യുപിയിൽ ഹൈ ടെൻഷൻ കേബിളിൽ തട്ടി ബസ് കത്തി; പത്ത് മരണം

ഉത്തർപ്രദേശിലെ ഗാസിപൂരിൽ ബസിന് തീപിടിച്ച് അപകടം. പത്ത് പേർ മരിച്ചു. ബസ് ഹൈ ടെൻഷൻ കേബിളിൽ മുട്ടിയാണ് തീപിടിച്ചതെന്നാണ് നിഗമനം.....

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്‌തേക്കും; റിപ്പോര്‍ട്ട്

സിഎഎ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള പോര്‍ട്ടലും നിലവില്‍ വരും.പ്രധാനമന്ത്രി നരേന്ദ്ര മോദി ....

ഇലക്ട്‌റൽ ബോണ്ട് വിഷയം; ബിജെപിക്കുവേണ്ടി എസ്ബിഐ വിടുപണി ചെയ്തു: ഡോ. ജോൺ ബ്രിട്ടാസ് എം പി

ഇലക്ട്‌റൽ ബോണ്ട് വിഷയത്തിൽ ബിജെപിക്കുവേണ്ടി എസ്ബിഐ വിടുപണി ചെയ്തുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഇലക്ട്‌റൽ ബോണ്ടിൽ എസ്ബിഐയുടെ ആവശ്യത്തെ....

കർഷക സമരം; പഞ്ചാബ് ഹരിയാന അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു

കർഷക സമരത്തിനിടെ ഒരു കർഷകൻക്കൂടി മരിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയിലെ സമരത്തിനിടെയാണ് കർഷകന്റെ മരണം. ശ്വാസ തടസ്സങ്ങളെ തുടർന്ന് പട്യാലയിലെ....

എസ്ബിഐ വിഷയത്തിലെ വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്പ്പ്: സീതാറാം യെച്ചൂരി

എസ്ബിഐ വിഷയത്തിലെ വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്‌പ്പെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തോറ്റ പാർട്ടികൾ....

Page 213 of 1517 1 210 211 212 213 214 215 216 1,517