National
സഖ്യം ഉപേക്ഷിച്ചിട്ട് ഒരുമാസം പോലുമായില്ല; നിതീഷ് കുമാറിനെ തിരികെ സ്വീകരിക്കുമെന്ന് ലാലു പ്രസാദ് യാദവ്
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഹാഗഡ്ബന്ധന്‍ സഖ്യം ഉപേക്ഷിച്ച് ഒരുമാസമാവുന്നതിന് മുമ്പേ തിരികെ വന്നാല്‍ നിതീഷിനെ സ്വീകരിക്കുമെന്ന് വ്യക്തമാക്കി രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്.....
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ അഖിലേന്ത്യാ കിസാന്‍ സഭ നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളും....
ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക് മാത്രമെന്ന് കണക്കുകൾ. വിവിധ വകുപ്പുകളിൽ ജോലിക്കായി രജിസ്റ്റർ....
ഇന്ത്യൻ ജനതയുടെ ജീവിതം ആകെ മോദി സർക്കാർ തകർത്തുവെന്ന് എളമരം കരീം എംപി. ഗ്രാമീൺ ബന്ദിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാജ്ഭവൻ....
മലയാളി സംഗീതജ്ഞ ചെന്നൈയിൽ അന്തരിച്ചു. സംഗീത – നൃത്ത വേദികളിലൂടെ രാജ്യത്തിനകത്തും പുറത്തും തിളങ്ങിയ ഗിരിജ അടിയോടിയാണ് അന്തരിച്ചത്. 82....
കർഷക സമരത്തിനെതിയ ഒരു കർഷകൻ മരിച്ചു.ശംഭു അതിർത്തിയിലാണ് ഗുരുദാസ്പൂരിൽ നിന്നുള്ള കർഷകൻ ഹൃദയഘാതത്തെ തുടർന്നു മരിച്ചത്. 65വയസുള്ള ഗ്യാൻ സിംഗിന്....
സെല്‍ഫിയെടുക്കാനായി മൃഗശാലയിലെ സിംഹക്കൂട്ടിനകത്തേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലാണ് ദാരുണമായ സംഭവം. രാജസ്ഥാനിലെ....
കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന് എഐസിസി ട്രഷറര്‍ അജയ് മാക്കന്‍. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതായപ്പോഴാണ് വിവരം....
മണിപ്പൂരില്‍ കുക്കി വിഭാഗത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. കലക്ടറുടെയും....
രാജസ്ഥാനിലെ ജയ്‌പ്പൂരിൽ സഹപാഠികൾ ചേർന്ന് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ പ്രമുഖ എൻട്രൻസ് കോച്ചിങ് കേന്ദ്രമായ കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.....
ദില്ലി മാർച്ച് പ്രഖ്യാപിച്ച കർഷക സംഘടനകളുമായി മന്ത്രിതല സമിതി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഞായറാഴ്ച്ച വൈകിട്ട് 6 മണിക്ക് വീണ്ടും....
കര്‍ഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ....
ദില്ലി അലിപ്പൂരിൽ വൻ തീ പിടുത്തം. 7 പേർ മരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. 22 ഫയർ എഞ്ചിനുകൾ....
ഇലക്ട്രല്‍ ബോണ്ട് വഴി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടക്കം ഫണ്ട് കൈപ്പറ്റിയിട്ടുണ്ട്. ഇലക്ട്രല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി....
മറാഠ സംവരണത്തിൽ സർക്കാർ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് വീണ്ടും നിരാഹാര സമരം തുടങ്ങിയ മറാഠ നേതാവ് മനോജ് ജാരങ്കെ പാട്ടീലിൻ്റെ....
ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി പുറത്തു വരുമ്പോള്‍ സിപിഐഎമ്മിന്റെ പോരാട്ടമാണ വിജയം കണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി....
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രവര്‍ത്തി എംപി സ്ഥാനം രാജിവച്ചു. മമതാ ബാനര്‍ജിക്ക് മിമി രാജിക്കത്ത് കൈമാറി. ലോക്‌സഭാ സ്പീക്കര്‍ത്ത്....
ഹൈദരാബാദില്‍ എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫീസായി 4 ലക്ഷം രൂപ വരെ ഈടാക്കുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഒരു....
കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സുപ്രീം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ചയ്ക്ക് തുടക്കമായി.....
വീട് വിറ്റ 96 ലക്ഷവുമായി ലിവ് ഇന്‍ പങ്കാളി കടന്നുകളഞ്ഞതായി യുവാവിന്റെ പരാതി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കത്തര്‍ഗാം സ്വദേശി....
ലോക്സഭ തെരഞ്ഞെടുപ്പിൽ ജമ്മു കശ്‍മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ്. ജമ്മു കശ്മീരിൽ സഖ്യം ഇല്ലെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ....
ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ ഏറെ സന്തോഷത്തോടെയാണ് പൊതുജനം സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള....