National

ഒരു കേസ് പരിഗണിച്ചതേ ഓര്‍മയുള്ളു; ഗുജറാത്തില്‍ വ്യാജ കോടതിയെങ്കില്‍ യുപിയില്‍ ജഡ്ജിക്കേ രക്ഷയില്ല! വീഡിയോ

ഒരു കേസ് പരിഗണിച്ചതേ ഓര്‍മയുള്ളു; ഗുജറാത്തില്‍ വ്യാജ കോടതിയെങ്കില്‍ യുപിയില്‍ ജഡ്ജിക്കേ രക്ഷയില്ല! വീഡിയോ

അഞ്ച് വര്‍ഷമായി ആരോരും അറിയാതെ ഒരു വ്യാജ കോടതിയാണ് ഗുജറാത്തില്‍ പ്രവര്‍ത്തിച്ചുവന്നതെങ്കില്‍ യുപിയില്‍ കുറച്ച് വ്യത്യസ്തമാണ് കാര്യങ്ങള്‍. ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിച്ചത്....

കൈയില്‍ പശുത്തോല്‍ കൊണ്ടുണ്ടാക്കിയ ബാഗെന്ന ആരോപണം; താനും സാധാരണ സ്ത്രീയെന്ന് വിവാദങ്ങളില്‍ പ്രതികരിച്ച് ആത്മീയ പ്രഭാഷക ജയ കിഷോരി

പശുത്തോലും പരുത്തിയും കൊണ്ടുണ്ടാക്കിയ രണ്ട് ലക്ഷം രൂപയുടെ ബാഗുമായി വിമാനത്താവളത്തില്‍ എത്തിയെന്ന തരത്തില്‍ ആത്മീയ പ്രഭാഷ ജയ കിഷോരിക്ക് നേരെയുണ്ടായ....

മഹാരാഷ്ട്രയില്‍ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച ഒരാള്‍ പിടിയില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്ന് ജഗദീഷ് യുകെ....

പീഡന കേസില്‍ ജയിലിലായി; പരോളിലിറങ്ങിയ പ്രതി പ്രായപൂര്‍ത്തിയാകാത്ത മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു, സംഭവം ഛത്തീസ്ഗഢില്‍

ജയില്‍ല്‍ നിന്നും പരോളിലിറങ്ങിയ പ്രതി മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിലാണ് സംഭവം. ബലാത്സംഗ കേസില്‍....

പട്ടിക്കുട്ടികള്‍ ചത്തതിന് ഭര്‍ത്താവ് കുറ്റപ്പെടുത്തി; ശകാരത്തില്‍ മനംനൊന്ത് പൊലീസുകാരി ജീവനൊടുക്കി

വീട്ടിലെ പട്ടിക്കുട്ടികള്‍ ചത്തതിന്റെ പേരില്‍ ഭര്‍ത്താവ് കുറ്റപ്പെടുത്തുകയും വഴക്കുപറയുകയും ചെയ്തിനെത്തുടര്‍ന്ന് പോലീസുകാരി ജീവനൊടുക്കി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസ് ഹെഡ്....

വിമാനങ്ങൾക്കെതിരെയുള്ള ബോംബ് ഭീഷണി പിന്നിൽ നാഗ്‌പൂർ സ്വദേശി

ഇന്ത്യൻ എയർലൈനുകളുടെ വിമാനങ്ങൾക്കെതിരെ ബോംബ് ഭീഷണി മുഴക്കിയത് നാഗ്‌പൂർ സ്വദേശിയെന്ന് നാഗ്പൂർ സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ഈ....

ഹരിയാനയിൽ ഓടുന്ന ട്രെയിനിന് തീപിടിച്ചു; യാത്രക്കാരന്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ചാണ് അപകടം

ഹരിയാനയിൽ യാത്രക്കാരൻ്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ച് ഓടുന്ന ട്രെയിനിന് തീപിടിച്ചു. ഹരിയാനയിലെ റോഹ്തക്കിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.....

പൂച്ചട്ടി മോഷ്ടിക്കാനെത്തിയത് ബിഎംഡബ്ല്യുവിൽ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഒരു മോഷണ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. ആഡംബര വാഹനമായ ബിഎംഡബ്ല്യുവിൽ എത്തിയ യുവതി പൂച്ചട്ടി മോഷ്ടിക്കുന്ന വീഡിയോയാണ്....

സായി പല്ലവിക്കെതിരെ സംഘപരിവാർ സൈബറാക്രമണം; പുരാണ വേഷങ്ങളിൽ അഭിനയിപ്പിക്കരുതെന്നും ആവശ്യം

നടി സായിപല്ലവിക്കെതിരെ സംഘപരിവാർ സൈബറാക്രമണം. 2022ൽ പുറത്തിറങ്ങിയ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി നൽകിയ അഭിമുഖത്തിൽ സൈന്യത്തെ അധിക്ഷേപിച്ചെന്ന്....

ദില്ലിക്ക് ശ്വാസം മുട്ടുന്നു! വായുമലിനീകരണം രൂക്ഷം

ദില്ലിയില്‍ വായുമലിനീകരണം ഗുരുതരാവസ്ഥയില്‍.274 ആണ് നഗരത്തില്‍ പുലര്‍ച്ചെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക.കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവുള്ളതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.....

യുപിയിൽ സാമൂഹ്യമാധ്യങ്ങളിൽ കൂടി തോക്ക് വിൽപ്പന 7 പേർ അറസ്റ്റിൽ

ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആയുധ വില്പന യുപിയിലെ മുസാഫർ നഗറിൽ ഏഴ് പേർ അറസ്റ്റിൽ....

‘ഞങ്ങളുടെ ഹീറോ, നിന്റെ ധൈര്യം ഒരിക്കലും മറക്കില്ല’; ഭീകരര്‍ക്കെതിരായ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച സൈനിക നായ ഫാന്റത്തിന് വിട

ഭീകരര്‍ക്കെതിരായ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച സൈനിക നായയ്ക്ക് വിട. 09 പാരാ സ്പെഷ്യല്‍ ഫോഴ്സിലെ ധീരരായ പട്ടാളക്കാരെപ്പോലും സങ്കടത്തിലാഴ്ത്തി ഫാന്റം....

പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭത്തിൽ വൻ ഇടിവ്; കുറയാൻ സാധ്യതയില്ലാതെ ഇന്ധനവില

തുടർച്ചയായ രണ്ടാംപാദത്തിലും കേന്ദ്ര പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ ലാഭം കുത്തനെ ഇടിഞ്ഞു. രാജ്യാന്തര....

പത്ത് വയസ്സുകാരനെയും വെറുതെവിടാതെ ബിഷ്‌ണോയ് ഗ്യാങ്; ആത്മീയ പ്രഭാഷകന്‍ അഭിനവ് അറോറക്കും ഭീഷണി

ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകൻ അഭിനവ് അറോറയുടെ കുടുംബം അവകാശപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു ഭീഷണി. ആത്മീയ....

വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’; വീട്ടമ്മക്ക് നഷ്ടമായത് 14 ലക്ഷം രൂപ

രാജ്യത്ത് വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്. അനധികൃതമായി പണമിടപാട് നടത്തിയ കേസിൽ കുറ്റക്കാരിയാണെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും പറഞ്ഞ് കബളിപ്പിച്ച് മുംബൈയിൽ....

പട്നയില്‍ മെട്രോ ടണല്‍ നിര്‍മാണ സൈറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു

ബിഹാറിലെ പട്നയില്‍ മെട്രോ ടണല്‍ നിര്‍മാണ സൈറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. മനോജ്, വിജയ്, ശ്യാമബാബു എന്നിവരാണ് മരിച്ചത്.....

ദീപാവലി സ്പെഷ്യൽ ട്രെയിനുകൾ ഇന്നു മുതൽ; ഓടുന്നത് 200ലേറെ അധിക ട്രെയിനുകൾ

ദീപാവലി, ഛത് പൂജ ഉത്സവ സീസണുകളുടെ പശ്ചാത്തലത്തിൽ വെസ്റ്റേൺ റെയിൽവേ 200 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച 120 ലധികം....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ താരമായി ശരദ് പവാർ; സുപ്രിയ സുലെ അടുത്ത മുഖ്യമന്ത്രി ?

മഹാരാഷ്ട്രയിൽ സഖ്യ കക്ഷികൾ തമ്മിലുള്ള സീറ്റ് തർക്കങ്ങൾക്കിടയിൽ  എൻസിപിയെ കോൺഗ്രസിന് തുല്യമാക്കിയാണ് എൻസിപി സ്ഥാപക നേതാവ് ശരദ് പവാർ നേട്ടമുണ്ടാക്കിയത്.....

ഹരിയാനയിൽ ട്രെയിനിന് തീപിടിച്ചു; അപകടം യാത്രക്കാരൻ്റെ കൈവശമുള്ള പടക്കങ്ങൾ പൊട്ടിത്തെറിച്ച്

ഹരിയാനയിലെ റോഹ്തക്കിന് സമീപം ട്രെയിനിൽ തീപിടിത്തമുണ്ടായി. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ജിന്ദിൽ നിന്ന് സാംപ്ല, ബഹദൂർഗഡ് വഴി ഡൽഹിയിലേക്ക് പോകുകയായിരുന്നു....

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

മഹാരാഷ്ട്രയിലെയും, ജാർഖണ്ഡിലെ രണ്ടാംഘട്ടത്തിലെയും നിയമസഭയിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെയായിരിക്കും സൂക്ഷ്മ പരിശോധന. നവംബർ ഒന്നു വരെ....

ശ്വാസംമുട്ടി ദില്ലി; വായുമലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

ശ്വാസംമുട്ടി രാജ്യ തലസ്ഥാനം. ദില്ലിയില്‍ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായു ഗുണനിലവാര സൂചിക 300 മുതല്‍ 400....

വില്ലന്‍ കീടനാശിനിയോ? തെലങ്കാനയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 30 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

തെലങ്കാനയില്‍ പെണ്‍കുട്ടികളുടെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മുപ്പത് വിദ്യാര്‍ഥിനികളെ കടുത്ത ചുമയും ശ്വാസതടസവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞതോടെയാണ്....

Page 22 of 1465 1 19 20 21 22 23 24 25 1,465