National
ത്രിപുരയിൽ ബലാത്സംഗ കേസിൽ മൊഴി നൽകാനെത്തിയ പെൺകുട്ടിയെ ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചു
ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ത്രിപുര ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ബലാത്സംഗ കേസിൽ മൊഴി രേഖപ്പെടുത്താനെത്തിയ . 23 കാരിയായ പെൺകുട്ടിയെയാണ് ജഡ്ജി പീഡിപ്പിച്ചതെന്നാണ് പരാതി.ത്രിപുരയിലെ ധലായ് ജില്ലയിൽ....
നാലാം ക്ലാസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. സ്‌നേഹാങ്ഷൂ ശര്‍മ്മ എന്ന എട്ടുവയസുകാരൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലാണ് സംഭവം. കത്തി....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പി ചിദംബരം. നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങൾ മൂലം ഇന്ത്യയുടെ ജിഡിപിയിൽ 28....
മധ്യപ്രദേശിലെ ഭോപ്പാലിൽ വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. ഭോപ്പാൽ ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലി വെച്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തേനീച്ചക്കൂട്ടം....
വാലന്റൈൻസ് ദിനത്തിൽ കാമുകിയെ വീട്ടിൽ കൊണ്ടുവരുന്നതിന് തടഞ്ഞ അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കാമുകി വീട്ടിലെത്തുന്നതുമായി....
പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷക സംഘടന നേതാക്കളും കേന്ദ്ര സർക്കാരും തമ്മിലുള്ള നാലാം വട്ട ചർച്ച ഇന്ന്.....
ആധാര്‍ കാര്‍ഡ് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ്. ഔദ്യോഗികമായ ഏതൊരു ആവശ്യത്തിനും ആധാര്‍ ചോദിക്കുന്നത് ഇപ്പോൾ പതിവാണ്.....
ട്രോളുകൾ വാങ്ങിക്കൂട്ടാൻ മിടുക്കരാണല്ലോ സംഘമിത്രങ്ങൾ. തൊട്ടതിനും പിടിച്ചതിനുമൊക്കെ വെറൈറ്റി ഹർജി നൽകി വെറൈറ്റി ട്രോളുകൾ വാങ്ങിക്കൂട്ടലാണ് ഇവരുടെ സ്ഥിരം പണി.....
ഉത്തർപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും ഉത്തരവ്. കർഷക....
കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ഞിമിഠായിയുടെ നിര്‍മാണവും വില്‍പ്പനയും നിരോധിച്ച് തമിഴ്നാട്. പുതുച്ചേരിയില്‍ നേരത്തേ സമാനമായ കാരണം....
പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നാലാം വട്ട ചര്‍ച്ച ഇന്ന്....
സിലിഗുരി സഫാരി പാർക്കിൽ ‘സീത’ എന്ന പെൺസിംഹത്തെ ‘അക്ബർ’ എന്ന് പേരുള്ള ആൺസിംഹത്തിനൊപ്പം ഒരു കൂട്ടിലിട്ടെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് കൽക്കട്ട....
വിഖ്യാത ഉറുദുകവിയും ഹിന്ദിഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം. 2002-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ഗുല്‍സാറിനെ....
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. 2024 ല്‍....
പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിഡി ശര്‍മ അഭിപ്രായപ്പെട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ....
സിലിഗുഡി സഫാരി പാര്‍ക്കിയില്‍ അക്ബര്‍ എന്ന പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പേരുള്ള പെണ്‍സിംഹത്തേയും ഒന്നിച്ചു പാര്‍പ്പിക്കരുതെന്ന് ആവശ്യവുമായി വിഎച്ച്പി.....
സ്ഥലങ്ങളുടെ പേരുകളും അവാര്‍ഡുകളുടെ പേരുകളുമൊക്കെ മാറ്റുന്നതിനൊപ്പം സൈന്യത്തിലും മാറ്റങ്ങള്‍ കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ പാരമ്പര്യം തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ്....
ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാൾ ഓൺലൈനായി കോടതിയിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് ഇഡി യാണ് കോടതിയെ സമീപിച്ചത്.....
തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ സംഭാവമുണ്ടാകുന്നത്. ഇരുന്നൂറോളം വരുന്ന ബജ്റംഗ്....
ടെലിവിഷന്‍ രംഗത്ത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയായ കവിത ചൗധരി അന്തരിച്ചു. 67 വയസായിരുന്നു. അമൃത്സറിലെ പാര്‍വതി ദേവി....
തിരുപ്പത്തൂർ ജില്ലയിലെ യേലഗിരി ഹിൽസ് സ്വദേശിയായ വി ശ്രീപതി ടിഎൻപിഎസ്‌സി നടത്തിയ സിവിൽ ജഡ്ജ് പരീക്ഷയിൽ വിജയിച്ചു. തമിഴ്‌നാട്ടിലെ മലയാളി....
നരേന്ദ്ര മോദിയും മോദിയുടെ പാര്‍ട്ടിയും പാര്‍ലമെന്റിനോട് വിധേയപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പാര്‍ലമെന്റ് പോലും സുരക്ഷിതമല്ലെന്ന് രണ്ടു....