National

“ഏറ്റവുമധികം ബീഫ് കയറ്റുമതിയുള്ള നാട്ടിലെ ഒരു മനുഷ്യൻ…”; നരേന്ദ്രമോദിയുടെ പശുപരിപാലനത്തിന് നടൻ പ്രകാശ് രാജിന്റെ മറുപടി

“ഏറ്റവുമധികം ബീഫ് കയറ്റുമതിയുള്ള നാട്ടിലെ ഒരു മനുഷ്യൻ…”; നരേന്ദ്രമോദിയുടെ പശുപരിപാലനത്തിന് നടൻ പ്രകാശ് രാജിന്റെ മറുപടി

പശുക്കളെ പരിപാലിക്കുന്ന മോദിയുടെ വീഡിയോയ്ക്ക് നടൻ പ്രകാശ് രാജിന്റെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോഡി പശുക്കളെ പരിപാലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട്....

അയോധ്യ ക്ഷേത്രത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

ഈ മാസം 22ന് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ ഭക്തരെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നതായി പൊലിസിന്റെ മുന്നറിയിപ്പ്.....

ദില്ലിയിൽ അതിശൈത്യം തുടരുന്നു; ട്രെയിൻ വിമാന സർവീസുകൾ വൈകുന്നു

ദില്ലിയിൽ അതിശൈത്യം തുടരുന്നു. ഇതിനെത്തുടർന്ന് 170 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നു. കേരള എക്സ്പ്രസ്സ് ഉൾപ്പടെ കേരളത്തിലെക്കുള്ള ട്രെയിനുകൾ മണിക്കൂറുകൾ....

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; എൻസിപി അധ്യക്ഷൻ ശരദ് പവാറിന് ക്ഷണം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന് ക്ഷണം. പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ശരദ് പവാർ....

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ വിഐപി ക്ഷണവും പ്രസാദം ബുക്കിങ്ങും; ഓൺലൈൻ തട്ടിപ്പുകൾ രൂക്ഷം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ വിഐപി ക്ഷണം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്. ആർഎസ്എസും വിശ്വ ഹിന്ദു പരിഷത്തും ‘പ്രതിഷ്ഠ....

വിമാനത്താവളങ്ങളില്‍ ഇനി വാര്‍ റൂമുകളും; 24 മണിക്കൂറും സിഐഎസ്എഫിന്റെ സുരക്ഷയും

വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കായി വാര്‍ റൂമുകള്‍ സജ്ജീകരിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മെട്രോ നഗരങ്ങളായ മുംബൈ, ദില്ലി,....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യം വിജയിക്കും: രാഹുല്‍ ഗാന്ധി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യം സജ്ജമാണെന്നും ഇന്ത്യ സഖ്യം വിജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത്....

‘ഹിന്ദു സേനയുടെ ഹര്‍ജിയില്‍ വ്യകതതയില്ല’, മഥുര കൃഷ്ണജന്മ‍ഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

മഥുര കൃഷ്ണജന്മ‍ഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതിയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത്....

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു, നമീബിയയിൽ നിന്ന് എത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്ന് എത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്.....

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ റാലി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ റാലി നടത്തുമെന്ന പ്രഖ്യാപനവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ്. എല്ലാ മതങ്ങളിലെ ആളുകളെയും ഉള്‍ക്കൊള്ളിച്ച് ഐക്യത്തിന് വേണ്ടിയാണ് റാലി....

ഗ്യാൻവ്യാപി മസ്ജിദ് വിവാദത്തിൽ സംഘപരിവാറിന് തിരിച്ചടി: വസുഖാന ശുചീകരിക്കുവാൻ സുപ്രീംകോടതി അനുമതി

ഗ്യാൻവ്യാപി മസ്ജിദിലെ വസുഖാന ശുചീകരിക്കുവാൻ സുപ്രീംകോടതി അനുമതി. ശിവലിംഗമെന്ന് കരുതുന്ന രൂപം കണ്ടെത്തിയ സ്ഥലത്തെ ജലസംഭരണിയാണ് ശുചീകരിക്കുക. ഹിന്ദു വിഭാഗത്തിന്റെ....

രാജസ്ഥാനിൽ പട്ടം കഴുത്തിൽ കുരുങ്ങി; 12കാരന് ദാരുണാന്ത്യം

രാജസ്ഥാനില്‍ പട്ടം കഴുത്തില്‍ കുരുങ്ങി 12കാരന് ദാരുണാന്ത്യം. ചില്ല് ആവരണമുള്ള ചൈനീസ് പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങിയാണ് 12കാരൻ മരിച്ചത്.....

ജോലി വേണമെങ്കില്‍ ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കണം; വിദ്യാര്‍ത്ഥിനികളോട് മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

ജോലി ആവശ്യമാണെങ്കില്‍ ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കണമെന്ന് വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്. മധ്യപ്രദേശ് സീഡ്....

ജഗന്‍മോഹന്‍ റെഡ്ഢി വിയര്‍ക്കും; നേരിടേണ്ടത് സഹോദരിയെ, വൈഎസ് ശര്‍മിള ആന്ധ്ര കോണ്‍ഗ്രസ് അധ്യക്ഷ

ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി വൈഎസ് ശര്‍മിള നിയമിതയായി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇത് സംബന്ധിച്ച വാര്‍ത്താ....

നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള അപകീർത്തി കേസിൽ അരവിന്ദ് കെജ്‌രിവാളിനും സഞ്ജയ് സിങ്ങിനും ആശ്വാസം

നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള അപകീർത്തി കേസിൽ അരവിന്ദ് കെജ്‌രിവാളിനും സഞ്ജയ് സിങ്ങിനും ആശ്വാസം. ഇരുവർക്കും എതിരായ അപകീർത്തി കേസ് സുപ്രീംകോടതി....

‘നാഗാലാൻഡിലെ ജനങ്ങളെ മോദി വഞ്ചിച്ചു, ഒരു തവണ പോലും മണിപ്പൂരിലെത്തിയില്ല’: ജനങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് രാഹുൽ ഗാന്ധി

നാഗാലാൻഡിലെ ജനങ്ങളെ മോദി വഞ്ചിച്ചുവെന്ന് ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി. ഒരു തവണ പോലും മണിപ്പൂരിലേക്ക് പോകാത്ത....

ഭര്‍ത്താവിന്‌ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത; വിവാഹമോചനത്തിന് അനുമതി നൽകി കോടതി

വിവാഹത്തിന് ശേഷം ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിന് കാരണമാണെന്നും മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഷീല്‍ നാഗുവും....

ഗയ്‍സ് ഭാവി അമ്മായിയമ്മ വൻ സീനാണ്​, നമ്മൾ ഒളിച്ചോടുന്നു; യുവതിയുടെ പോസ്റ്റ് വൈറൽ

വിവാഹം എന്നുപറയുന്നത് രണ്ട് വ്യക്തികൾ തമ്മിൽ ഒരുമിച്ച് ജീവിക്കുന്നതാണെങ്കിലും രണ്ട് കുടുംബങ്ങൾ കൂടി അതിൽ പങ്കുചേരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവർക്കുമിടയിൽ....

മഥുര ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്താനുള്ള ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

മഥുര കൃഷ്ണജന്മഭൂമി കേസില്‍ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വെയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. അഡ്വക്കേറ്റ് കമ്മീഷന് സര്‍വ്വേ....

രാമക്ഷേത്രവും ഇന്ത്യയിലെ ആദ്യത്തെ വെജ്-ഓൺലി 7-സ്റ്റാർ ഹോട്ടലും അയോധ്യയിൽ

ക്ഷേത്രനഗരമായ അയോധ്യയിൽ സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇവിടെയാണ് വരുന്ന....

കേന്ദ്രത്തിനെതിരെ ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും; പ്രതിപക്ഷത്തിനും ക്ഷണം

കേന്ദ്ര അവഗണനയ്‌ക്കെതിരെ ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം. ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് ദില്ലി ജന്ദര്‍മന്ദിറിന് മുന്നിലാണ് പ്രതിഷേധ പ്രകടനം.....

നീരവ് മോദി, വിജയ് മല്യ, സഞ്ജയ് ഭണ്ഡാരി എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം

നീരവ് മോദി, വിജയ് മല്യ, സഞ്ജയ് ഭണ്ഡാരി എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. സിബിഐ, ഇഡി, എൻഐഎ എന്നീ അന്വേഷണ....

Page 253 of 1518 1 250 251 252 253 254 255 256 1,518