National

2000 രൂപ പിൻവലിച്ചിട്ട് എട്ട് മാസം, 8897 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ല

2000 രൂപ പിൻവലിച്ചിട്ട് എട്ട് മാസം, 8897 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ല

റിസർവ് ബാങ്ക് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 8897 കോടിരൂപ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാകുന്നു. റിസർവ് ബാങ്ക് തന്നെയാണ് ജനുവരി 31 വരെയുള്ള....

അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന ഒരുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുക്കൊന്നു

ഹൈദരാബാദിൽ അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന ഒരുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. സംഭവം നടന്നത് ഹൈദരാബാദിലെ ഷംഷാബാദില്‍ വ്യാഴാഴ്ച രാവിലെയാണ്. Also....

പൊതുമുതല്‍ നശിപ്പിച്ചാല്‍ പണിപാളും, കര്‍ശന ശുപാര്‍ശകളുമായി നിയമ കമ്മീഷന്‍

സമരങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോള്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് സ്ഥിരം കണ്ടുവരുന്ന പ്രവണതയാണ്. ഇതിനെ ചെറുക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന ശുപാര്‍ശ മുന്നോട്ടുവച്ചിരിക്കുകയാണ്....

വിദേശ ഫണ്ടിംഗ് കേസ്; എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹർഷ് മന്ദറിൻ്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‌ഡ്

എഴുത്തുകാരനും മനുഷ്യാവകാശ, സന്നദ്ധ പ്രവർത്തകനുമായ ഹർഷ് മന്ദറിൻ്റെ ദില്ലിയിലെ വീട്ടിലും അദ്ദേഹത്തിൻ്റെ ഓഫീസിലും സിബിഐ പരിശോധന. വിദേശ സംഭാവന നിയമത്തിൻ്റെ....

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. യുസിസിയുടെ കരട് റിപ്പോര്‍ട്ട് സമിതി ഉത്തരാഖണ്ഡ് സര്‍ക്കാരിന് കൈമാറി. ഈ മാസം 5....

ഹേമന്ത് സോറന്‍ ഇഡി കസ്റ്റഡിയില്‍, ഇടപെടാതെ സുപ്രീം കോടതി

കള്ളപ്പണ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. ഇഡിയുടെ അറസ്റ്റിനെതിരെയാണ് സോറന്‍....

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിലെ കൃത്രിമത്വം; ബിജെപി കേന്ദ്രകമ്മിറ്റി ഓഫിസിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് സംഘടിപ്പിച്ചു

ബി.ജെ.പി കേന്ദ്രകമ്മിറ്റി ഓഫിസിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് സംഘടിപ്പിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്....

‘നീലഗിരി വഴി കേരളത്തിലേക്ക്’; ആന കൂട്ടത്തിന്റെ കുടിയേറ്റം; വൈറലായി വീഡിയോ

വേനല്‍ കടുക്കുന്നതോടെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ആനകള്‍ വ്യാപകമായി കുടിയേറാറുണ്ട്. ഈര്‍പ്പം തേടി കിലോമീറ്ററുകള്‍ താണ്ടിയാണ് ആനകള്‍....

ബംഗളൂരുവിൽ ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിച്ച സംഭവം; പ്രതി പിടിയിൽ

ബംഗളൂരുവിൽ ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവം നടന്നത് കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലാണ്. 23കാരനായ അകാഷ്....

ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നു: അരവിന്ദ് കെജ്രിവാള്‍

ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്ത് നടക്കുന്ന....

11 കാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മാതൃസഹോദരന്‍; കാരണം ഞെട്ടിപ്പിക്കുന്നത്

11 കാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മാതൃസഹോദരന്‍. പശ്ചിമ ബംഗാളിലെ മാള്‍ഡയിലാണ് സംഭവം. സൃഷ്ടി കേശാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ബന്ധുവായ 27കാരനെ പൊലീസ്....

13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; യു പിയിൽ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദിനെ കോടതി കുറ്റവിമുക്തനാക്കി

ഉത്തർപ്രദേശിലെ ബറേലിയിൽ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദിനെ 13 വയസുകാരിയെ ബലാത്സംഗക്കേസിൽ വ്യാഴാഴ്ച കോടതി കുറ്റവിമുക്തനാക്കി. 2011ലെ ബലാത്സംഗക്കേസിൽ....

സ്ഥിരമായി ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണും; 14കാരനെ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി അച്ഛന്‍

14 വയസുള്ള മകനെ അച്ഛന്‍ ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ സോലാപൂരില്‍ കഴിഞ്ഞ മാസമാണ് സംഭവം.....

പാര്‍ലമെന്റില്‍ കെ റെയില്‍ വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

പാര്‍ലമെന്റില്‍ കെ റെയില്‍ വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. വന്ദേഭാരത് ബോഗികളുടെ എണ്ണം കൂട്ടുമെന്ന് കേന്ദ്രം അറിയിച്ചുവെന്നും, ഇതോടെ....

‘തമിഴക വെട്രി കഴകം’; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്. തമിഴക വെട്രി കഴകം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വിജയ് മക്കള്‍ ഇയക്കം ജനറല്‍....

കേരളത്തിലെ വന്യജീവി ആക്രമണം; ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്

കേരളത്തിലെ വന്യജീവി ആക്രമണത്തിൽ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്. ഡീന്‍ കുര്യാക്കോസ് എംപിയാണ് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു....

രാജ്യസഭയിലെ വിവാദ പരാമർശം; ഡികെ സുരേഷ് എംപിയെ തളളി മല്ലികാര്‍ജുന്‍ ഖാർഗെ

രാജ്യസഭയിലെ വിവാദ പരാമർശത്തിൽ ഡികെ സുരേഷ് എംപിയെ തളളി മല്ലികാര്‍ജുന്‍ ഖാർഗെ. രാജ്യത്തെ തകര്‍ക്കുന്ന കാര്യം ആര് സംസാരിച്ചാലും സഹിക്കില്ലായെന്നും,....

നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യം. ”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്.....

രാജ്യസഭയില്‍ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്

രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക രാജ്യമായി മാറണമെന്നായിരുന്നു പരാമര്‍ശം. കര്‍ണാടകയില്‍ നിന്നുളള ഡികെ സുരേഷ്....

ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിന്റെ ഏഴാമത്തെ മുഖ്യമന്ത്രി ആണ് ചംപൈ സോറൻ.  അധികാരമേറ്റ് 10 ദിവസത്തിനുള്ളിൽ....

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹേമന്ത് സോറൻ്റെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹേമന്ത് സോറൻ്റെ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശം. ഹൈക്കോടതിയെ....

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാള്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

ദില്ലി മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്നും ഹാജരാകില്ല. തുടര്‍ച്ചയായ അഞ്ചാം....

Page 239 of 1517 1 236 237 238 239 240 241 242 1,517