National

വിഴിഞ്ഞം തുറുമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് ; ഇളവ് നൽകില്ലെന്ന് കേന്ദ്രം

വിഴിഞ്ഞം തുറുമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവിൽ ഇളവ് നൽകില്ലെന്ന് കേന്ദ്രം. വ്യവസ്ഥ ഒഴിവാക്കില്ലെന്ന് അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന്....

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കണം; കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം. ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ....

ലോകത്തെ ഇഷ്ട ഫ്രൈഡ് ചിക്കനില്‍ നമ്മുടെ സ്വന്തം 65ഉം; ആദ്യ പത്തില്‍ വീണ്ടുമെത്തി

ലോകമെമ്പാടുമുള്ള പ്രദേശങ്ങളില്‍ പലതരം ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നുണ്ട്. അധികം അറിയപ്പെടാത്ത പരമ്പരാഗത പലഹാരങ്ങള്‍ മുതല്‍ ഒന്നിലധികം രാജ്യങ്ങളില്‍ പ്രസിദ്ധമായ....

നാലാംഘട്ട നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ല; ദില്ലി വായു മലിനീകരണത്തിൽ വീണ്ടും രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ദില്ലി വായുമലിനീകരണത്തിൽ രൂക്ഷവിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. നാലാംഘട്ട നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് അലവന്‍സ് നല്‍കാത്തതിലും....

മഹീന്ദ്രയുടെ കാര്‍ അത്ര പോര; വിമര്‍ശനത്തിന് മറുപടിയുമായി ആനന്ദ് മഹീന്ദ്ര

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യവസായിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഇപ്പോഴിതാ കമ്പനിയുടെ പുതിയ കാറുകളുടെ പോരായ്മ....

ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തു; തെലങ്കാനയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹോദരൻ വണ്ടിയിടിച്ചിട്ട ശേഷം കുത്തിക്കൊന്നു

ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിൽ പ്രകോപിതനായ സഹോദരൻ സഹോദരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വണ്ടി പിടിപ്പിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗ....

മുന്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തളളി

ചെങ്ങന്നൂന്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി....

ഭക്ഷണം മാറിയതിന് രണ്ട് കോടിയോ; മക്‌ഡൊണാള്‍ഡിന് നഷ്ടപരിഹാര നോട്ടീസ് അയച്ച് യുവാവ്

മക്ഡൊണാള്‍ഡിലെ ബില്ലിംഗ് പിഴവ് നിയമ പോരാട്ടമാക്കി ബെംഗളൂരുവിലെ 33കാരൻ. ഓര്‍ഡര്‍ ചെയ്ത വെജിറ്റേറിയന്‍ ഫ്രഞ്ച് ഫ്രൈയ്ക്ക് പകരം ചിക്കന്‍ ബര്‍ഗറിന്....

മദ്യപിച്ച് വാഹനമോടിച്ചു; കാര്‍ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം

അമിത വേഗതയിലെത്തിയ കാർ റോഡിലെ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് പേർ മരിച്ചു. ഗുജറാത്തിൽ അഹമ്മദാബാദിലാണ് സംഭവം. റോഡരികിലെ....

കനിമൊഴി അവിഹിത സന്തതിയെന്ന് ട്വീറ്റ്; ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

ഡിഎംകെ നേതാവ് കനിമൊഴിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രസ ഹൈക്കോടതി.കനിമൊഴി അവിഹിത സന്തതിയാണെന്ന....

വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. മൃതദേഹം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു.....

ഉപമുഖ്യമന്ത്രി പദം വേണ്ട; വാർത്തകളിൽ വാസ്തവമില്ലെന്ന് ഡോ. ശ്രീകാന്ത് ഷിൻഡെ എംപി

മഹായുതി സഖ്യ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ്  വൈകിയതോടെ  വലിയ ചർച്ചകളും അഭ്യൂഹങ്ങളുമാണ് പ്രചരിക്കുന്നതെന്നും  കാവൽ മുഖ്യമന്ത്രി  ഏകനാഥ് ഷിൻഡെ രണ്ടു....

സംഭലിൽ സംഘർഷം തുടരുന്നു, പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തി യോഗി സർക്കാർ

സംഭലിൽ സംഘർഷം തുടരുന്നു. പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തി യോഗി സർക്കാർ. ഷാഹി ജുമാ മസ്ജിദ് പൈതൃക....

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ടാം വാരത്തിലും പ്രഷുബ്ധം; ഇരുസഭകളും പിരിഞ്ഞു

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ടാം വാരത്തിലും പ്രഷുബ്ധം. അദാനി, സംഭല്‍, മണിപ്പുര്‍ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും ഇന്നും....

37ാം വയസ്സില്‍ അഭിനയം മതിയാക്കി ഈ നടന്‍; ഞെട്ടി ഫാന്‍സ്

തുടർ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ച താരം അഭിനയം മതിയാക്കി. തീരുമാനം ദശലക്ഷക്കണക്കിന് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ട്വൽത്ത് ഫെയിൽ, സെക്ടര്‍ 36, സബര്‍മതി....

വിജയുടേത് ‘കിച്ചടി രാഷ്ട്രീയം’; ടിവികെയെ പരിഹസിച്ച് അണ്ണാമലൈ

‘രസവും തൈരും സാമ്പാറും കൂട്ടിക്കലർത്തിയ കിച്ചടി രാഷ്ട്രീയം’ ആണ് വിജയുടേത് എന്ന പരിഹാസവുമായി തമിഴ്‌നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈ.....

സുപ്രീംകോടതി കാത്തിരിപ്പ് കേന്ദ്രത്തിൽ തീപിടിത്തം

സുപ്രീം കോടതിയിൽ തീപ്പിടുത്തം. 11 , 12 കോടതികൾക്കിടയിലെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. കാത്തിരിപ്പ് കേന്ദ്രത്തിലെ എക്സോസ്റ്റ് ഫാനിൽ....

മ‍ഴക്കെടുതി; തമി‍ഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം

തമി‍ഴ്നാട്ടിലും പുതുച്ചേരിയിലുമായി മ‍ഴക്കെടുതിയില്‍ 13 മരണം. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 10 ട്രെയിനുകള്‍ പൂര്‍ണമായും അഞ്ചു ട്രെയിനുകള്‍ ഭാഗികമായും....

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും . മുംബൈയിൽ നടക്കുന്ന ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിജെപിയുടെ....

കുളിക്കുന്നതിനിടെ ഹീറ്റർ പൊട്ടിത്തെറിച്ചു: യുപിയിൽ നവവധുവിന് ദാരുണാന്ത്യം

കുളിക്കുന്നതിനിടെ കുളിമുറിയിൽ വെച്ചിരുന്ന ഹീറ്റർ പൊട്ടിത്തെറിച്ച് നവവധു മരിച്ചു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബുലന്ദ്ശഹർ സ്വദേശിയായ ദാമിനിയാണ് അതിധാരുണമായി മരണപ്പെട്ടത്. ഭർത്താവ്....

ആഗ്രഹിച്ചുനേടിയ പൊലീസ് കുപ്പായം; സ്വപ്ന ജോലിക്ക് ചാര്‍ജ് എടുക്കാനായി വരുന്നതിനിടെ വാഹനാപകടം, ഐപിഎസ്സുകാരന് ദാരുണാന്ത്യം

സ്വപ്ന ജോലിക്ക് ചാര്‍ജ് എടുക്കാനായി വരുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഐപിഎസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ഹര്‍ഷ് ബര്‍ധന്‍ ( 23 വയസ്....

Page 25 of 1503 1 22 23 24 25 26 27 28 1,503