National

“ശശി തരൂരിന്റേതും ഡികെ ശിവകുമാറിന്റേതും ബിജെപി ആശയത്തിനുള്ള പിന്തുണ”: മന്ത്രി മുഹമ്മദ് റിയാസ്

“ശശി തരൂരിന്റേതും ഡികെ ശിവകുമാറിന്റേതും ബിജെപി ആശയത്തിനുള്ള പിന്തുണ”: മന്ത്രി മുഹമ്മദ് റിയാസ്

ശശി തരൂരിനും ഡികെ ശിവകുമാറിനും എതിരെ മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപി ആർഎസ്എസ് അനുഭാവം കാണിക്കുന്നുണ്ടെന്നും, മതരാഷ്ട്രീയ വാദത്തിന് എതിരായ രാഷ്ട്രീയമാണ്....

ഭോപ്പാലില്‍ ക്രിസ്തീയ ദേവാലയത്തില്‍ കാവി കൊടി നാട്ടിയ സംഭവം; കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്

ഭോപ്പാലില്‍ ക്രിസ്തീയ ദേവാലയത്തില്‍ കാവി കൊടി നാട്ടിയ സംഭവം. കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്. ജയ് ശ്രീറാം എന്ന് എഴുതിയ കാവിക്കൊടിയാണ്....

വിദേശവനിതയും യുവാവും റിസോർട്ടിനുള്ളിൽ മരിച്ച നിലയിൽ; നടുക്കുന്ന സംഭവം ദില്ലിയിൽ

ദൽഹി സ്വദേശിയായ യുവാവും വിദേശവനിതയും ഹരിയാനയിലെ റിസോർട്ടിൽ മരിച്ചനിലയിൽ. ദില്ലി അശോക് വിഹാർ സ്വദേശിയായ 26 വയസുകാരൻ ഹിമാൻഷു, ഉസ്‌ബെക്കിസ്താന്‍....

ഉത്തരേന്ത്യയിൽ അതിശൈത്യം; റോഡ്, റെയില്‍വേ, വ്യോമ ഗതാഗത സംവിധാനങ്ങൾ അനിശ്ചിതത്വത്തിൽ

ഉത്തരേന്ത്യൻ ശൈത്യം റോഡ്, റെയില്‍വേ, വ്യോമ ഗതാഗത സംവിധാനങ്ങളെ വ്യാപകമായി ബാധിക്കുകയാണ്. കേരളത്തിൽ നിന്ന് ദില്ലിയിലേക്കും തിരിച്ചുമുള്ള കേരള, മംഗള....

മധ്യപ്രദേശിലെ ക്രിസ്ത്യൻ പള്ളികളിൽ കടന്നുകയറി തീവ്രഹിന്ദുത്വ വാദികൾ കാവിക്കൊടി സ്ഥാപിച്ചു

മധ്യപ്രദേശിലെ ക്രിസ്ത്യൻ പള്ളികളിൽ കടന്നുകയറി തീവ്രഹിന്ദുത്വ വാദികൾ കാവിക്കൊടി സ്ഥാപിച്ചു. നാല് പള്ളികൾക്ക് മുകളിലെ കുരിശിലാണ് കാവി കൊടി കെട്ടിയത്.....

‘രാഹുല്‍ ഗാന്ധിയെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കൽ’: കെ.സുധാകരന്‍ എംപി

ഇന്ത്യന്‍ ജനത അവരുടെ യഥാര്‍ത്ഥ നായകനായി രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചതിന്റെ വെപ്രാളത്തിലാണ് ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ബിജെപി....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ കൂടി ഉള്‍പ്പെടുത്തിയാണ്....

ഫാസിസ്റ്റ് രാജ്യമായി ഇന്ത്യ മാറുന്നു; രാജ്യത്തിൻറെ ബഹുസ്വരത കടുത്ത ഭീഷണിയിൽ: അഡ്വ. കെ എസ് അരുൺകുമാർ

ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ അടിവേരുകൾ ബഹുസ്വരതയിൽ ആഴ്ന്നിറങ്ങി നിൽക്കുന്നതാണെന്നും അതിനെ ഇല്ലാതാക്കി ഒരു മത രാഷ്ട്രം എന്ന മുദ്രാവാക്യത്തിലേക്ക് ഈ....

അയോധ്യ പ്രാണപ്രതിഷ്ഠ; അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ പ്രാണന്‍ നഷ്ടമാവുന്നു

മതനിരപേക്ഷ ജാനാധിപത്യരാജ്യത്തിന്‍റെ സ്ഥാനത്ത് ഒരു മതരാഷ്ട്രത്തിന്‍റെ പ്രതിഷ്ഠ നിര്‍വഹിക്കുകയായിരുന്നു അയോധ്യയിലെ പ്രാണ പ്രതിഷ്ഠയിലൂടെ നരേന്ദ്രമോദി. ഒരു മതചടങ്ങിന് മുഖ്യകാര്‍മികനാകുന്നതോടെ ഒരു....

അസമിൽ ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് പൊലീസ്

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിൽ ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് പൊലീസ്. ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ....

മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മധ്യവയസ്‌കനെ കുത്തിവീഴ്ത്തി കെട്ടിവലിച്ച് കൊലപ്പെടുത്തി യുവാക്കള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന്റെ പേരില്‍ പ്രതികാരം ചെയ്ത് യുവാക്കള്‍. മധ്യവയസ്‌കനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ബൈക്കില്‍ കെട്ടി വലിച്ചിഴച്ചു....

മതനിരപേക്ഷതയുടെ തിരിനാളം അണഞ്ഞുപോയിട്ടില്ല, അത് കാണിച്ചു തന്നത് കൈരളി ന്യൂസ് മാത്രമാണ്: അഭിനന്ദിച്ച് എം സ്വരാജ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ രാമരാജ്യവാദികൾക്കൊപ്പം നിൽക്കാതെ ബാബരിക്കൊപ്പം നിന്ന കൈരളി ന്യൂസിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച് എം സ്വരാജ്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും....

സീതയെ സംരക്ഷിക്കാത്ത രാമന്‍ രാജ്യത്തിന്റെ രക്ഷകനോ ? വിരോധാഭാസങ്ങളുടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം

ചരിത്രത്തെ ലോകത്ത് നിന്നും ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല എന്നത് വസ്തുതയായിരിക്കെ രാഷ്ട്രീയത്തിന്റെ പുകമറകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ബിജെപി....

ആ പുസ്തകം വിളിച്ചു പറയുന്നു; കെകെ നായരുടെ ഗൂഢാലോചന

അയോധ്യ ദ ഡാര്‍ക്ക് നൈറ്റ് എന്ന പുസ്തകത്തിലൂടെ മലയാളിയും ആലപ്പുഴക്കാരനുമായ കെ കെ നായര്‍ എന്ന വ്യക്തിയും അയോധ്യ രാമക്ഷേത്രവുമായുള്ള....

“വർത്തമാന ഇന്ത്യയിൽ ഒരു രാജ്യം ഒരു ദൈവമെന്ന ആശയം ഭീതിയുണ്ടാക്കുന്നു, ഇത് വരാൻ പോകുന്ന കാലത്തിന്റെ സൂചന”: കെആർ മീര

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയിൽ പ്രതികരിച്ച് എഴുത്തുകാരി കെആർ മീര. വർത്തമാന ഇന്ത്യയിൽ ഒരു രാജ്യം ഒരു ദൈവമെന്ന ആശയം ഭീതിയുണ്ടാക്കുന്നു,....

ക്ഷേത്രപ്രവേശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്

അസമില്‍ ക്ഷേത്രപ്രവേശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ പൊലീസ് തടഞ്ഞു. ഭട്ടദ്രവമഠം സന്ദര്‍ശനമാണ് പൊലീസ് തടഞ്ഞത്. ക്ഷേത്രത്തിന് മുന്നില്‍ രാഹുല്‍ഗാന്ധിയും പൊലീസും തമ്മില്‍....

എത്ര വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചാലും മായില്ല കൊന്നതിന്റെയും കൊല്ലിച്ചതിന്റെയും പാപക്കറ, പ്രതിഷ്ഠാദിനമല്ല ഗ്രഹാം സ്റ്റൈൻസിനെയും കുടുംബത്തെയും ചുട്ടുകൊന്ന ദിനം

എത്ര പുണ്യഭൂമിയിൽ തപസ്സിരുന്നാലും, എത്ര വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിച്ചാലും തീവ്ര ഹിന്ദുത്വവാദിളുടെ കയ്യിൽ പതിഞ്ഞുപോയ നിരപരാധികളുടെ രക്തക്കറ മാഞ്ഞു പോവുകയില്ല.....

ദേശീയവഞ്ചകരായ പാദുകസേവകർ എത്ര നുണകളെഴുതിപ്പിടിപ്പിച്ചാലും ഓർമ്മകളിലെ ചരിത്രം കാലഘട്ടങ്ങളിലൂടെ പകർന്നൊഴുകും: ദീപ നിശാന്ത്

ദേശീയവഞ്ചകരായ പാദുകസേവകർ എത്ര നുണകളെഴുതിപ്പിടിപ്പിച്ചാലും ഓർമ്മകളിലെ ചരിത്രം കാലഘട്ടങ്ങളിലൂടെ പകർന്നൊഴുകുമെന്ന് എഴുത്തുകാരി ദീപ നിശാന്ത്. ഗാന്ധിയെ കൊന്ന മതഭ്രാന്തനെ ആരാധിക്കുന്നവർക്ക്....

ആദ്യ അപകടത്തിന് സാക്ഷിയായി അടൽ സേതു; യാത്രക്കാർക്ക് അത്ഭുത രക്ഷ, ഒഴിവായത് വൻ ദുരന്തം

രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ്-ഹാർബർ ലിങ്ക് റോഡിൽ നടന്ന വാഹനാപകടത്തിൽ രണ്ട് സ്ത്രീകളും മൂന്ന് യുവാക്കളും അത്ഭുതകരമായി....

ബിൽക്കിസ് ബാനു കേസ്: തന്ത്രങ്ങൾ നടപ്പിലാക്കാതെ വന്നതോടെ അർധരാത്രിയിൽ 11 പ്രതികളും കീഴടങ്ങി

ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും കീ‍ഴടങ്ങി. പ്രതികള്‍ കീ‍ഴടങ്ങിയത് ഇന്നലെ രാത്രി 11.45 ന് ഗോധ്ര ജയിലില്‍. കഴിഞ്ഞ....

‘മറക്കരുത്, തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍’: വൈറലായി സോഷ്യല്‍ മീഡിയയിലെ ചിത്രം

ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം വൈറലാവുകയാണ്. രാമക്ഷേത്രത്തിന്റെ പ്രതിബിംബമായി തെളിഞ്ഞു നില്‍ക്കുന്ന ബാബറിയുടെ....

ബിൽകിസ് ബാനു കേസ്; പ്രതികൾ കാണാമറയത്ത് തുടരുന്നു

ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കാണാമറയത്ത് തന്നെ. ഇന്ന് രാത്രി എട്ടുമണിക്ക് മുൻപ് ജയിലിൽ തിരിച്ചെത്താൻ സുപ്രീം കോടതി നിർദ്ദേശമുണ്ടായിരുന്നു.....

Page 248 of 1518 1 245 246 247 248 249 250 251 1,518