National

നിതീഷ് കുമാറിന്റെ മറുകണ്ടം ചാടൽ രക്ഷയാകുമോ? റിസോർട്ട് രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ ബിഹാറിൽ നാളെ വിശ്വാസവോട്ടെടുപ്പ്

നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറില്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കെ രാഷ്ട്രീയ നാടകങ്ങള്‍. ബിജെപിയും ജെഡിയുവും കോണ്‍ഗ്രസും ആര്‍ജെഡിയും....

നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള പ്രസ്താവന; ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്കനടപടി

മുതിർന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആറ് വർഷത്തേക്കാണ് അച്ചടക്ക നടപടിയെന്ന് എ ഐ....

അകാലി ദളുമായി നടത്തിയ ചർച്ച പരാജയം; ലോകസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപി ഒറ്റക്ക് മത്സരിച്ചേക്കും

ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി പഞ്ചാബിൽ ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് സൂചന. അകാലി ദളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള....

വിജയ്‌യുടെ പാര്‍ട്ടിയുടെ പേരില്‍ അവകാശവാദം, താരത്തിന് ആദ്യം തന്നെ തിരിച്ചടി; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

തമിഴ്താരം വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നുവരികയാണ്. തന്റെ പാര്‍ട്ടിയുടെ പേരും താരത്തിന്റെ പാര്‍ട്ടിയുടെ പേരും തമ്മിലുള്ള....

ദില്ലി വിമാനത്തളവത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേ തെറ്റിയിറങ്ങി

ദില്ലി വിമാനത്താവളത്തില്‍ വിമാനം റണ്‍വേ തെറ്റിയിറങ്ങി. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ വിമാനമാണ് റണ്‍വേ മാറിയിറങ്ങിയത്. ALSO....

മാണ്ഡ്യ വിട്ടുകൊടുക്കില്ല; ബിജെപിക്ക് സുമലത തലവേദനയാകുമോ?

കര്‍ണാടകയില്‍ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ച് നടിയും എംപിയുമായ സുമലത. വീണ്ടും എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസിന് മാണ്ഡ്യ മണ്ഡലം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ്....

ആന നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് എത്തുന്നത് നല്ല കാര്യം; കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കില്ല; കര്‍ണാടക വനം വകുപ്പ്

ആന കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു. നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് ആന സ്വമേധയാ എത്തുമെങ്കില്‍ അത്....

പഞ്ച്കുലയിൽ നിരോധനാജ്ഞ, ഇന്റർനെറ്റ് നിരോധനം; ദില്ലി ചലോ മാർച്ചിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങൾ

കർഷക സംഘടനകൾ ചേർന്ന് നടത്തുന്ന ദില്ലി ചലോ മാർച്ചിന് മുന്നോടിയായി ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹരിയാന പൊലീസ്. ഫെബ്രുവരി....

ദില്ലി ചലോ മാര്‍ച്ച്: കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം

ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിച്ച് വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. നാളെ നടക്കുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗത്തിൽ....

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകനും ബിജെപിയിലേക്കെന്ന് സൂചന

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മകൻ നകുൽ നാഥ്, വിവേക് തൻഖ എന്നിവർ ബിജെപിയിലേക്കെന്ന് സൂചന. കമൽനാഥിന് രാജ്യസഭാ സീറ്റും,....

പരാജയഭീതിയിൽ എബിവിപി: ജെഎൻയുവിൽ എസ്‌എഫ്‌ഐക്കാർക്ക് നേരെ അക്രമം

ദില്ലി  ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ എബിവിപി അക്രമം. യൂണിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനറൽ ബോഡി വിളിച്ചു ചേർത്തിരുന്നു. ആ യോഗത്തിനിടെയാണ്....

ആണ്‍ സുഹൃത്തിനോട് സംസാരിച്ചു; ഒന്‍പതാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് നദിയിലേക്കെറിഞ്ഞു

ഒന്‍പതാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് യമുനാനദിയിലേക്ക് എറിഞ്ഞു. ആണ്‍ സുഹൃത്തിനോട് സംസാരിക്കുന്നത് പിതാവ് കണ്ടതിനെ തുടര്‍ന്നായിരുന്നു....

കോണ്‍ഗ്രസിനേക്കാള്‍ ഏഴ് മടങ്ങ് ഫണ്ട് നേടി ബിജെപി! റിപ്പോര്‍ട്ട് പുറത്ത്

ഇലക്ടറല്‍ ബോണ്ടുകളിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ബിജെപി നേടിയത് 1300 കോടി രൂപയോളമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് ഇത്തരത്തില്‍ ലഭിച്ചതിനേക്കാള്‍....

“ഭക്ഷണത്തില്‍ പുഴുക്കള്‍, വൃത്തിയില്ലാത്ത തലയണയും കിടക്കയും, ഇനിയൊരിക്കലും നമ്മള്‍ കാണാതിരിക്കട്ടെ”; ഇനി ഇന്ത്യയിലേക്കില്ലെന്ന് ടെന്നിസ് താരം

ടെന്നിസ് മത്സരങ്ങള്‍ക്ക് വേണ്ടി അടുത്തിടെ ഇന്ത്യയിലെത്തിയ സെര്‍ബിയന്‍ ടെന്നിസ് താരം ദേയാന റാഡനോവിച്ചിന്റെ രാജ്യത്തെ കുറിച്ചുള്ള പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍....

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന സന്ദർശനം ഉടൻ ആരംഭിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നോരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന സന്ദർശനം ഉടൻ ആരംഭിക്കും.15 മുതൽ ഒഡിഷയിൽ സന്ദർശനം നടത്തും. അതേ....

പൗരത്വ ഭേദഗതി ബിൽ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗ്ലോബൽ ബിസിനസ്....

കിംഗ് ഖാന്റെ മകനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത വാങ്കഡെയ്ക്ക് തിരിച്ചടി; അടുത്ത അടി ഇഡി വക

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത എന്‍സിബി മുന്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക്....

വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലമല്ല പാര്‍ലമെന്റ്: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലമല്ല പാര്‍ലമെന്റെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. മതപരമായ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച....

“ഭാരത് അരി വിതരണം; ലക്‌ഷ്യം തെരഞ്ഞെടുപ്പ്”; മന്ത്രി ജിആര്‍ അനില്‍

ഭാരത് അരി വിതരണം ഫെഡറല്‍ തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണമെന്ന് മന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്തിന്‍റെ പൊതുവിതരണ സമ്പ്രദായത്തെ പൂർണമായും അട്ടിമറിച്ച്....

ഹൽദ്വാനി സംഘർഷം; കർശനനടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ

ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചതിനെത്തുടർന്നുള്ള സംഘർഷത്തിൽ കർശനനടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ. കണ്ടാൽ അറിയുന്ന 5000 പേർക്കെതിരെ കേസെടുത്തു. ഇവർക്കെതിരെ ദേശീയ സുരക്ഷാ....

കാണുമ്പോൾ നാവിൽ വെള്ളമൂറാൻ വരട്ടെ..! കാൻസറിന്‌ വരെ കാരണമാകാം, പുതുച്ചേരിയിൽ പഞ്ഞിമിഠായി നിരോധിച്ച് സർക്കാർ

പഞ്ഞിമിഠായി കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നവരാണ് അധികം ആളുകളും. എന്നാൽ ക്യാൻസറിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ ചേർത്താണ് പഞ്ഞി മിഠായി....

Page 232 of 1517 1 229 230 231 232 233 234 235 1,517