National

മുല്ലപെരിയാരിൽ സുരക്ഷ പരിശോധന; കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ

മുല്ലപെരിയാരിൽ സുരക്ഷ പരിശോധന; കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ

മുല്ലപെരിയാരിൽ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ. പരിശോധന നടത്താൻ ഉള്ള അവകാശം തമിഴ്നാടിന് മാത്രം. മേൽനോട്ടസമിതി ഡാം പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ്....

അയോധ്യ ക്ഷേത്ര നിര്‍മാണം; സ്വന്തം വീട് നഷ്ടമാകുന്നത് നിരവധിപേര്‍ക്ക്; പരിഹാരം കാണാതെ യോഗി സര്‍ക്കാര്‍

അയോധ്യയില്‍ നിരവധി സാധാരണക്കാര്‍ക്കാണ് സ്വന്തം വീട് നഷ്ടമാകുന്നത്. അയോധ്യ ക്ഷേത്രത്തി ന്റെയും മറ്റും നിര്‍മാണ പ്രവര്‍ത്തനം ഒരു വശത്ത് നടക്കുമ്പോഴാണ്....

ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ റദ്ദാക്കി

ദില്ലിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. കുറഞ്ഞ താപനില നാല് ഡിഗ്രി രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. വ്യാഴാഴ്‌ച....

കാരണം വ്യക്തമാക്കി ആന്റിബയോട്ടിക്കുകൾ 
നിർദേശിക്കണം: ഡോക്ടർമാരോട് കേന്ദ്രആരോഗ്യമന്ത്രാലയം

ആന്റിബയോട്ടിക്, ആന്റി മൈക്രോബിയൽ മരുന്നുകൾ നിർദേശിക്കുമ്പോൾ അതിനുള്ള കാര്യകാരണങ്ങൾകൂടി വ്യക്തമാക്കണം എന്ന നിർദ്ദേശം ഡോക്ടർമാർക്ക്‌ നൽകി കേന്ദ്രആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകൾ ശുപാർശ....

മഹുവ മൊയ്ത്രയുടെ ഹർജി തള്ളി; ഔദ്യോഗിക വസതി ഒഴിയണം

ഔദ്യോഗിക വസതി ഒഴിയണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട മഹുവയുടെ ഹര്‍ജി കോടതി തളളി. ദില്ലി ഹൈക്കോടതിയുടേതാണ് നടപടി. എംപി സ്ഥാനം....

വഡോദരയിലുണ്ടായ ബോട്ടപകടം; മരണസംഖ്യ 15 ആയി

ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം15 ആയി. വഡോദരയിലെ ഹര്‍ണി തടാകത്തില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍....

രാമക്ഷേത്ര പ്രതിഷ്ഠാദിനം; കോടതികള്‍ക്കും അവധി നല്‍കണമെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ; എതിര്‍ത്ത് ആള്‍ ഇന്ത്യ ലോയെര്‍സ് യൂണിയന്‍

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആവശ്യത്തില്‍....

ജനനത്തീയതി തെളിയിക്കാന്‍ ഇനി ആധാര്‍ പറ്റില്ല; പുതിയ തീരുമാനവുമായി ഇപിഎഫ്ഒ

ജനനത്തീയതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയില്‍ നിന്ന് ആധാര്‍ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ). ജനനത്തീയതിയുടെ തെളിവായി ഇനി....

പാനിപൂരി സൗജന്യമായി നല്‍കിയില്ല; ഗുണ്ടാസംഘം വഴിയോര കച്ചവടക്കാരനെ മര്‍ദിച്ചു കൊന്നു

പാനിപൂരി സൗജന്യമായി നല്‍കാത്തതിന് വഴിയോരക്കച്ചവടക്കാരനെ ഗുണ്ടാസംഘം മര്‍ദിച്ചു കൊന്നു. ദേഹത് സ്വദേശിയായ പ്രേം ചന്ദ്ര (40) ആണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍....

ട്രെയിന്‍ യാത്രക്കാരനില്‍നിന്ന് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമം; കള്ളന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ

ട്രെയിന്‍ യാത്രക്കാരനില്‍നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ ജനാലവഴി പിടിച്ചുവെച്ച് യാത്രക്കാര്‍. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.....

ഗുജറാത്തിൽ ബോട്ട് അപകടം; ഏഴ് കുട്ടികൾ മരിച്ചു

ഗുജറാത്തിൽ ഹർണി തടാകത്തിലുണ്ടായ ബോട്ട് അപകടത്തില്‍ ഏ‍ഴ് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. 27 പേരുമായി യാത്ര ചെയ്യവെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.....

കാണ്‍പൂര്‍ ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കാണ്‍പൂര്‍ ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഒന്നാം വര്‍ഷ പി എച് ഡി വിദ്യാര്‍ത്ഥിയായ പ്രിയങ്ക ജെയ്‌സ്വാള്‍ ആണ്....

തണുപ്പില്‍ വിറച്ച് ഊട്ടി; താപനില പൂജ്യത്തിന് അരികിൽ

തണുപ്പില്‍ വിറച്ച് ഊട്ടി. പൂജ്യത്തിന് അരികിൽ എത്തിനിൽക്കുകയാണ് താപനില. ദൂരക്കാഴ്ചയും തടസപ്പെട്ടു. കാര്‍ഷിക മേഖലയെ ഉൾപ്പെടെ തകിടം മറിച്ചിരിക്കുകയാണ്‌ ഈ....

ആഡംബര ഹോട്ടലിനെ കബളിപ്പിച്ച് യുവതി കഴിഞ്ഞത് പതിനഞ്ച് ദിവസം; ഒടുവിൽ പിടിയിൽ, സംഭവം ദില്ലിയിൽ

ആഡംബര ഹോട്ടലിനെ കബളിപ്പിച്ച് യുവതി കഴിഞ്ഞത് ദിവസങ്ങളോളം. ദില്ലിയിലാണ് സംഭവം. പതിനഞ്ച് ദിവസമാണ് യുവതി ഹോട്ടലിൽ മുറിയെടുത്ത് കഴിഞ്ഞത്. ജീവനക്കാർ....

‘ഒരാൾക്ക് മകന്റെ വിവാഹം, മറ്റൊരാൾക്ക് കൃഷി വിളവെടുക്കണം’, ബിൽക്കിസ് ബാനു കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മൂന്ന് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ജയിൽ അധികൃതർക്ക്....

“ആം ആദ്മി പാർട്ടി നേതാക്കൾ അഴിമതിക്കാരല്ല, ബിജെപിയിൽ ചേരില്ല”; ഇഡിക്ക് മറുപടിയുമായി അരവിന്ദ് കേജ്‍രിവാള്‍

ഇഡിക്ക് മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ഇഡി സമൻസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസ്സപ്പെടുത്തുവാൻ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി....

പൊങ്കൽ ജെല്ലിക്കെട്ടിൽ തമിഴ്‌നാട്ടിൽ രണ്ട് മരണം; നൂറോളം പേർക്ക് പരിക്ക്

തമിഴ്‌നാട്ടിൽ പൊങ്കലിന്റെ ഭാഗമായി നടത്തുന്ന ജെല്ലിക്കെട്ടിലും മഞ്ചുവിരട്ടലിലും രണ്ട് മരണം. സംഭവത്തിൽ നൂറോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വലിയ മൈതാനത്തേക്ക് കാളകളെ....

യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവം; ഇന്‍ഡിഗോ കോടികൾ പിഴ അടയ്ക്കണം, വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്ത്

ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്കും മുംബൈ എയര്‍പോര്‍ട്ടിനും പിഴ ചുമത്തി. വ്യോമയാന മന്ത്രാലയമാണ്....

ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിവസത്തിലേക്ക്, ആരംഭിക്കുന്നത് നാഗാലാൻഡിലെ തുളിയിൽ നിന്ന്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിവസത്തിലേക്ക്. നാഗാലാൻഡിലെ തുളിയിൽ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിക്കുന്നത്.....

ഇനി ഒരിക്കലും ബിജെപിയുമായി ചേരില്ല; എസ്ഡിപിഐ വേദിയില്‍ എടപ്പാടി പളനിസ്വാമി, മുസ്ലീം വോട്ടുകളില്‍ കണ്ണുവച്ച് എഐഎഡിഎംകെ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുസ്ലീം വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ എഐഎഡിഎംകെ. സംസ്ഥാനത്ത് ബിജെപിയെയോ ബിജെപി....

മദ്യനയ അഴിമതിക്കേസ്; നാലാം തവണയും ഇ.ഡിയ്ക്ക് മുൻപിൽ ഹാജരാകാതെ കെജ്‌രിവാൾ

മദ്യനയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ ഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. ഇത് നാലാം തവണയാണ് കെജ്‌രിവാൾ....

യുപിയിലെ ഹൈവേയില്‍ മൃതദേഹം; വാഹനങ്ങള്‍ കയറിയിറങ്ങി, അവശിഷ്ടങ്ങള്‍ മാറ്റാന്‍ പെടാപാട് പെട്ട് പൊലീസ്

യുപിയിലെ എക്‌സ്പ്രസ് ഹൈവേയില്‍ കിടന്ന അജ്ഞാത മൃതദേഹത്തിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങി. ആഗ്രയിലാണ് സംഭവം. നിരവധി വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ റോഡിലെ ടാറില്‍....

Page 251 of 1518 1 248 249 250 251 252 253 254 1,518