National
‘ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ബിജെപിയുടെ കൈകളിലെ പാവയായിരുന്നു ചന്ദ്രചുഡ്’; മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ബിജെപിയുടെ കൈകളിലെ പാവയായിരുന്നു ചന്ദ്രചുഡെന്ന് അദ്ദേഹം വിമർശിച്ചു.....
സംഭലില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുപി പോലീസ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ലക്‌നൗ കോണ്‍ഗ്രസ്....
മഹാരാഷ്ട്രയിലെ ആദിവാസി ഭൂരിപക്ഷമുള്ള പാല്‍ഗാര്‍ ജില്ലയില്‍ സില്ലാ പരിഷത്ത് – സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിതരണം ചെയ്ത പോഷകാഹാര....
ബംഗ്ലാദേശിലെ ടൂറിസ്റ്റുകളുടെ ബുക്കിംഗുകള്‍ താല്‍കാലികമായി സ്വീകരിക്കില്ലെന്ന് തൃപുരയിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ ഹോട്ടല്‍ അസോസിയേഷനാണ് ഇക്കാര്യം....
യുപിയിലെ ഹാമിര്‍പൂരില്‍ ജില്ലാ ആശുപത്രിയില്‍ ടെറ്റനസ് കുത്തിവയ്‌പ്പെടുത്ത പെണ്‍കുട്ടിയുടെ കൈയില്‍ സൂചി ഉറച്ചുപോയി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്....
കേന്ദ്രസർക്കാരിന്റ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദീല്ലിയിൽ വീണ്ടും പ്രതിഷേധവുമായി കർഷക സംഘടനകൾ. യുപിയിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ പാർലമെന്റ് മാർച്ചിൽ....
തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ 16 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്ക്. ചെന്നൈ നഗരം ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തെ പതിനാറോളം ജില്ലകളില്‍ കനത്ത....
കേന്ദ്രസർക്കാരിന്റെ കീഴിൽ ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങൾ ആയ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ബ്രിഡ്ജ് ആൻഡ് റൂഫ് കോർപ്പറേഷൻ ഓഫ്....
കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട് തിരുവണ്ണാമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. രാജ്കുമാര്‍, മീന, കുട്ടികളായ ഗൗതം,....
ഗുജറാത്തിലെ സൂറത്തില്‍ 34കാരിയായ ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. സൂറത്ത് വാര്‍ഡ് നമ്പര്‍ 30ലെ ബിജെപി മഹിളാ മോര്‍ച്ച നേതാവ്....
പാര്‍ലമെന്റില്‍ ഭരണഘടനയെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ലോക്സഭാ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. നാളെ....
മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കൊല്ലപ്പെടുന്നെന്ന കരള്‍പിളര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, ബിജെപി സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ബീരേന്‍ സിംഗിനെതിരെ....
വിഴിഞ്ഞം തുറുമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവിൽ ഇളവ് നൽകില്ലെന്ന് കേന്ദ്രം. വ്യവസ്ഥ ഒഴിവാക്കില്ലെന്ന് അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന്....
കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം. ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ....
ലോകമെമ്പാടുമുള്ള പ്രദേശങ്ങളില്‍ പലതരം ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നുണ്ട്. അധികം അറിയപ്പെടാത്ത പരമ്പരാഗത പലഹാരങ്ങള്‍ മുതല്‍ ഒന്നിലധികം രാജ്യങ്ങളില്‍ പ്രസിദ്ധമായ....
ദില്ലി വായുമലിനീകരണത്തിൽ രൂക്ഷവിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. നാലാംഘട്ട നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് അലവന്‍സ് നല്‍കാത്തതിലും....
സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യവസായിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഇപ്പോഴിതാ കമ്പനിയുടെ പുതിയ കാറുകളുടെ പോരായ്മ....
ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിൽ പ്രകോപിതനായ സഹോദരൻ സഹോദരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വണ്ടി പിടിപ്പിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗ....
ചെങ്ങന്നൂന്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി....
മക്ഡൊണാള്‍ഡിലെ ബില്ലിംഗ് പിഴവ് നിയമ പോരാട്ടമാക്കി ബെംഗളൂരുവിലെ 33കാരൻ. ഓര്‍ഡര്‍ ചെയ്ത വെജിറ്റേറിയന്‍ ഫ്രഞ്ച് ഫ്രൈയ്ക്ക് പകരം ചിക്കന്‍ ബര്‍ഗറിന്....
അമിത വേഗതയിലെത്തിയ കാർ റോഡിലെ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് പേർ മരിച്ചു. ഗുജറാത്തിൽ അഹമ്മദാബാദിലാണ് സംഭവം. റോഡരികിലെ....
ഡിഎംകെ നേതാവ് കനിമൊഴിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രസ ഹൈക്കോടതി.കനിമൊഴി അവിഹിത സന്തതിയാണെന്ന....