National
ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 14 ജവാന്മാര്‍ക്ക് പരിക്കേറ്റു. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലാണ് സംഭവം. കോബ്രയുടെ 201....
ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. പ്രിസൈഡിങ് ഓഫീസറും ബിജെപിയും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു....
കേന്ദ്ര ബജറ്റിന് മുന്നോടിയായുളള സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഒഴിവാക്കി നരേന്ദ്രമോദി സര്‍ക്കാര്‍. സാമ്പത്തിക സർവ്വേ റിപ്പോർട്ടിന് പകരം അവലോകന റിപ്പോർട്ട്....
മധ്യപ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ തമ്മിൽ അടിയും തിരിച്ചടിയും അസഭ്യവര്‍ഷവും. മുതിര്‍ന്ന നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ദിഗ്‌വിജയ സിങ്ങിന്റെയും കമല്‍നാഥിന്റെയും....
അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണി എന്ന് സീതാറാം യെച്ചൂരി. ഭരണഘടനയുടേയും സുപ്രീം കോടതി വിധിയുടേയും ലംഘനമാണ് ഇതെന്നും തെരഞ്ഞെടുപ്പ്....
ജോലിക്ക് ഭൂമി അഴിമതിയാരോപണകേസില്‍ ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ഇഡി ചോദ്യം ചെയ്യുന്നു.....
പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി. വിഭജനത്തിനുളള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും മമത പ്രതികരിച്ചു. ലോക്‌സഭാ....
പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍....
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാർ പിടിച്ചെടുത്ത് ഇഡി. സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്നാണ് കാർ ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.....
ജോലിക്ക് ഭൂമി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ ഇഡി തുടർച്ചയായി പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം....
ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡിഎ സര്‍ക്കാര്‍. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തില്‍....
രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന സിപിഐ(എം) കേന്ദ്ര കമ്മിറ്റി ഇന്ന് അവസാനിക്കും. പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാറിന്റെ....
എന്റെ ജീവിതമാണ് എന്റെ സന്ദേശം…മത ഭ്രാന്തനും ആര്‍എസ്എസ് പ്രവര്‍ത്തകനും ഹിന്ദു മഹാസഭാ നേതാവുമായ നാഥുറാം വിനായക് ഗോഡ്സെ ഇന്ത്യയുടെ രാഷ്ട്രപിതാവായ....
ചണ്ഡീഗഢ് നഗരസഭാ മേയർ തെരഞ്ഞെടുപ്പ് നാളെ. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. എ.എ.പി നേതാവ് കുൽദീപ്....
രാജ്യസഭയിലെ ഒഴിവുളള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്. 15 സംസ്ഥാനങ്ങളിലായി 56 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മുന്‍....
ജോലിക്ക് പകരം കോഴയായി ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. പട്‌നയിലെ ഓഫീസിലാണ്....
സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. 4 വിദ്യാർത്ഥികൾ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം.....
ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാർ എന്ന് കേരളം സുപ്രീംകോടതിയിൽ. സംവരണത്തിന് ആർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ്....
നൊവാക് ദ്യോകോവിചിനെ വിമാനത്തില്‍ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സ്‌പെയിനിലേക്കുള്ള യാത്രക്കിടയിലായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍. ഇരുവരും....
പതിനെട്ടുകാരിയായ ജെഇഇ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പഠനസമ്മർദം താങ്ങാനാകാതെയാണ് താൻ മരിക്കുന്നതെന്ന് എഴുതിവെച്ചിട്ടാണ്....
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. നാളെയാണ് സര്‍വകക്ഷി യോഗം. ബുധനാഴ്ച ബജറ്റ് സമ്മേളനം....
ബംഗാളില്‍ തൃണമൂല്‍- കോണ്‍ഗ്രസ് പോര് മുറുകുന്നു. രാഹുല്‍ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയ്ക്കിടെ മാല്‍ഡ ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിനായി അനുമതി തേടി....