National

ഇലക്ട്രല്‍ ബോണ്ട്; എസ്ബിഐക്കെതിരെ സീതാറാം യെച്ചൂരി

ഇലക്ട്രല്‍ ബോണ്ട്; എസ്ബിഐക്കെതിരെ സീതാറാം യെച്ചൂരി

എസ്ബിഐക്ക് എതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതരാം യെച്ചുരി. തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങള്‍ കൈമാറാനുള്ള തീയതി നാളെ അവസാനിക്കും. നാളേക്കകം വിവരങ്ങള്‍ കൈമാറണം. ഇല്ലെങ്കില്‍ കോടതി അലക്ഷ്യമെന്നും....

ഭർത്താവ് മൊബൈൽഫോൺ എറിഞ്ഞ് പൊട്ടിച്ചു; മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

ഭർത്താവ് മൊബൈൽ ഫോൺ എറിഞ്ഞുടച്ചു, ദേഷ്യത്തിൽ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. തമിഴ്‌നാട് പോണ്ടിച്ചേരി വിഴുപുരം, വിക്രവാണ്ടി സ്വദേശിനിയായ പെണ്ണരശിയാണ്....

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ്; ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കി കോടതി

ദില്ലി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി. 54കാരനായ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ജയിലിലടച്ചത്.....

‘കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമസഭയില്‍ പൂട്ടിയിടണം’; ഗവര്‍ണര്‍ക്ക് പൂട്ടും താക്കോലും ‘സമ്മാനിച്ച്’ പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബ് നിയമസഭയില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നും പ്രതിപക്ഷ നേതാവായ പ്രതാപ് സിംഗ് ബജ്വയും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നു. പഞ്ചാബ്....

ഹിമാചൽ കോൺഗ്രസിലെ തമ്മിലടി; നേരിട്ടിടപെട്ട് പ്രിയങ്ക ഗാന്ധി

ഹിമാചല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ട് ഇടപെട്ട് പ്രിയങ്കാ ഗാന്ധി. ഇടഞ്ഞുനില്‍ക്കുന്ന മന്ത്രി വിക്രമാദിത്യ സിങ്ങുമായി പ്രിയങ്കാഗാന്ധി ദില്ലിയില്‍ കൂടിക്കാഴ്ച....

ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സീറ്റ് നിർണയം അനിശ്ചിതത്വത്തിൽ

ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ദില്ലിയിലെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉടന്‍....

ഇലക്ടറല്‍ ബോണ്ട് ; വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയില്‍

പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ. തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.....

അശ്ലീലവീഡിയോ വൈറലായി, പിന്നാലെ യുപിയിലെ ബിജെപി സ്ഥാനാര്‍ഥി ഉപേന്ദ്രസിങ് റാവത്ത് പിന്മാറി

ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്രസിങ് റാവത്ത് മത്സരത്തില്‍ നിന്ന് പിന്മാറി. ബാരാ ബങ്കിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് മത്സരത്തില്‍ നിന്ന്....

എ എ പിക്ക് തിരിച്ചടി; ദേശീയ ആസ്ഥാനം ഒഴിയാൻ സുപ്രീം കോടതി നിർദേശം

ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. പാർട്ടിയുടെ ദേശിയ ആസ്ഥാനം ഒഴിയാൻ സുപ്രീം കോടതി നിർദേശം നൽകി. ജൂൺ 15 നകം....

തൃണമൂല്‍ എംഎല്‍എ തപസ് റോയ് രാജിവച്ചു

തൃണമൂല്‍ എംഎല്‍എ തപസ് റോയ് രാജിവച്ചു. എംഎല്‍എ സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ബംഗാളിലെ ബാരാനഗര്‍ ടിഎംസി എംഎല്‍എയായിരുന്നു തപസ്....

കേന്ദ്രത്തിനെതിരായ പ്രതിഷേധം; ദില്ലി ചലോ മാർച്ച് പുനരാരംഭിക്കാൻ കർഷക സംഘടനകൾ

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ ദില്ലി ചലോ മാർച്ച് പുനരാരംഭിക്കാൻ കർഷക സംഘടനകൾ. ബുധനാഴ്ച കർഷകർ ദില്ലിയിലേക്ക് മാർച്ച്....

ജനറൽ ടിക്കറ്റുമായി എസി കോച്ചിൽ കയറി, യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ടിടിഇ

40 കാരിയായ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് ടിടിഇ. ഹരിയാനയിലെ ഫരീദാബാദിൽ ഝലം എക്സ്പ്രസിലാണ് സംഭവം. ജനറൽ ടിക്കറ്റുമായി....

കൈരളി ന്യൂസ് ഇമ്പാക്ട്; മുംബൈയിലെ അമ്മയുടെയും മകളുടെയും ദുരിതകഥയോട് പ്രതികരിച്ച് മഹാനഗരം

കൈരളി ന്യൂസിൽ കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മുംബൈയിലെ ഒരു അമ്മയുടെയും മകളുടെയും ദുരിതകഥയോട് പ്രതികരിച്ച് മഹാനഗരം. നിരവധി സുമനസ്സുകളും....

മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

മദ്യ നയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. ഇത് എട്ടാം തവണയാണ് കെജ്‌രിവാൾ....

ഷോപ്പിംഗ് മാളിലെ സീലിംഗ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഷോപ്പിംഗ് മാളിലെ സീലിംഗ് തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്‌സി ബ്ലൂ സഫയര്‍ മാളില്‍....

ട്രെയിനിലും ബസിലും വ്യോമമാർഗവും ദില്ലിയിലെത്തും; കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. മിനിമം താങ്ങുവില ഉറപ്പാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ....

ഇന്ത്യ മുന്നണിയുടെ ജന്‍ വിശ്വാസ് റാലിക്ക് ബീഹാറിൽ സമാപനം

പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ശക്തി തെളിയിച്ച് ബിഹാറില്‍ ജന്‍ വിശ്വാസ് റാലിക്ക് സമാപനം. 40 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ്....

മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ല: സീതാറാം യെച്ചൂരി

മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് സീതാറാം യെച്ചൂരി. മോദിയുടെ ഗ്യാരണ്ടി പൂജ്യം ഗ്യാരണ്ടിയാണ്. നല്‍കിയ ഒരു വാഗ്ദാനവും നടപ്പാക്കിയില്ലെന്നും....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; ബിജെപി നേതാവ് ഹര്‍ഷ വര്‍ധന്‍ രാഷ്ട്രീയം വിടുന്നു

ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഡോ. ഹര്‍ഷ് വര്‍ധന്‍. രാഷ്ട്രീയ....

ബിജെപി നൽകിയ സീറ്റ് നിരസിച്ച് ഗായകൻ

ബിജെപി നൽകിയ സീറ്റ് വേണ്ടെന്ന് ഭോജ്പുരി ഗായകനും നടനുമായ പവൻ സിം​ഗ്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നൽകിയ സീറ്റാണ്....

സിറ്റിംഗ് എംപിമാര്‍ക്ക് വിജയസാധ്യതയില്ല; കനുഗോലുവിന്റെ റിപ്പോർട്ട്; കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്തില്‍

കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്തില്‍. സിറ്റിംഗ് എംപിമാരില്‍ പലര്‍ക്കും വിജയസാധ്യയില്ലെന്ന കനുഗോലുവിന്റെ റിപ്പോര്‍ട്ടും രാഹുല്‍ ഗാന്ധിയുടെ മൗനവുമാണ് കോണ്‍ഗ്രസിനെ....

“ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് റേപ്പ് ചെയ്തു, മര്‍ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു”; ദുരനുഭവം പങ്കുവെച്ച് ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി

വിനോദസഞ്ചാരത്തിന് ഭർത്താവിനൊപ്പമെത്തി യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ തങ്ങളുടെ തിക്താനുഭവം പങ്കുവെച്ച് വിദേശയുവതി. നാടിനെ നടുക്കിയ സംഭവം നടന്നത് ഝാര്‍ഖണ്ഡിലാണ്. യുവതി....

Page 217 of 1517 1 214 215 216 217 218 219 220 1,517