National

ബംഗാളില്‍ സഖ്യത്തിനില്ല; ഇന്ത്യ മുന്നണിയുമായി സീറ്റ് ചര്‍ച്ച പരാജയപ്പെട്ടു: മമത ബാനര്‍ജി

ബംഗാളില്‍ സഖ്യത്തിനില്ല; ഇന്ത്യ മുന്നണിയുമായി സീറ്റ് ചര്‍ച്ച പരാജയപ്പെട്ടു: മമത ബാനര്‍ജി

ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി. ഇന്ത്യ സഖ്യവുമായി സീറ്റ് ചര്‍ച്ച പരാജയപ്പെട്ടുവെന്നും മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം സഖ്യം തള്ളിയെന്നും മമത പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയിലേക്ക്....

ഹിമന്ദ ബിശ്വ ശർമയ്ക്ക് എതിരെ വിമർശനം തുടർന്ന് രാഹുൽ ഗാന്ധി

അസം മുഖ്യമന്ത്രിക്കെതിരെ വിമർശനം തുടർന്ന് രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്ന് രാഹുൽ ഗാന്ധി. അമിത്....

രാവിലെ സ്‌കൂളിലേക്ക് പോയ അധ്യാപിക തിരിച്ചെത്തിയില്ല; തെരച്ചിലിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ

കാണാതായ സ്വകാര്യ സ്കൂൾ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. ബെംഗളൂരു മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിലാണ് സംഭവം. 28 വയസുകാരി ദീപിക....

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നില്ല; അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമിൽ പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് കാണിച്ച് അമിത് ഷായ്ക്ക് കത്തെഴുതി....

ദില്ലിയിൽ അതിശൈത്യം തുടരുന്നു, കേരളത്തിൽ നിന്ന് എത്തേണ്ട ട്രെയിനുകൾ മണിക്കൂറുകൾ വൈകും

ദില്ലിയിൽ ഇന്ന് കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസങ്ങളിൽ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ്....

മാനവീയം വീഥിയിലും കെ.ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിലും ‘രാം കെ നാം’ പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ

മാനവീയം വീഥിയിലും കെ.ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിലും രാം കെ നാം പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ. തിങ്കളാഴ്ച്ച ബിജെപി -ആര്‍എസ്എസ്....

മുന്‍ ബീഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന് ഭാരതര്തന പുരസ്‌കാരം

മുന്‍ ബീഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന് ഭാരതര്തന പുരസ്‌കാരം. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശത്തിന് വേണ്ടി....

ആംബുലൻസില്ല, നവജാത ശിശുവിന് ചികിത്സ നല്‍കാന്‍ ആന്ധ്രയിൽ 7 കിലോമീറ്റർ നടന്ന് അമ്മ, ഒടുവിൽ മരണം

ആന്ധ്രയിൽ ചികിത്സ ലഭിക്കാനുണ്ടായ കാലതാമസത്തെ തുടർന്ന് നവജാത ശിശു മരണപ്പെട്ടു. കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി 7 കിലോമീറ്ററോളം നടന്ന് മലയിറങ്ങിയാണ്....

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16നല്ല; സര്‍ക്കുലറിലെ തീയതിയില്‍ വ്യക്തതവരുത്തി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16നല്ലെന്ന് വ്യക്തമാക്കി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഈ തീയതി....

ഹിന്ദുവല്ല ഇന്ത്യയാണ് വലുതെന്ന് വിളിച്ചു പറയാൻ വിരലിലെണ്ണാവുന്ന ഈ മനുഷ്യർ മാത്രം മതി; നന്ദി മലയാളമേ

അയോധ്യയിൽ ബാബറി പള്ളി പൊളിച്ച് ഇന്ത്യൻ മതേതരത്വത്തിന്റെ തലച്ചോറിൽ സംഘപരിവാർ ഒരു വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ ഇന്ത്യൻ ജനത ഹൃദയത്തിൽ കൊണ്ടുനടന്ന....

കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു; പ്രതികൾ ഭർതൃസഹോദരന്മാർ; സംഭവം യുപിയിൽ

യുപിയിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ യുവതിയുടെ ഭർതൃസഹോദരൻമാർ പൊലീസ് പിടിയിലായി. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിലാണ് ദാരുണമായ ഈ കൃത്യം....

‘ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം’ സത്യാവസ്ഥയെന്ത്? സംഘപരിവാർ വാദം പൊളിച്ച്‌ സോഷ്യൽ മീഡിയ

ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചെന്ന സംഘപരിവാർ പ്രൊഫൈലുകളുടെ നുണവാദത്തെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ് ഇത്തരം....

അയോധ്യ രാമക്ഷേത്ര പരിസരത്ത് പോക്കറ്റടി രൂക്ഷം; പണവും മൊബൈല്‍ ഫോണും രേഖകളും നഷ്‌ടപ്പെട്ടത് നിരവധി പേര്‍ക്ക്

അയോധ്യ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാണ പ്രതിഷ്‌ഠ നടത്തി തുറന്നുകൊടുത്തതിന് പിന്നാലെ പരിസര പ്രദേശങ്ങളില്‍ വ്യാപക പോക്കറ്റടിയെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ....

വെള്ളവുമില്ല പതയുമില്ല, ഇങ്ങനെയും പാത്രം വൃത്തിയാക്കാം; വൈറല്‍ വീഡിയോ കാണാം

പാത്രം കഴുകുക എന്നത് വലിയൊരു ടാസ്‌ക് തന്നെയാണ് പലയാളുകള്‍ക്കും. വെള്ളവും സോപ്പും ഉപയോഗിച്ച് പാത്രം കഴുകുന്നത് ശീലമാക്കിയവരാണ് നമ്മള്‍. ഇന്ന്....

മുസ്ലീം വിശ്വാസികളെ തൂണുകളില്‍ കെട്ടിയിട്ട് അടിച്ചു; ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഖേദ ജില്ലയിലെ ഒരു ഗ്രാമത്തില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട അഞ്ച് വ്യക്തികളെ പരസ്യമായി....

ഇനിയുമുണ്ട് ദൗത്യം: ചന്ദ്രനിലെത്തുന്നവര്‍ക്ക് വഴികാട്ടിയായി ചന്ദ്രയാന്‍ 3

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3, ചന്ദ്രനിലെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ഇത്....

ഗാന്ധിജിയുടെ പോരാട്ടം ഫലം കണ്ടില്ല, സ്വാതന്ത്ര്യം നേടി തന്നത് സുഭാഷ് ചന്ദ്രബോസ്; ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശക്തമായ ചെറുത്തുനില്‍പ്പാണെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. 1942ന്....

കൂറ്റൻ ബലൂൺ റൺവേയിൽ; ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച

ചെന്നൈ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. എയർപോർട്ടിലെ രണ്ടാം റൺവേയ്ക്ക് സമീപം കൂറ്റൻ ബലൂൺ പതിച്ചു. റൺവേയിൽ പതിച്ചത് ഖേലോ....

കേസെടുക്കാന്‍ ഉത്തരവിട്ട് ഹിമന്ത ബിശ്വ ശര്‍മ, ഏറ്റവും അഴിമതി നിറഞ്ഞ മുഖ്യനാണ് ഹിമന്തയെന്ന് തിരിച്ചടിച്ച് രാഹുല്‍

ഗുവാഹത്തിയിലെ അതിര്‍ത്തി പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്ത തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍....

“രാമക്ഷേത്രം ബിജെപി ഭരണ പരാജയം മറക്കാനുള്ള ആയുധം”: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ബിജെപി ഗവൺമെന്റിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വാട്സാപ്പ് സർവ്വകലാശാലകളായി ബിജെപിയുടെ ഉന്നതനേതാക്കൾ മാറിയെന്നാണ്....

സൗമ്യ വിശ്വനാഥൻ്റെ കൊലപാതകം; പ്രതികൾ ദില്ലി ഹൈക്കോടതിയിൽ അപ്പീൽ നൽകി

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീലുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സംഭവം നടന്ന് 14....

സ്ഥിതിഗതികൾ വിലയിരുത്താൻ മൂന്നംഗ സംഘം മണിപ്പൂരിൽ; കുക്കി വിഭാഗവുമായി കൂടിക്കാഴ്ച

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മൂന്നംഗ സംഘം മണിപ്പൂർ സന്ദർശിച്ചു. ഉപദേഷ്ടാവ് എ കെ മിശ്രയുടെ....

Page 247 of 1518 1 244 245 246 247 248 249 250 1,518