National
‘കെ എഫ് സിയുടെ ഒരു ഗതികേട്’, ‘അയോധ്യയിൽ ബർഗറിനൊപ്പം ചാണക വരളി ഗോമൂത്രം കോംബോ’, മികച്ച ട്രോളുകളുമായി സോഷ്യൽ മീഡിയ
അയോധ്യയിൽ കെഎഫ്‌സിയ്ക്ക് പച്ചക്കൊടി കിട്ടിയതോടെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. പൊതുവെ കെഎഫ്‌സിയിലെ ചിക്കനാണ് ഹൈലൈറ്റെങ്കിൽ അയോധ്യയിലെ കെഎഫ്‌സിയിൽ ചിക്കൻ വേണ്ടെന്നാണ് നിർദേശം. ഇതാണ് ട്രോളുകൾക്ക് വഴിവെച്ചത്.....
അജിത് പവാർ പക്ഷത്തെ ‘യഥാർത്ഥ’ എൻസിപിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശരദ് പവാർ വിഭാഗത്തിന് പുതിയ പേര് ലഭിച്ചു. ‘നാഷണലിസ്റ്റ് കോൺഗ്രസ്....
കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന പ്രതികാര നടപടികൾക്കെതിരെയും ധന വിവേചനത്തിനെതിരെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരം വിജയിപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി....
ഗ്യാന്‍വാപി തര്‍ക്കം നിലനില്‍ക്കേ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ലക്ഷ്യം മഥുരയും കാശിയുമാണെന്നാണ് നിയമസഭയില്‍ യോഗി....
ഗ്യാന്‍വ്യാപി കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതിനിടയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശന ഉന്നയിച്ച് പള്ളിക്കമ്മിറ്റി. അതേസമയം ഗ്യാന്‍വാപി പള്ളിയിലെ പൂജയുമായി ബന്ധപ്പെട്ട പള്ളിക്കമ്മറ്റിയുടെ....
ജമ്മുകാശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. പഞ്ചാബ് അമൃത്സര്‍ സ്വദേശിയാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതമായി പരിക്കേറ്റു. ALSO....
യുവതിയെ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിയും ദില്ലിയിലെ ഭക്ഷണശാലയില്‍ പാചകക്കാരനുമായ....
15ാം ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങളിൽ കൈകടത്തി കേന്ദ്രം കേരളത്തിന്റെ അർഹതപ്പെട്ട വിഹിതം തടയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വിഹിതം....
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നതിന് പിന്നാലെ ക്ഷേത്രത്തിലെ തിക്കും തിരക്കും, പോക്കറ്റടി കേസുകളുമെല്ലാം വാര്‍ത്തയായിരുന്നു. ALSO READ: വിരബാധയില്‍ നിന്നും....
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം. ഫെബ്രുവരി 17-നാണ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം....
കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ സമരം തീര്‍ത്ത് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ആയിരുന്നു ജന്തര്‍ മന്ദറിലെ പ്രതിഷേധം. നാളെ ദേശീയ....
രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിന് സാക്ഷിയാകുകയാണ് നാളത്തെ ദിവസം. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോള്‍ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കാന്‍....
ഗുജറാത്തിന് കൊടുക്കുന്ന ‘ഗിഫ്റ്റ് പോളിസി ‘ ഹരിയാനക്കും മഹാരാഷ്ട്രക്കും തെലങ്കാനക്കും കര്‍ണാടകക്കും അവകാശപ്പെട്ടതാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.....
ഔറംഗസേബ് പള്ളി പണിതത് മഥുരയിലെ കൃഷ്ണജന്മഭൂമിയിലെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വാദത്തിനെതിരെ സോഷ്യല്‍ മീഡിയ. നസൂല്‍ കുടിയാന്‍മാരുടെ അധീനതയില്‍....
അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. കേന്ദ്ര അവഗണനയ്‌ക്കെതിരെ കർണാടകം ഇന്ന്....
നികുതി വിഭജനം വെട്ടിക്കുറച്ചതുള്‍പ്പെടെയുള്ള വിഷയങ്ങളിലെ കേന്ദ്ര അവഗണനയ്ക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ പ്രതിഷേധം ഇന്ന് ദില്ലിയില്‍. ജന്തര്‍മന്തറില്‍ നടക്കുന്ന ‘ചലോ ഡല്‍ഹി’....
നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം സൂപ്പര്‍ താരം വിശാലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന് മുന്‍പും....
കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെ ദില്ലിയിൽ കേരളത്തിന്റെ സമരം. ദില്ലിയിലെ ജന്തർ മന്തറിലാണ് പ്രതിഷേധം. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തമിഴ്നാട്....
കർഷക പ്രക്ഷോഭം കണക്കിലെടുത്ത് നോയ്ഡയിൽ നിരോധനാജ്ഞ. ഉത്തർപ്രദേശിലെ നോയ്ഡയിലും ഗ്രേറ്റർ നോയ്ഡയിലും വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് മതിയായ....
മോദി സർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധവും കോർപറേറ്റ് അനുകൂലവുമായ നയങ്ങൾക്കെതിരെ ഭാരത് ബന്ദ്. ഫെബ്രുവരി 16ന് നടക്കുന്ന ഗ്രാമീണ–വ്യവസായ ഭാരത്....
മത്സര പരീക്ഷകളില്‍ ക്രമക്കേട് കാണിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ശിക്ഷയും ഒരു കോടി രൂപ പിഴയും ലഭിക്കുന്ന പൊതുപരീക്ഷാ ബില്‍....
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയായി (എന്‍സിപി) പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.....