National

കടമെടുപ്പ് പരിധി; കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി

കടമെടുപ്പ് പരിധി; കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി

കടമെടുപ്പ് പരിധിയിൽ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി. രണ്ട് മണിക്ക് നിലപാട് അറിയിക്കണമെന്നും പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവും കേരളവും കോടതിയെ അറിയിച്ചു. ALSO....

‘മഹാഭാരതവും രാമായണവും സാങ്കൽപ്പികം’, വസ്തുത വിദ്യാർത്ഥികളെ പഠിപ്പിച്ചതിന് കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു

രാമായണവും മഹാഭാരതവും സാങ്കല്‍പ്പികമാണെന്ന വസ്തുത പഠിപ്പിച്ച അധ്യാപികയെ പിരിച്ചുവിട്ട് കര്‍ണാടകയിലെ കോണ്‍വെന്റ് സ്‌കൂള്‍. സംസ്ഥാനത്തെ തീരദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്....

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി സമന്‍സ്; ഇന്ന് ഹാജരായേക്കും

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളള ഇന്ന് ഇഡിക്ക് മുമ്പാകെ ഹാജരായേക്കും. ശ്രീനഗറിലെ ഇഡി ഓഫീസിന് മുമ്പാകെ ഹാജരാകണം....

ലോക്സഭ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന്

ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന് ചേരും. ദില്ലിയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അധ്യക്ഷത വഹിക്കും.....

കേന്ദ്രത്തിനെതിരെ കര്‍ഷക സംഘടനകള്‍; ദില്ലി ചലോ മാര്‍ച്ച് ഇന്ന്, അതിര്‍ത്തികളില്‍ യുദ്ധ സമാനമായ ഒരുക്കങ്ങളുമായി കേന്ദ്രം

വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് ഇന്ന്. ഉത്തര്‍പ്രദേശ്, ഹരിയാന,....

രാഷ്ട്രീയ വഴി രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് അശോക് ചവാന്‍ ; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ശക്തം

രാഷ്ട്രീയ നിലപാട് തീരുമാനിക്കാന്‍ രണ്ടു ദിവസത്തെ സമയം വേണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍.....

തമിഴ്നാട് മന്ത്രി സെന്തിൽബാലാജി രാജിവെച്ചു

ഇഡി അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷം വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്ന തമിഴ്‌നാട് മന്ത്രി വി സെന്തില്‍ രാജിവച്ചു. സര്‍ക്കാര്‍ ജോലിക്ക്....

കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ ബിജിപിയിലെത്തിയത് ദുരെയുള്ള ഭൂചലനത്തിന്റെ തുടര്‍ചലനം: മാധ്യമപ്രവര്‍ത്തകന്റെ എഫ്ബി പോസ്റ്റ് വൈറല്‍

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞദിവസമാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ കമല്‍നാഥും മകനും അടക്കം....

കര്‍ഷക സമരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കര്‍ഷക സമരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ ഉദയ് പ്രതാപ് സിംഗ് ആണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായി....

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്. നാളെ ഇ ഡിക്ക് മുമ്പാകെ ഹാജരാകാൻ നിർദേശം.....

ഗുഡ്ഗാവില്‍ നിന്നും ലക്‌നൗവ്‌ റെസ്റ്റോറന്റിലെ കബാബ് ഓര്‍ഡര്‍ ചെയ്തു, സൊമാറ്റോ വേഗത്തില്‍ ഡെലിവറി നടത്തി; കേസുമായി യുവാവ് കോടതിയില്‍

വളരെ വേഗത്തില്‍ ഭക്ഷണം എത്തിച്ചെന്ന കുറ്റത്തിന് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സോമാറ്റോയ്ക്ക് എതിരെ കേസുമായി യുവാവ് ദില്ലി സാകേത് കോടതിയില്‍.....

ലോക്സഭാ തെരഞ്ഞെടുപ്പ്; ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സംസ്ഥാനത്തേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു ചൊവ്വാഴ്ച സംസ്ഥാനത്ത്....

ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് നിതീഷ് കുമാര്‍; നാല് എംഎല്‍എമാരുടെ അധിക പിന്തുണ ലഭിച്ചു

ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് നിതീഷ് കുമാര്‍. 129 പേരുടെ പിന്തുണയോടെ എന്‍ഡിഎ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. മൂന്ന് ആര്‍ജെഡി....

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം; പ്രതികള്‍ക്ക് ജാമ്യം

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് അപ്പീല്‍ തീര്‍പ്പാക്കും വരെ ജാമ്യം....

കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലും യുദ്ധ സമാനമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം

കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലുംയുദ്ധ സമാനമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ദില്ലി അതിര്‍ത്തികളിലാകമാനം ഒരു മാസത്തേക്ക് നിരോധനാജ്ഞ.....

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയിലേക്ക്? കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് എംഎൽഎ സ്ഥാനം രാജിവെച്ചു. രാജിവെയ്ക്കുമെന്നും ബിജെപിയിലേക്ക് പോകുമെന്നുമുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ....

ദക്ഷിണ റെയില്‍വേയിൽ ചരിത്രം പിറന്നു; ആദ്യമായി ട്രാന്‍സ് ടിടിഇ

നാ​ഗര്‍കോവില്‍ സ്വദേശി സിന്ധു ​ഗണപതി ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ്- ടിടിഇ. ട്രാവലിങ് ടിക്കറ്റ് എക്സാമിനര്‍ എന്നാണ് ടിടിഇ’യുടെ പൂർണ്ണരൂപം.....

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ട്രെയിനിൽ മുസ്‌ലിം കുടുംബത്തിനെതിരെ മര്‍ദനം, കുട്ടികളുടെ ദേഹത്തേക്ക് ചൂടുള്ള ചായ ഒഴിച്ചു

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുംബൈയിൽ മുസ്‌ലിം കുടുംബത്തിനെതിരെ ആള്‍ക്കൂട്ട മര്‍ദനം. ട്രെയിനിലും വീടിന് സമീപത്തും വെച്ചാണ് സംഘപരിവാര്‍ ബന്ധമുള്ളവര്‍ യുവാവിനെ....

ഖത്തറില്‍ തടവിലായിരുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവികർക്ക് മോചനം; വിട്ടയച്ചവരിൽ ഒരു മലയാളിയും

ഖത്തറില്‍ തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. വധശിക്ഷക്ക് വിധിക്കപെട്ട ഏഴുപേരെയാണ് ഖത്തർ വിട്ടയച്ചത്.....

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടും

ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടും. 243 അംഗങ്ങളുള്ള സഭയില്‍ 122 പേരുടെ പിന്തുണയാണ്....

‘തൻ്റെ പാർട്ടിയുടെ ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കി’, ഈ നടപടി രാജ്യത്ത് ആദ്യം: ശരത് പവാര്‍

തങ്ങളുടെ പാര്‍ട്ടി ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. അജിത് പവാറിന്റെ....

‘ദില്ലിയിൽ സുരക്ഷ ശക്തം’, കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭം

നാളെ കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി മാർച്ച് കണക്കിലെടുത്ത് ദില്ലി അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ....

Page 231 of 1517 1 228 229 230 231 232 233 234 1,517