National

ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡ്ഡിംഗ് ഷൂട്ട്; ഡോക്റ്ററെ പിരിച്ച് വിട്ട് സർക്കാർ

ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡ്ഡിംഗ് ഷൂട്ട്; ഡോക്റ്ററെ പിരിച്ച് വിട്ട് സർക്കാർ

ഗവൺമെന്റ് ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ പ്രീ വെഡ്ഡിംഗ് വീഡിയോ ഷൂട്ട് നടത്തിയ ഡോക്ടറെ പിരിച്ചുവിട്ടു. കർണാടക ചിത്രദുർഗയിലെ ഒരു ഗവൺമെന്റ് ആശുപത്രിയിലാണ് സംഭവമുണ്ടായത്. ഷൂട്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽ....

നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചു തകർത്തു, അക്രമം നടത്തിയത് ബിജെപി പ്രവർത്തകർ

മുംബൈയിൽ മുതിർന്ന മാധ്യമപ്രവർത്തകനായ നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം. പൂനെയിൽ ഒരു പൊതു പരിപാടിക്കായി എത്തിയതായിരുന്നു നിഖിൽ വാഗ്ലെ.....

ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി

ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിഞ്ഞപ്പോള്‍ കോവിഡ് വാക്‌സിനെന്ന കണ്ടുപിടത്തതോടെ ലോകത്തിന് ആശ്വാസമായ, ലോകത്തിന്റെ ഫാര്‍മസിയായ ഇന്ത്യ മറ്റൊരു ചരിത്രം....

ശിവസേന നേതാവിന്റെ കൊലപാതകത്തിന് ക്രമസമാധാനവുമായി ബന്ധവുമില്ലെന്ന് ഫഡ്‌നാവിസ്

മുംബൈയിൽ ശിവസേന യുവ നേതാവിന്റെ കൊലപാതകത്തിന് ക്രമസമാധാനവുമായി ബന്ധവുമില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഉടനെ....

‘റബർ കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം’: ആവശ്യവുമായി റബർ ഉത്പാദക സംഘങ്ങൾ

റബ്ബർ കയറ്റുമതി ചെയ്ത്, വിപണിയിൽ ഇടപെടണമെന്നാവശ്യവുമായി റബ്ബർ ഉത്പാദക സംഘങ്ങളൾ രംഗത്ത്. അഗോള വിപണിയിൽ റബർ വില ഉയർന്ന സാഹചര്യത്തിലാണ്....

സംസ്ഥാനങ്ങളെ അവഗണിച്ചും ധൂർത്ത്; വക്കീൽ ഫീസായി കേന്ദ്രം ചെലവാക്കിയത് 267 കോടി

സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമായി 2018 മുതൽ വക്കീൽഫീസായി കേന്ദ്രസർക്കാർ മുടക്കിയത് 267 കോടി രൂപയാണെന്ന് വി ശിവദാസൻ എംപിയുടെ ചോദ്യത്തിന്....

തിരക്കുള്ള റോഡില്‍ ചുറ്റും നോക്കാതെ കാറിന്റെ ഡോര്‍ തുറന്ന് യുവതി; ഇടിച്ചുകയറി ഓട്ടോറിക്ഷ; ഞെട്ടിപ്പിക്കുന്ന വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കര്‍ണാടകയിലെ ഒരു തിരക്കേറിയ റോഡിയില്‍ യുവതി കാറിന്റെ ഡോര്‍ തുറക്കുന്നതും അതിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളുമാണ്.....

ഇന്ത്യാ സഖ്യം വിട്ടാൽ 2 ലോക്സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും നൽകാം; ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്ദളിന് വാഗ്ദാനവുമായി എൻ ഡി എ

ഉത്തർ പ്രദേശിൽ രാഷ്ട്രീയ ലോക്ദളിനെ കൂടെക്കൂട്ടാൻ ബിജെപി. ഇന്ത്യാ സഖ്യം വിട്ട് എൻ ഡി എയ്ക്കൊപ്പം നിന്നാൽ 2 ലോക്സഭാ....

ബംഗാളിലെ ജയിലുകളില്‍ വനിതകള്‍ ഗര്‍ഭിണികളാകുന്നു, ജനിച്ചത് 196 കുഞ്ഞുങ്ങള്‍; പുരുഷജീവനക്കാരെ വിലക്കണമെന്ന് അമികസ്‌ക്യൂറി

പശ്ചിമബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുന്ന സംഭവം വര്‍ദ്ധിക്കുന്നു. ജയിലില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇരുന്നൂറിനടുത്തായി. ഇതോടെ വനിതാ തടവുകാരെ....

നികുതി വിഹിതം ഔദാര്യമല്ല, അവകാശം; കേന്ദ്രത്തിനുള്ള മറുപടിയുമായി കേരള സർക്കാർ സുപ്രീംകോടതിയിൽ

കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നികുതി വിഹിതം കേന്ദ്രത്തിന്‍റെ സൗജന്യമല്ലെന്നും അവകാശമെന്നും കേരളം. ആധികാരികമായ രേഖകളില്ലാതെയാണ്....

വിമാനത്തിൽ ദുര്‍ഗന്ധം; ഉടൻ തന്നെ ദില്ലിയിൽ തിരിച്ചിറക്കി

യാത്രയിൽ അസൗകര്യം അനുഭവപ്പെട്ടത് മൂലം ഇൻഡിഗോ വിമാനം തിരിച്ചിറക്കി. മുംബൈയിലേക്ക് പുറപ്പെട്ട 6ഇ 449 ഇൻഡിഗോ വിമാനമാണ് ഇന്ദിര ഗാന്ധി....

ഫേസ്ബുക്ക് ലൈവിനിടെയുള്ള മുംബൈയിലെ കൊലപാതകം: മൗറിസ് നൊറോണയുടെ വൈരാഗ്യത്തിന് പിന്നിലെന്ത് ?

മുംബെയില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഫേസ്ബുക്ക് ലൈവിനിടെ അഭിഷേക് ഘോഷാല്‍ക്കറെ കൊലപാതകം. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്....

കേന്ദ്രം പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നു; രക്ഷപ്പെടാന്‍ കള്ളക്കണക്ക് കാണിക്കുന്നു: എളമരം കരീം എംപി

കേന്ദ്രധനകാര്യമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എളമരം കരിം എം പി. കേന്ദ്ര നികുതി വിഹിത കണക്കുകള്‍ വാസ്തവ വിരുദ്ധമാണ്. കേരളത്തിന്റെ പ്രതിഷേധത്തിന്റെ....

‘777 കോടി മുടക്കി മോദി തുറന്ന സ്വപ്‌ന തുരങ്കം വെള്ളത്തിൽ’, അറ്റകുറ്റപ്പണി നടക്കില്ല പുതുക്കിപ്പണിയണമെന്ന് വിദഗ്ധർ

777 കോടി മുടക്കി പ്രധാനമന്ത്രി നാദരേന്ദ്ര മോദി തുറന്ന സ്വപ്‌ന തുരങ്കം വെള്ളത്തിൽ. നിർമാണം പൂർത്തീകരിക്കുന്നതിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ അലംഭാവവുമാണ്....

നികുതി വിഹിതം കേന്ദ്രത്തിന്‍റെ സൗജന്യമല്ല; കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നികുതി വിഹിതം കേന്ദ്രത്തിന്‍റെ സൗജന്യമല്ലെന്നും അവകാശമെന്നും കേരളം. ആധികാരികമായ രേഖകളില്ലാതെയാണ്....

‘വീണ്ടും ഭാരതരത്ന’, ഇത്തവണ അർഹരായത് മൂന്ന് പേർ; എം ജി ആറിന് ശേഷം പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയും കൂട്ടത്തിൽ

മൂന്ന് പേർക്ക് കൂടി ഭാരതരത്ന. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗിനും പിവി നരസിംഹ റാവുവിനും കൃഷി ശാസ്ത്രജ്ഞൻ എം....

അരിയിലും തട്ടിപ്പ്; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭാരത് അരിയിലും കേന്ദ്രത്തിന് തിരിച്ചടി

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭാരത് അരിയിലും കേന്ദ്രത്തിന് തിരിച്ചടി. സംസ്ഥാന സർക്കാർ നൽകുന്ന റേഷൻ അരിയേക്കാൾ 19 രൂപ കൂടുതലാണ്....

“സ്ഥാനാർഥി നിർണയത്തിൽ സിപിഐയുടേത് വ്യക്തമായ സമീപനം”: ബിനോയ് വിശ്വം എംപി

സ്ഥാനാർഥി നിർണയത്തിൽ സിപിഐയ്ക്ക് കൃത്യമായ വ്യവസ്ഥയും ധാരണയും സമീപനവുമുണ്ടെന്ന് ബിനോയ് വിശ്വം എംപി. മാധ്യമങ്ങൾ കാണിക്കുന്ന ഉത്കണ്ഠ പാർട്ടിക്കില്ല. മാധ്യമങ്ങൾ....

ആക്രി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി തട്ടി; ബിജെപി നേതാവും ഭാര്യയും അറസ്റ്റിൽ

സ്ക്രാപ്പ് നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ തട്ടിയ കേസിൽ ബിജെപി ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ. ബിജെപി നേതാവും ആർഎസ്എസ്....

നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞത് വസ്തുതാവിരുദ്ധം; യാഥാർഥ്യങ്ങൾ പുറത്ത്

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടത്തിയ അവകാശവാദങ്ങൾ വസ്തുതാ വിരുദ്ധം. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല.....

മാവോയിസ്റ്റ് ബന്ധം; സിപി റഷീദ്, സിപി ഇസ്മയിൽ എന്നിവർക്ക് എൻഐഎ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം

തെലുങ്കാനയിലെ മാവോയിസ്റ്റ് കേസിൽ സിപി റഷീദ്, സിപി ഇസ്മയിൽ എന്നിവർക്ക് എൻഐഎ ഓഫീസിൽ ഹാജരാവാൻ നിർദ്ദേശം. ഈ മാസം 12....

മദ്രസ പൊളിച്ചതിനെ ചൊല്ലി ഉത്തരാഖണ്ഡിൽ സംഘർഷം; വെടിവെക്കാന്‍ ഉത്തരവ്, കര്‍ഫ്യൂ പ്രഖ്യാപിച്ചു

സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി ഉത്തരാഖണ്ഡിൽ സംഘർഷം. സംഘർഷത്തെ തുടർന്ന് സംഭവസ്ഥലത്ത് ജില്ലാ മജിസ്ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണം....

Page 233 of 1517 1 230 231 232 233 234 235 236 1,517