National
ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന് ബിഹാറിൽ; മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും
ബിഹാറിലെ പട്‌നയില്‍ ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന് നടക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയെ ശക്തിപ്രകടന വേദിയാക്കി മാറ്റാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും....
ചൈനയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ മുംബൈ തുറമുഖത്ത് സുരക്ഷാ ഏജൻസികൾ തടഞ്ഞു. ആണവ മിസൈലുകൾക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ....
ജാർഖണ്ഡിൽ അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ....
ഹിമാചൽ പ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. ഫേസ്ബുക്ക് ബയോയിൽ നിന്ന് വിക്രമാദിത്യ സിംഗ് കോൺഗ്രസിനെ ഒഴിവാക്കി. പി സി സി....
ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബി ജെ പി യുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും അടക്കം നൂറോളം....
ഉത്തർപ്രദേശിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് കുത്തിവയ്പ്പിന് പിന്നാലെ മരണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിൽ വ്യാഴാഴ്ചയാണ് സംഭവം. 32കാരിയായ യുവതിയെ വയറുവേദനയെ....
രാഷ്ട്രീയ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന അപ്രതീക്ഷിത നീക്കവുമായി ഭാരതീയ ജനതാ പാർട്ടി എംപി ഗൗതം ഗംഭീർ. സജീവ രാഷ്ട്രീയത്തിൽ നിന്ന്....
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ തീരുമാനം വൈകുന്നു. ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ രാജസ്ഥാനിലുള്ള രാഹുൽ യാത്രയിലാണ് തൻ്റെ....
ഫാമിലി ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ശേഷം ലിവ്-ഇന്‍ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു. കൊല്‍ക്കത്തയില്‍ ബുധനാഴ്ചയാണ് ദാരുണ സംഭവം. പ്രതിയായ....
ബീഹാറിൽ പിറന്നാൾ ആഘോഷം പകർത്താൻ വിളിച്ച വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു. ബീഹാറിലെ ദര്‍ബംഗയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിരണ്ടുകാരന്‍ സുശീല്‍ കുമാര്‍ സഹിനിയാണ്....
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും. തിരക്കാണ്....
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്ന്....
ലോക്സഭാ തെരഞ്ഞെടുപ്പിനായി മഹാരാഷ്ട്രയിലും ബീഹാറിലും സീറ്റ് വിഭജന ചർച്ചകളിൽ തീരുമാനമാകാതെ എൻഡിഎ. സഖ്യകക്ഷികളുടെ സീറ്റ് വിഭജനത്തിൽ തീരുമാനമാകാത്തത് പല സംസ്ഥാനങ്ങളിലും....
ഹിമാചലിൽ കോൺഗ്രസ് അട്ടിമറി ഭീഷണിയിൽ തുടരവെ മോദി സ്തുതിയുമായി പിസിസി പ്രസിഡന്റ് പ്രതിഭാ സിങ്. പ്രതിസന്ധി അവസാനിച്ചുവെന്ന് കേന്ദ്രനിരീക്ഷകൻ ഡി....
ബെംഗളൂരു സ്ഫോടനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കെതിരെ യുഎപിഎ രജിസ്റ്റർ ചെയ്‌തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ....
മധുരയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഏകദേശം 160 കോടി രൂപയുടെ മെത്താഫെറ്റാമിന്‍ ആണ് മധുര റെയില്‍വേ സ്റ്റേഷനില്‍....
പീഡന പരാതിയിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ബിജെപിയിൽ അതൃപ്തി. ഇത് പാർട്ടിയിൽ തന്നെ ഭിന്നതയ്‌ക്കാണ് തുടക്കം....
ബംഗളൂരുവിലെ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രാമേശ്വരം കഫേയിലാണ് ഉച്ചയോടെ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം....
ഒഡിഷയിലും കോണ്‍ഗ്രസിന് തിരിച്ചടി. പിസിസി വൈസ് പ്രസിഡന്റ് രജത് ചൗധരി പാര്‍ട്ടി വിട്ടു. പി സി സി അധ്യക്ഷന്‍ ശരത്....
ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ്ങിനെതിരെ ആഞ്ഞടിച്ച് പിസിസി അധ്യക്ഷ പ്രതിഭാ സിംഗ്. പാര്‍ട്ടി ദുര്‍ബലമാകുന്നുവെന്നും ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രിയോട് താന്‍....
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബി ജെ പി യുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. നരേന്ദ്രമോദി ഉല്‍പ്പെടെ 160 ഓളം....
പഞ്ചാബിൽ ആം ആദ്മി നേതാവിനെ വെടിവെച്ച് കൊന്നു. ഗുർപ്രീത് ചോളയാണ് കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. പഞ്ചാബിലെ തരൺ –....