National
കൂടുതൽ പ്രാദേശിക സർവീസുകളുമായി സിയാൽ; കണ്ണൂർ, മൈസൂർ, തിരുച്ചി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് സർവ്വീസ്
സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലെ ചെറുനഗരങ്ങളിലേയ്ക്കുമുള്ള വിമാന കണക്ടിവിറ്റി വർധിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രയത്‌നങ്ങൾക്ക് ബലം പകർന്നുകൊണ്ട് സിയാൽ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു. കൊച്ചിയിൽ നിന്ന് കണ്ണൂർ, മൈസൂർ,....
പ്രധാനമന്ത്രി മുഖമാകാൻ നിതിഷ് കുമാർ. നിതീഷിനെ പ്രധാനമന്ത്രി മുഖമായി മുന്നണി പ്രഖ്യാപിക്കണം എന്ന് ജെഡിയു വൃത്തങ്ങൾ.സമ്മർദ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യ....
അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശരത് പവാർ. ആർഎസ്എസ് പ്രതിഷ്ഠ പരിപാടി സംഘടിപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇത് വരെ....
ദില്ലിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം. 3 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില. അതിശൈത്യം....
കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജയുടെ മൃതദേഹം കണ്ടെത്തിയത് ടാറ്റൂവിലൂടെ. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലായിലായിരുന്നു കണ്ടെത്തിയത്. ഹരിയാനയിലെ....
അയോധ്യ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് സമാജ് വാദി പാർട്ടിയും. കോൺഗ്രസിന് പിന്നാലെയാണ് അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചത്. അതേസമയം,....
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം.മണിപ്പൂരിൽ നിന്ന് തുടങ്ങുന്ന യാത്ര ഇന്ത്യയുടെ കിഴക്കു മുതൽ....
സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്‌ജെൻഡറിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർക്ക് അരക്കോടി രൂപയുടെ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ സെലിബ്രിറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്സര....
അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പോകില്ലെന്ന് ആവര്‍ത്തിച്ച് പുരി ശങ്കരാചാര്യര്‍. പ്രതിഷ്ഠ ആചാരവിധി പ്രകാരമാണ് നടക്കേണ്ടത് ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പരിധിയുണ്ടെന്നും....
തെലങ്കാനയിൽ ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടം നടന്നത് തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയില്‍ ശനിയാഴ്ച....
പശ്ചിമ ബംഗാളിൽ തട്ടിക്കണ്ടുപോകൽ ആരോപിച്ച് സന്യാസിമാരെ കൂട്ടമായി ആക്രമിച്ച 12 പേർ അറസ്റ്റിൽ. ഗംഗാസാഗർ മേളയ്ക്ക് പോകുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ....
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ മുന്നണിയുടെ അധ്യക്ഷനാക്കാന്‍ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവരുമായി....
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ശനിയാഴ്ച പുലർച്ചെ 5 : 30 ന് പൂനെയിലെ....
മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് എതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. തന്റെ പുസ്തകത്തിലെ വാചകങ്ങള്‍ മലയാള മനോരമ....
ഇന്ത്യയിൽ ഏറെ പരിഹസിക്കപ്പെട്ട റോഡിലെ കുഴികളിൽ വീണ് നിരവധി ആളുകൾക്ക് ജീവൻ നഷ്ട്ടമാവുകയും പരുക്കുകൾ പറ്റുകയും ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ....
ജനുവരി 16ന് ജലന്ധറിൽ അഖിലേന്ത്യ കർഷക കൺവൻഷൻ. കാർഷികമേഖലയിലെ കോർപറേറ്റ് കടന്നാക്രമണത്തിനെതിരായാണ് കർഷകർ അണിനിരക്കുന്നത്. സംയുക്ത കിസാൻ മോർച്ച ദേശ്....
ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് നാലാം തവണയും ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യാനായി ഹാജരാവാനാണ്....
കര്‍ണാടകയിൽ ഒമ്പതാംക്ലാസുകാരി ആണ്‍കുട്ടിക്ക് ജന്മം നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്റുചെയ്തു. പത്താം ക്ലാസില്‍ പഠിക്കുന്ന ആൺകുട്ടിയുമായി വിദ്യാർഥിനിക്ക്....
ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന്. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കലാകും ഓൺ ലൈനായി നടക്കുന്ന യോഗത്തിന്റെ പ്രഥമ....
ഉത്തരേന്ത്യയിലെ താപനിലയിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യമാണ്. 3.8 ഡിഗ്രി....
മകരസംക്രാന്തി ദിനത്തില്‍ അയോധ്യ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഘടകം. പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന 22ാം തീയതി മാത്രമാണ് വിട്ടുനില്‍ക്കുകയെന്നും ആര്‍ക്കും....
ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം നാളെ. ശരദ് പവാര്‍, ഉദ്ധവ് താക്കറെ, എം.കെ സ്റ്റാലിന്‍ , നിതീഷ് കുമാര്‍ തുടങ്ങി....