National

സരസ്വതി ദേവിയുടെ വിഗ്രഹത്തിൽ സാരിയില്ലെന്ന് ആരോപണം; സാരി ഉടുപ്പിച്ച്‌ എ.ബി.വി.പി പ്രവർത്തകർ: വീഡിയോ

സരസ്വതി ദേവിയുടെ വിഗ്രഹത്തിൽ സാരിയില്ലെന്ന് ആരോപണം; സാരി ഉടുപ്പിച്ച്‌ എ.ബി.വി.പി പ്രവർത്തകർ: വീഡിയോ

സരസ്വതി ദേവിയുടെ വിഗ്രഹത്തിന്‍റെ വസ്ത്രവുമായി ബന്ധപ്പെട്ട് വിവാദം. ത്രിപുരയിലെ ഗവൺമെന്‍റ് കോളജിന് മുന്നിലുള്ള വിഗ്രഹമാണ് വിവാദത്തിന് കാരണമായത്. ഗവൺമെന്‍റ് കോളേജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിന് മുന്നിൽ....

ബിജെപിക്ക് ഗുണം ചെയ്ത ഇലക്ടറൽ ബോണ്ടുകൾ; സുപ്രീംകോടതിയുടെ നിർണായക നീക്കം; എന്താണ് ഇലക്ടറൽ ബോണ്ടുകൾ?

ഇലക്ടറൽ ബോണ്ടുകൾ തടഞ്ഞുകൊണ്ടുള്ള സുപ്രധാനമായ ഒരു വിധിന്യായമാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. ഇലക്ടറൽ ബോണ്ടുകളിലെ സുതാര്യതയില്ലായ്മയെ ചോദ്യം ചെയ്ത കോടതി....

കര്‍ഷകരുടെ ആവശ്യങ്ങളില്‍ ഇന്നും ചര്‍ച്ച; പരാജയപ്പെട്ടാല്‍ ദില്ലി മാര്‍ച്ചുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷക സംഘടന

മിനിമം താങ്ങുവില അടക്കം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഇന്നും ചര്‍ച്ച. വൈകിട്ട് 5 മണിക്ക് ചണ്ഡിഗഡിലെ പഞ്ചാബ് ഭവനില്‍ വച്ചാണ്....

ബിജെപി വിട്ട് ഗൗതമി അണ്ണാഡിഎംകെയില്‍ ചേർന്നു

എഐഡിഎംകെയില്‍ ചേർന്ന് നടി ഗൗതമി. പാർട്ടി പ്രവേശനം എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രവേശനം. ബിജെപിയുമായി 27 വര്‍ഷം ബന്ധമുണ്ടായിരുന്ന ഗൗതമി....

പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്; ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ഇലക്ടറൽ ബോണ്ടിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. ഇലക്ടറൽ ബോണ്ട്‌   ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള....

വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ ഉദ്യോഗ് നഗര്‍ പൊലീസ്....

കർഷകർക്ക് മിനിമം താങ്ങുവില നിയമാനുസൃതമാക്കണം, 2017 ൽ സീതാറാം യെച്ചൂരി മോദിക്കയച്ച കത്ത് പങ്കുവെച്ചു

2017 ൽ പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിന്റെ പകർപ്പ് എക്സിൽ പങ്കുവച്ച് സീതാറാം യെച്ചൂരി. കർഷകർക്ക് മിനിമം താങ്ങുവില നിയമാനുസൃതമാക്കണമെന്നും....

സിബിഎസ്ഇ ബോർഡ് പരീക്ഷ ഇന്ന് ആരംഭിക്കും

ഇന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ആരംഭിക്കും. പരീക്ഷ തുടങ്ങുന്നത് രാവിലെ 10.30ന് ആയിരിക്കും. 10 മണിക്ക്....

ക്യാപ്റ്റൻ വിക്രം ബത്രയുടെ അമ്മ അന്തരിച്ചു

കാർ​ഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ അമ്മ കമൽ കാന്ത് ബത്ര അന്തരിച്ചു. 77 വയസ്സായിരുന്നു. ഹിമാചൽപ്രദേശിലെ....

‘ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്ക്’, തെരെഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതി വിധി ഇന്ന്

തെരെഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ച്....

‘കർഷകരുടെ ആവശ്യത്തിൽ ഇന്ന് മന്ത്രിതല ചർച്ച’, വിജയിക്കുമോ? സമരം മൂന്നാം ദിവസത്തിലേക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. സമരത്തെ അടിച്ചമർത്താനുള്ള ശ്രമം കേന്ദ്ര സർക്കാരും ബി ജെ....

കടമെടുപ്പ് പരിധി; സുപ്രീം കോടതി നിര്‍ദേശ പ്രകാരം ചര്‍ച്ച നാളെ

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ച നാളെ....

തിരുമംഗലപുരം ശാസ്തവട്ടത്ത് വീടിനു തീ പിടിച്ച് ഗൃഹനാഥന്‍ വെന്തുമരിച്ചു

വീടിന് തീ പിടിച്ച് ഗൃഹനാഥന്‍ വെന്തുമരിച്ചു. ചിറയിന്‍കീഴ് ശാസ്ത വട്ടം അമ്മുകുട്ടി ഭവനില്‍ വിജയനാണ് മരിച്ചത്. 45 വയസായിരുന്നു. കട്ടിലില്‍....

ചര്‍ച്ച നാളെ; അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് കര്‍ഷകര്‍

സമരം നടത്തുന്ന കര്‍ഷക പ്രതിനിധികളുമായി മന്ത്രിതല ചര്‍ച്ച നാളെ വൈകിട്ട് 5ന് നടക്കും. കേന്ദ്രമന്ത്രിമാരായാ പീയൂഷ് ഗോയലും അര്‍ജുന്‍ മുണ്ടയും....

‘പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലെ തട്ടിപ്പ്’, മോദിക്കൊപ്പമുള്ള സ്ത്രീക്ക് വീട് ലഭിച്ചിട്ടില്ല, സർക്കാർ പരസ്യം വ്യാജം: വീഡിയോ വീണ്ടും വൈറൽ

കേന്ദ്ര സർക്കാർ കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ പരസ്യത്തിൽ തട്ടിപ്പ് നടന്നതായി യുവതി വെളിപ്പെടുത്തുന്ന വീഡിയോ വീണ്ടും സമൂഹ....

മധ്യപ്രദേശില്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റ് നല്‍കാതെ കോണ്‍ഗ്രസ്; പകരം അശോക് സിങ്ങ്

മധ്യപ്രദേശില്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റ് നല്‍കാതെ കോണ്‍ഗ്രസ്. കമല്‍നാഥും മകന്‍ നകുല്‍നാഥും ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സീറ്റ് നിഷേധം. സോണിയാഗാന്ധിയും....

സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി രാജസ്ഥാന്‍

സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍. നാളെ മുതല്‍ സൂര്യനമസ്‌കാരം പ്രാബല്യത്തിലാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. വിവാദ....

ഗാര്‍ഡന്‍ സിറ്റിയില്‍ നിന്നൊരു കിടിലന്‍ കാഴ്ച; വൈറല്‍ വീഡിയോ കാണാം

ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബെംഗളുരുവില്‍  നിന്നുള്ളൊരു ഭംഗിയുള്ള കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിക്കും തിരക്കും നിറഞ്ഞ ബംഗളുരുവിലെ....

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; പൊലീസ് നടപടിയില്‍ അപലപിച്ച് സീതാറാം യെച്ചൂരി

കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശംഭു അതിര്‍ത്തിയിലെ കര്‍ഷകര്‍ക്കെതിരായ മോദിയുടെയും ബിജെപി സര്‍ക്കാരിന്റെയും....

‘ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതിനേക്കാൾ സമയവും പണവും അമ്മയ്ക്ക് നൽകുന്നത് ഗാർഹിക പീഡനമല്ല’, യുവതിയുടെ ഹർജി തള്ളി മുംബൈ കോടതി

ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതിനേക്കാൾ സമയവും പണവും അമ്മയ്ക്ക് നൽകുന്നുവെന്ന് കാണിച്ച് യുവതി നൽകിയ ഗാർഹിക പീഡന പരാതി തള്ളി മുബൈ....

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് രാജ്യസഭ സീറ്റ്

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് രാജ്യസഭ സീറ്റ് നല്‍കി ബിജെപി. അശോക് ചവാന്‍ മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കും. രാജ്യസഭാ....

വിഭാകര്‍ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ വിഭാകര്‍ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ്....

Page 229 of 1517 1 226 227 228 229 230 231 232 1,517