National

ബിൽക്കിസ് ബാനു കേസിലെ വിധി ഭരണഘടനാ സംരക്ഷണത്തിനായി പോരാടുന്നവർക്ക് പ്രതീക്ഷയുടെ കിരണമാണ്: സുഭാഷിണി അലി

ബിൽക്കിസ് ബാനു കേസിലെ വിധി ഭരണഘടനാ സംരക്ഷണത്തിനായി പോരാടുന്നവർക്ക് പ്രതീക്ഷയുടെ കിരണമാണ്: സുഭാഷിണി അലി

ബിൽക്കിസ് ഭാനു കേസിലെ വിധി ഭരണഘടന സംരക്ഷിക്കാൻ പോരാടുന്നവർക്കുള്ള പ്രതീക്ഷയുടെ കിരണമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. അംബേദ്‌കർ വിഭാവനം ചെയ്ത ഇന്ത്യൻ ഭരണഘടന....

മുഹമ്മദ് സുബൈറിന് തമിഴ്നാട് സർക്കാരിന്റെ ആദരം; സാമുദായിക സൗഹാർദത്തിനുള്ള അവാർഡ് സമ്മാനിച്ചു

ആൾട്ട് ന്യൂസിൻ്റെ ഫാക്ട് ചെക്കറും സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന് തമിഴ്നാട് സർക്കാരിന്റെ ആദരം. ഉത്തരവാദിത്ത റിപ്പോർട്ടിംഗിലൂടെയും വസ്തുതാ പരിശോധനയിലൂടെയും സാമുദായിക....

‘നിരോധനാജ്ഞ അവഗണിച്ച് മാർച്ച് ചെയ്യുമെന്ന് അന്ത്യ ശാസനം’, മഹാരാഷ്ട്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കി മനോജ് ജാരംഗേ പാട്ടീൽ

മഹാരാഷ്ട്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കി മറാഠാ നേതാവ് മനോജ് ജാരംഗേ പാട്ടീൽ. മറാഠാ വിഭാഗത്തിന് സംവരണം അനുവദിക്കണമെന്ന ആവശ്യവുമായി ലക്ഷക്കണക്കിന് അനുയായികളുമായി....

‘നിതീഷ് കുമാർ ജെഡിയു എംഎൽഎമാരുടെ സുപ്രധാന യോഗം വിളിച്ചു’, ബിജെപിയിൽ ചേർന്നോ? ചർച്ചയായി നീക്കം

ബിജെപി പ്രവേശനം സംബന്ധിച്ച് എംഎൽഎമാരുടെ സുപ്രധാന യോഗം വിളിച്ച് നിതീഷ് കുമാർ. ഞായറാഴ്ച 10 മണിയ്ക്ക് പട്നയിൽ വെച്ച് നടക്കുന്ന....

സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനാ ആമുഖത്തിൽ നിന്നൊഴിവാക്കി കേന്ദ്ര സർക്കാർ

റിപബ്ലിക് ദിനത്തിൽ വിവാദ നടപടിയുമായി കേന്ദ്ര സർക്കാർ. സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഒഴിവാക്കിയുള്ള ഭരണഘടനാ ആമുഖം പങ്കുവച്ചിരിക്കുകയാണ് കേന്ദ്രം.....

‘മമ്മൂട്ടി തഴയപ്പെടുന്നു തമ്പുരാട്ടി ആദരിക്കപ്പെടുന്നു’, കാവിയണിഞ്ഞ ഫാസിസ്റ്റുകൾ ഈ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു

മമ്മൂട്ടിയെ മാറ്റി നിർത്തി ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്കാരം നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. സോഷ്യൽ മീഡിയയിലാണ് കേന്ദ്രസർക്കാരിന്റെ പുരസ്കാരത്തിനെതിരെ....

നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ജെഡിയു

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ജെഡിയു. ഇന്ത്യ സഖ്യത്തില്‍ തുടരുമെന്ന് ജെഡിയു ബീഹാര്‍....

വെജിറ്റേറിയനോ നോൺ-വെജിറ്റേറിയനോ? വിദ്യാർത്ഥികളെ ഭക്ഷണത്തിന്റെ പേരിൽ തരം തിരിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കുട്ടികളുടെ ആഹാര രീതിയനുസരിച്ച്....

ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി: ചാട്ടമുറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ

നിതീഷ് കുമാര്‍ ബിജെപിയുടെ പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയാകുമെന്ന് അന്തരാഷ്ട മാധ്യമങ്ങളുടെ റിപ്പോർട്ട്. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട്....

ബംഗളുരുവിൽ നാലുവയസുകാരി സ്കൂളിൽ നിന്ന് വീണു മരിച്ച സംഭവം; പ്രിസിപ്പലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്

ബെംഗളൂരുവിൽ നാലുവയസുകാരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ പ്രിസിപ്പലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. സ്കൂൾ....

‘ഇന്ത്യാ മുന്നണിയുടെ അനുനയ ചര്‍ച്ചകളുമായി സഹകരിക്കുന്നില്ല’, ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്കെന്ന് സൂചന

ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്കെന്ന് സൂചന. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുളള സാധ്യതകള്‍ സജീവമായി.....

മലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ നിര്‍ഭാഗ്യകരം; ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ മോഹന്‍

മോഹന്‍ലാല്‍ – ലിജോ ജോസ് ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ മുംബൈയില്‍ 23 കേന്ദ്രങ്ങളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ ചിത്രത്തിന് നേരെ സമൂഹ....

രാജ്യത്തിൻറെ സൈനിക ശക്തി വിളിച്ചോതി ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷം

രാജ്യത്തിന്റെ സൈനിക ശക്തിയും കരുത്തും സാംസ്‌കാരികതയും വിളിച്ചോതി തലസ്ഥാന നഗരിയില്‍ റിപ്പബ്ലിക് ദിനാഘോഷം. കര്‍ത്തവ്യ പഥില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി....

മുംബൈ കാമാത്തിപുരയിലെ റസ്റ്റോറന്റില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

മുംബൈയിലെ കാമാത്തിപുരയിലെ ഒരു റെസ്റ്റോറന്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. റെസ്റ്റോറന്റിന്റെ പരിസരത്തുള്ള കുളിമുറിയില്‍ അജ്ഞാതനായ ഒരാളുടെ കത്തിക്കരിഞ്ഞ....

താപനില പൂജ്യത്തിലും താഴെ; തണുത്തുറഞ്ഞ് ഉത്തരേന്ത്യ

ദില്ലിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി രേഖപ്പെടുത്തി. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ട്രെയിന്കളും വൈകിയാണ്....

ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം; കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം

ഇന്ന് 75 -ാമത് റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാ വലയത്തിൽ ആണ് രാജ്യ തലസ്ഥാനം. ഫ്രഞ്ച്....

2024ലെ പത്മ പുരസ്‌കാരങ്ങള്‍ 132 പേര്‍ക്ക്

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ചുള്ള പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 75-ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം. പത്മവിഭൂഷണ്‍ ലഭിച്ചവര്‍(5): വൈജയന്തിമാല ബാലി (കല),....

ഗോവയിലേക്ക് എന്ന് പറഞ്ഞ് അയോധ്യയിലേക്ക് ഹണിമൂണിന് കൊണ്ടുപോയി; വിവാഹമോചനത്തിനായി ഭാര്യ

അയോധ്യയിലേക്കും വാരാണസിയിലേക്കും ഹണിമൂണിന് കൊണ്ടുപോയ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഗോവയിലേക്ക് കൊണ്ടുപോകാമെന്ന പേരിലാണ് ഭർത്താവ് അയോധ്യയിലേക്കും വാരാണസിയിലേക്കും....

ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നു: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്

ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഹിന്ദു സേനയുടെ....

നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാനുള്ള നീക്കവുമായി ബിജെപി

ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു ദേശീയ പ്രസിഡന്റുമായ നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാനുള്ള നീക്കം തീവ്രമാക്കി ബിജെപി. തിരക്കിട്ട ചര്‍ച്ചകള്‍ക്കാണ്....

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് പത്മശ്രീ

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ചുള്ള പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 34 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.കേരളത്തില്‍ നിന്നും മൂന്നു പേർക്ക് പുരസ്കാരങ്ങള്‍ ലഭിച്ചു....

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുക: വി ശിവദാസന്‍ എംപി

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെക്രൂരമായ ആക്രമണമാണ് സംഘപരിവാര്‍ നടത്തിയിരിക്കുന്നതെന്ന് വി ശിവദാസന്‍ എംപി. വിദ്യാര്‍ത്ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും....

Page 245 of 1518 1 242 243 244 245 246 247 248 1,518