National

പേടിഎമ്മിനുമേൽ നിയന്ത്രണം കടുപ്പിച്ച് ആര്‍ബിഐ

പേടിഎമ്മിനുമേൽ നിയന്ത്രണം കടുപ്പിച്ച് ആര്‍ബിഐ

പേടിഎമ്മിനുമേൽ നിയന്ത്രണം കടുപ്പിച്ച് ആര്‍ബിഐ. നിക്ഷേപം സ്വീകരിക്കുന്നതിലും യുപിഐ ഉപയോഗിക്കുന്നതിലും നിയന്ത്രണങ്ങള്‍. പേടിഎം പേയ്‌മെന്റസ് ബാങ്കിന്റെ ചില സേവനങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തലാക്കിയിരിക്കുന്നത്. ഫെബ്രുവരി....

പാര്‍ലമെന്റിലെ പുകയാക്രമണം: പ്രതിപക്ഷത്തിന്റെ ആളുകളെന്ന് പറയിപ്പിക്കാന്‍ ക്രൂരമായി പീഡിപ്പിച്ചു, ഷോക്കടിപ്പിച്ചു; പ്രതികളുടെ മൊഴി പുറത്ത്

പാര്‍ലമെന്റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ അറസ്റ്റിലായ പ്രതികളെ ദില്ലി പൊലീസ് പീഡിപ്പിച്ചുവെന്ന് പ്രതികളുടെ മൊഴി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍....

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചു; പദവി ഒഴിഞ്ഞത് ഇ ഡി നടപടിക്ക് പിന്നാലെ

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചു. ഭൂമി അഴിമതി കേസിൽ ഇ ഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഹേമന്ത് സോ ന്റെ....

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ചോദ്യം ചെയ്യുന്നു; അറസ്റ്റിന് സാധ്യത

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ചോദ്യം ചെയ്യുന്നു. റാഞ്ചിയിലെ ഔദ്യോഗിക വസതിയിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിൽ....

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി; ഉത്തരവ് പുറപ്പെടുവിച്ച് വാരണാസി ജില്ലാ കോടതി

ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കി വാരണാസി ജില്ലാ കോടതി. 7 ദിവസത്തിനകം....

പളനി മുരുകൻ ക്ഷേത്രം: അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല; ഉത്തരവുമായി മദ്രാസ് ഹെെക്കോടതി

തമിഴ്നാട് പളനി മുരുകൻ ക്ഷേത്രത്തെ സംബന്ധിച്ച് ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുത് എന്നാണ് കോടതി ഉത്തരവിന്റെ സാരാംശം.....

ഇന്ത്യയുടെ കുതിപ്പ് അ‍ഴിമതിയില്‍; 2022ല്‍ 85ാം സ്ഥാനം, 2023ല്‍ 93..!

രാജ്യത്ത് അഴിമതി കൂടുന്നതായി ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2023-ലെ കറപ്ഷന്‍ പെഴ്സപ്ഷന്‍ ഇന്‍ഡക്സ് റിപ്പോര്‍ട്ട്. ഇന്‍ഡക്സില്‍ (സി.പി.ഐ) 180 ലോക രാജ്യങ്ങളാണ്....

പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; രാജ്യത്തിൻറെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഓര്‍ക്കില്ലെന്നും പ്രതിപക്ഷത്തിന് തെറ്റുകള്‍ തിരുത്താനുളള അവസരമാണിതെന്നും നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തിന്....

ശക്തമായ ഇന്ത്യക്കായി നിയമനിര്‍മാണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്: രാഷ്‌ട്രപതി ദ്രൗപതി മുർമു

ശക്തമായ ഇന്ത്യക്കായി നിയമനിര്‍മാണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. നയപ്രഖ്യാപന സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. പുതിയ....

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ; നിർമ്മാണകമ്പനികളിലേക്ക് ബിജെപി നോമിനികൾ തിരുകിക്കയറ്റി കേന്ദ്രം

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നിർമിക്കുന്ന കമ്പനികളിലേക്ക് ബി ജെ പി നോമിനികളെ തിരുകി കയറ്റി കേന്ദ്ര സർക്കാർ. വോട്ടിംഗ് മെഷീനുകൾ....

കേന്ദ്ര ബജറ്റ് സമ്മേളനം: നയപ്രഖ്യാപനം ഉടൻ, നാളെ ബജറ്റ്

കേന്ദ്ര ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ബജറ്റ് സമ്മേളനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു എത്തി. രണ്ടാം ബിജെപി സർക്കാരിന്റെ അവസാന....

ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ എതിരെ വീണ്ടും ഗുരുതര ആരോപണവുമായി സാക്ഷി മാലിക്

ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ എതിരെ വീണ്ടും ഗുരുതര ആരോപണവുമായി സാക്ഷി മാലിക്. സസ്പെൻഷനിൽ ഇരിക്കുന്ന സമിതി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നു എന്നാണ്....

ഖനന അഴിമതി കേസ്: ജാർഖണ്ഡ് മുഖ്യമന്ത്രിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന്....

ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് വീണ്ടും രൂക്ഷമാകുന്നു

ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ രേഖപെടുത്തിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കുറഞ്ഞ....

മണിപ്പൂരിൽ വീണ്ടും സംഘർഷം, വെടിവെയ്പ്പിൽ രണ്ട് മരണം

മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞദിവസം മേഖലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ഇംഫാൽ....

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ധനമന്ത്രി....

ഇനി മുതൽ ഗോവ വന്ദേഭാരത്‌ കണ്ണൂരിലേക്കും ബംഗളൂരു എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്കും

ഗോവ മുതൽ മംഗളൂരുവരെയുള്ള വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ കണ്ണൂരിലേക്കും കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്കും നീട്ടി. ഉടൻ തന്നെ ഉത്തരവുണ്ടാകും. വന്ദേഭാരത്‌....

രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് മാനവേന്ദ്ര സിംഗിന്റെ ഭാര്യ റോഡപകടത്തില്‍ മരിച്ചു

രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ മാനവേന്ദ്ര സിംഗിന്റെ ഭാര്യ ചിത്രസിംഗ് റോഡപകടത്തില്‍ മരിച്ചു. അപകടത്തില്‍ മാനവേന്ദ്ര സിംഗിനും മകനും....

ഇവിഎം സംവിധാനത്തിന്റെ ക്രമത്തില്‍ മാറ്റം വരുത്തണം,വ്യാപക ആശങ്ക; സീതാറാം യെച്ചൂരി

വോട്ടിങ് മെഷീനെ കുറിച്ച് വ്യാപക ആശങ്കയുണ്ടെന്ന് സിപിഐഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഇവിഎം സംവിധാനത്തിന്റെ ക്രമത്തില്‍ മാറ്റം വരുത്തണമെന്നും യെച്ചൂരി....

ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള 11 രാജ്യസഭ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; നീക്കം ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി

ഡോ. ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള 11 രാജ്യസഭ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. രാജ്യസഭ ചെയര്‍മാന്‍....

ഭൂമി കുംഭകോണ കേസ്; ഹേമന്ത് സോറനെതിരെ കുരുക്ക് മുറുക്കി ഇഡി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ കുരുക്ക് മുറുക്കി ഇഡി. ഭൂമി കുംഭകോണ കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി....

‘പള്ളികള്‍ കുഴിച്ചാല്‍ അമ്പലമെങ്കിൽ അമ്പലങ്ങള്‍ കുഴിച്ചാല്‍ കാണുക ബുദ്ധവിഹാരങ്ങള്‍’; പ്രകാശ് രാജിന് കയ്യടിയുമായി സോഷ്യൽമീഡിയ

‘പള്ളികള്‍ കുഴിച്ചാല്‍ കാണുക അമ്പലം എങ്കിൽ അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കും’ എന്ന പ്രകാശ് രാജിന്റെ വാക്കുകൾ ഏറ്റെടുത്ത്....

Page 241 of 1517 1 238 239 240 241 242 243 244 1,517