National

വമ്പൻ ഓഫറുമായി എയർ ഇന്ത്യ; നിങ്ങൾക്കും സ്വന്തമാക്കാം 1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്

വമ്പൻ ഓഫറുമായി എയർ ഇന്ത്യ; നിങ്ങൾക്കും സ്വന്തമാക്കാം 1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്

വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. മസ്‌തേ വേൾഡ് സെയിൽ എന്ന പേരിട്ട് ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് നിരക്ക് കുറച്ചാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിൽ, ആഭ്യന്തര, അന്തർദേശീയ....

ഉമ്മയുടെ അന്ത്യവിശ്രമസ്ഥാനം പോലും അവര്‍ നശിപ്പിച്ചിരിക്കുന്നു… പ്രതിഷേധം പങ്കുവെച്ച് തബ്രീസ്

ഏറെ ചരിത്ര പ്രാധാന്യമുള്ള ദില്ലി മെഹ്‌റോളിയിലെ അഖോന്ദ്ജി പള്ളിയും മദ്‌റസയും ഖബര്‍സ്ഥാനും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ദില്ലി ഡെവലപ്മെന്റ് അതോറിറ്റി (ഡി.ഡി.എ)....

രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ എഎപി നേതാവ് സഞ്ജയ്‌ സിങ്ങിന് കോടതി അനുമതി

രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ എഎപി നേതാവ് സഞ്ജയ്‌ സിങ്ങിന് കോടതി അനുമതി നൽകി. ഫെബ്രുവരി അഞ്ചിന് രാവിലെ 10....

ബംഗളുരുവിൽ പ്രഭാത ഭക്ഷണം നൽകിയില്ല; കൗമാരക്കാരന്‍ അമ്മയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

ബംഗളുരുവിൽ പ്രഭാത ഭക്ഷണം നൽകാത്തതിനെ തുടർന്ന് കൗമാരക്കാരന്‍ അമ്മയെ കൊലപ്പെടുത്തി. വെള്ളിയാഴ്ച കര്‍ണാടകയിലെ മുല്‍ബാഗലിയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയെ....

കോഴിക്കോട് എൻഐടിയിലെ സംഘർഷം; മലയാളി വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് എൻഐടിയിലെ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തു. ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ അടക്കം 10 പേർക്കെതിരെയാണ് കേസ്.....

മരിച്ചിട്ടില്ല, ഞാനിവിടെയുണ്ട് ; മരണവാര്‍ത്ത പ്രചരിപ്പിച്ചത് സെര്‍വിക്കല്‍ കാന്‍സറിന്റെ ബോധവത്ക്കരണത്തിന്: പൂനം പാണ്ഡേ

മരിച്ചിട്ടില്ലെന്നും താന്‍ ജീവനോടെയുണ്ടെന്നും നടിയും മോഡലുമായ പൂനം പാണ്ഡേ. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പൂനം ഇക്കാര്യം അറിയിച്ചത്. താന്‍....

അവഗണനകൾക്കിടയിലും എൽകെ അദ്വാനിക്ക് ഭാരത് രത്‌ന

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഭാരതരത്‍ന. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.....

താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണം; ഹിന്ദു മഹാസഭ ഹര്‍ജി നൽകി

താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭ കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. ഹർജി നൽകിയിരിക്കുന്നത് ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ്.....

എല്ലാം യോഗിയുടെ ഉത്തർപ്രദേശിന്‌ മാത്രം; ബജറ്റിൽ കേന്ദ്രം കേരളത്തിന് നൽകുന്നത് അവകാശവാദം മാത്രം

ബജറ്റിന്റെ കാര്യത്തിൽ കേരളത്തെ അവഗണിച്ചിരിക്കുകയാണ് കേന്ദ്രം. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം പിന്നിൽ ആണ്. ഏറ്റവും കുറവ്....

ബിജെപി എംഎൽഎ ശിവസേന വിഭാഗം മുൻ കോർപ്പറേറ്റർക്ക് നേരെ വെടിയുതിർത്തു; മഹാരാഷ്ട്രയിൽ ബിജെപി – ശിവസേന സംഘർഷം

മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎയും അനുയായികളും ചേർന്ന് ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം മുൻ കോർപ്പറേറ്റർക്ക് നേരെ നിറയൊഴിച്ചു. സംഭവം നടന്നത്....

‘കലഹങ്ങള്‍ക്കിടയിലായിരുന്നു എന്റെ ബാല്യം’: മണിപ്പുരി കവി റോബിന്‍ ങാങ്‌ഗോ

”അരാജകത്വവും അഴിമതിയും അതിര്‍ത്തി കടന്നുള്ള ഭീകരതയും വംശീയ സംഘര്‍ഷങ്ങളും എന്റെ നാട്ടിലുണ്ട്. കലഹങ്ങള്‍ക്കിടയിലായിരുന്നു എന്റെ ബാല്യം. സ്ത്രീകളെ വിധവയാക്കാന്‍ ആയുധമെടുത്തയാളാണ്....

രാജ്യത്ത് അദാനിയോട് മാത്രം നീതി; മോദിക്കെതിരെ രാഹുൽ ഗാന്ധി

മോദിക്കെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി. രാജ്യത്ത് അദാനിയോട് മാത്രം നീതിയെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ എല്ലാ വിഭവങ്ങളും അദാനിക്ക്....

ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഇനി ‘കൈയില്‍ പണം’ കരുതേണ്ട !

നിലവില്‍ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്ന രാജ്യാന്തര സന്ദര്‍ശകരില്‍ രണ്ടാം സ്ഥാനത്തുള്ളവരാണ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍. അതിനാല്‍ത്തന്നെ ഇനിമുതല്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുപിഐ....

ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും കേജ്‌രിവാളിന്റെ വീട്ടിൽ

ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും കേജ്‌രിവാളിന്റെ വീട്ടിൽ. ബിജെപി എഎപി എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി....

കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിന് പിന്നാലെ കർണാടക കോൺഗ്രസ് സർക്കാരും; ദില്ലിയിൽ പ്രതിഷേധം ബുധനാഴ്ച

കേന്ദ്ര അവഗണനയ്ക്കെതിരെ ദില്ലിയിൽ സമരവുമായി കർണാടക സർക്കാരും. ബുധനാഴ്ച ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കും. കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനം....

ചംപയ് സോറൻ അധികാരത്തിലെത്തിയതിനു പിന്നാലെ ജാർഖണ്ഡിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്

ജാർഖണ്ഡിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തും. ചംപയ് സോറൻ സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. മഹാസഖ്യം എംഎൽഎമാർ തിങ്കളാഴ്ച....

ഹിമാചൽ പ്രദേശ് സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തം; ഒരു മരണം, 9 പേരെ കാണാനില്ല

ഹിമാചൽ പ്രദേശിലെ സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ജീവനക്കാരി മരിച്ചു. സംഭവത്തിൽ ആകെ 31 പേർക്ക് പൊള്ളലേറ്റും....

ചംപയ് സോറന്റെ സത്യപ്രതിജ്ഞക്ക് ശേഷവും പ്രതിസന്ധി ഒഴിയാതെ മഹാസഖ്യം; 39 എംഎൽഎമാർ ഹൈദരാബാദിലെ റിസോർട്ടിൽ

ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തു എങ്കിലും മഹാസഖ്യം പൂർണ്ണമായും പ്രതിസന്ധിയിൽ നിന്ന് കരകയറിയിട്ടില്ല. 39 എംഎൽഎമാർ ഹൈദരാബാദിലെ....

മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 2000ലധികം കര്‍ഷകര്‍; റിപ്പോര്‍ട്ട് പുറത്ത്

മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 2851 കര്‍ഷകര്‍. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് സംസ്ഥാനത്തെ വിദര്‍ഭയിലാണ്. സംസ്ഥാന....

സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിന് സമൻസ്

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോടതിയുടെ സമന്‍സ്. മാര്‍ച്ച് നാലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ബംഗളൂരു....

40 സീറ്റിലെങ്കിലും വിജയിക്കുമോ?; കോണ്‍ഗ്രസിനെ പരിഹസിച്ച് മമത ബാനര്‍ജി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍....

ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നു വച്ചു, രണ്ട് മന്ത്രി സ്ഥാനം വേണം: ആവശ്യവുമായി ജിതന്‍ റാം മാഞ്ചി

ബീഹാറില്‍ ഒമ്പതാം തവണ നിതീഷ് കുമാര്‍ കൂറുമാറ്റം നടത്തി അധികാരത്തിലെത്തിയതിന് പിന്നാലെ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ച വീണ്ടും....

Page 238 of 1517 1 235 236 237 238 239 240 241 1,517