National
നാരീ ശക്തിയെന്ന് ഇടയ്ക്കിടെ പറയാതെ പ്രവൃത്തിച്ച് കാണിക്കൂ; കേന്ദ്രത്തെ വിമർശിച്ച് ചീഫ് ജസ്റ്റിസ്
കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. ‘നാരീ ശക്തി, നാരീ ശക്തി’യെന്ന് ഇടയ്ക്കിടെ പറയാതെ ഈ അവസരത്തിൽ പ്രാവർത്തികമാക്കി കാണിക്കു എന്ന് കോടതി. സ്ത്രീകളെ സ്ഥിരമായി തീര സംരക്ഷണ....
തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി നിമിഷ സജയൻ മാറിയെന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. നിമിഷയുടെ അഭിനയം കണ്ട തന്റെ....
ബേലൂർ മഘ്ന കർണാടകയിലേക്ക് മടങ്ങി. പുലർച്ചെ നാലരയോടെയാണ് ബേലൂർ മഘ്ന കബനി നദി കടന്ന് മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിലെത്തിയത്. മരക്കടവ്....
ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പ് കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും ഇന്ന് ഹാജരാക്കാനാണ്....
മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം വനിതകളാണ് പരമ്പരാഗത തിരുവാതിര ഗാനത്തിന്റെ ഈണത്തിലും താളത്തിലും ഗുരുദേവകൃതികള്‍ക്കൊപ്പം ചുവടുകള്‍ വച്ചത്. വിനായകാഷ്ടകം,....
ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെട്ടിട്ട് 9 വര്‍ഷം. പ്രതികളെ മുഴുവന്‍ പിടികൂടാനാകാതെ അന്വേഷണം ഇഴയുകയാണ്. 81 വയസ്സായിരുന്ന ഗോവിന്ദ് പന്‍സാരെ എന്ന....
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരായ സമരം തുടരുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍. കര്‍ഷക നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിലുള്ള നാലാം....
വെസ്റ്റ് ബംഗാളിൽ പുരാതന മുസ്ലിം പള്ളി വളപ്പിൽ ഹിന്ദു സന്ന്യാസിയും സംഘവും അനധികൃത പൂജ നടത്തി. വെസ്റ്റ് ബംഗാളിലെ മാൾഡ....
ചെന്നൈയിൽ അഞ്ച് കൊലപാതകക്കേസുകളിലെ പ്രതി ആറാമത്തെ കൊലപാതകത്തിന് പദ്ധതിയിടുന്നതിനിടെ അറസ്റ്റിൽ. ചെന്നൈ സ്വദേശി സുരേഷ് കുമാര്‍ എന്ന 42-കാരനാണ് അറസ്റ്റിലായത്.....
സംസ്ഥാനത്തിന് കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഹർജി പിൻവലിച്ചാലേ....
തേനീച്ചകൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ബോധവത്ക്കരണമേറ്റെടുത്ത് വിദ്യാര്‍ഥികള്‍. അരസംപാളയത്തെ അമൃത സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് തേനീച്ച....
ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നുവെന്ന ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും നാളെ ഹാജരാക്കാന്‍ നിര്‍ദേശം. ബാലറ്റ്....
പേടിഎം പേയ്മെന്റ് ബാങ്കിനോട് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പേടിഎം അസോസിയേറ്റ് ആയ പേടിഎം പേയ്മെന്റ്....
സുപ്രീംകോടതിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുചേലനില്‍ നിന്നും അവല്‍പ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കില്‍ അഴിമതിയാകുമായിരുന്നു, സുപ്രീംകോടതി ശ്രീകൃഷ്ണനെതിരെ കേസെടുക്കുമായിരുന്നു എന്നായിരുന്നു മോദിയുടെ....
കേരളത്തിന്റെ സുപ്രീം കോടതിയിലെ ഹർജി പിൻവലിക്കണമെന്ന് കേന്ദ്രം. എങ്കിൽ 13,600 കോടി വായ്പയ്ക്ക് അനുമതി നൽകാമെന്നും കേന്ദ്രം. കേരളത്തിന് അർഹതപ്പെട്ട....
രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജിത്ത് മാളവ്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷിയില്‍ നിന്നും മഹേന്ദ്രജിത്ത്....
ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ. ഐപിസി സെക്ഷൻ 174 അനുസരിച്ചാണ് ഇഡി കോടതിയെ സമീപിച്ചത്. ആദ്യ....
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. നടപടി 2022 ലെ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ടുള്ള ക്രിമിനല്‍....
ചണ്ഡീഗഡില്‍ മേയര്‍ സ്ഥാനം നഷ്ടപ്പെട്ട ബിജെപി മൂന്ന് എഎപി കൗണ്‍സിലര്‍മാരെ പാര്‍ട്ടിയിലെത്തിച്ചു. ബിജെപി നേതാവ് മനോജ് സൊന്‍കര്‍ മേയര്‍ സ്ഥാനം....
ചത്തീസ്ഗഢില്‍ ഇനി മതം മാറ്റങ്ങൾക്ക് 10 വര്‍ഷം വരെ തടവ്. ചത്തീസ്ഗഢിലെ ബിജെപി സർക്കാർ മതം മാറ്റങ്ങൾക്ക് ജാമ്യമില്ലാക്കുറ്റമായി.വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെയുള്ള....
കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു. സമവായ നിര്‍ദേശങ്ങള്‍ കേന്ദ്രം അവതരിപ്പിച്ചതിന് പിന്നാലെയാണ് നീക്കം. കര്‍ഷകരുടെ....
ഫെമകേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും. ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന്....