National

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം നടത്തിയത് വലിയ തട്ടിപ്പ്: സുപ്രീം കോടതി

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം നടത്തിയത് വലിയ തട്ടിപ്പ്: സുപ്രീം കോടതി

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം നടത്തിയത് വലിയ തട്ടിപ്പെന്നു സുപ്രീം കോടതി. പെന്‍ഷന്‍കാര്‍ക്ക് അടക്കം പണം നഷ്ടപെട്ടതില്‍ കോടതി ആശങ്ക രേഖപെടുത്തി. പ്രതികളുടെ ജാമ്യം ചോദ്യം ചെയ്തുള്ള....

ദേശീയ സ്‌കൂൾ മീറ്റ് കേരളത്തിലാകുമോ?

ദേശീയ സ്‌കൂൾ ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌ ഏറ്റെടുത്ത് നടത്താൻ ആലോചനയുമായി കേരളം. അണ്ടർ 17 ദേശീയ സ്‌കൂൾ ജൂനിയർ അത്‌ലറ്റിക്‌....

‘അയോധ്യയിലേത് രാഷ്ട്രീയ ചടങ്ങ്’; പ്രതിഷ്ടാ ചടങ്ങ് വിഷയത്തിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്

അയോധ്യയിലേത് രാഷ്ട്രീയ ചടങ്ങ് എന്ന് കോൺഗ്രസ്. ക്ഷേത്രം അപൂർണമാണെന്നും പ്രതിഷ്ഠ നടത്തരുതെന്നും ശങ്കരാചാര്യന്മാർ മുന്നറിയിപ്പ് നൽകി. ദൈവത്തിനും മനുഷ്യനുമിടയിൽ എന്തിനാണ്....

വന്ദേഭാരതില്‍ വിതരണം ചെയ്തത് വൃത്തികെട്ടതും ദുര്‍ഗന്ധവുമുള്ള ഭക്ഷണം; വീഡിയോ പങ്കുവെച്ച് പരാതിയുമായി യാത്രക്കാരന്‍

ദില്ലിയില്‍ നിന്ന് വാരാണസിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസില്‍ കേടായ ഭക്ഷണം വിതരണം ചെയ്തതായി യാത്രക്കാരുടെ ആക്ഷേപം. ഒരു യാത്രക്കാരന്‍ റെയില്‍വേ മന്ത്രി....

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപെട്ട ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും....

ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്

ഔദ്യോഗിക വസതി ഒഴിയാൻ മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്. ചൊവ്വാഴ്ചയ്ക്ക് മുൻപ് നോട്ടീസിന് മറുപടി നൽകണമെന്ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്....

തൃണമൂൽ കോൺഗ്രസ് മന്ത്രി സുജിത്ത് ബോസിന്റെ വസതിയിൽ ഇഡി പരിശോധന

ബംഗാൾ മന്ത്രി സുജിത്ത് ബോസിന്റെ വസതിയിൽ ഇഡി പരിശോധന. മുനിസിപ്പൽ കോർപ്പറേഷൻ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് തൃണമൂൽ കോൺഗ്രസ് മന്ത്രിക്കെതിരെ....

‘നിര്‍ഭയനായ ക്രിക്കറ്ററും മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനാക്കാന്‍ പറ്റുന്ന കളിക്കാരനും’, ലോകകപ്പിൽ നിന്ന് സഞ്ജുവിനെ എഴുതിത്തള്ളാൻ കഴിയില്ലെന്ന് സുരേഷ് റെയ്‌ന

സഞ്ജു സാംസണിന്‍റെ ടി20 ലോകകപ്പ് സാധ്യതകള്‍ വ്യക്തമാക്കി മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലെത്തിയതോടെയാണ്....

ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിക്കുന്നുവെന്ന കോൺഗ്രസ് ആരോപണം തെറ്റെന്ന് അസം സർക്കാർ

ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിക്കുന്നുവെന്ന കോൺഗ്രസ് ആരോപണം തള്ളി അസം സർക്കാർ. അനുമതി തേടിയാൽ നൽകുമെന്ന പരിഹാസവുമായി....

വ്യാജ മെഹന്ദി കോണുകൾ ക്യാൻസറിന് വരെ കാരണമാകുമെന്ന് മുന്നറിയിപ്പ്

വ്യാജ മെഹന്ദി കോണുകൾ ക്യാൻസറിന് വരെ കാരണമാകുമെന്ന് മുന്നറിയിപ്പ്. തെലങ്കാനയില്‍ ദോഷകരമായ മെഹന്ദി കോണുകൾ നിർമിച്ച് വില്പന നടത്തിയ മെഹന്ദി....

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; നടുക്കുന്ന സംഭവമുണ്ടായത് ബീഹാറിൽ

ബീഹാർ പുൽവാരിയിൽ ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിന് ഇരയായി. പുൽവാരി ഷെരീഫിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ബലാത്സംഗത്തിനിരയായ....

“ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വര്‍ഗീയതയാണ്”; ഇന്ന് സ്വാമി വിവേകാനന്ദന്റെ 161-ാം ജന്മദിനം

സ്വാമി വിവേകാനന്ദന്റെ 161-ാം ജന്മദിനമാണിന്ന്. ദേശീയ യുവജനദിനമായി രാജ്യം വിവേകാനന്ദസ്മരണ പുതുക്കുകയാണിന്ന്. കേന്ദ്രവും ബിജെപിയും വര്‍ഗീയതയെ കൂട്ടുപിടിച്ച് രാജ്യത്ത് അരക്ഷിതാവസ്ഥ....

“വോട്ടിന് വേണ്ടി ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു; രാമക്ഷേത്രം സ്വന്തം മുഖംമിനുക്കാനുള്ള മോദിയുടെ ഉപാധി”: സീതാറാം യെച്ചൂരി

ബിജെപിയും നരേന്ദ്ര മോദിയും വോട്ടിന് വേണ്ടി ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാമക്ഷേത്രം....

ദില്ലിയില്‍ ഭൂചലനത്തിന്റെ പ്രകമ്പനം; ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ദില്ലിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്ന് ഉച്ചയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.....

മുംബൈയിൽ നിന്ന് നവിമുംബൈയിലേക്ക് ഇനി 20 മിനിറ്റ്; ഉദ്ഘാടനത്തിനൊരുങ്ങി രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം, അടല്‍ സേതു

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്ക് (എം‌ടി‌എച്ച്‌എൽ) ജനുവരി 12 ബുധനാഴ്ച തുറക്കും. ഈ....

കിസാൻ മസ്ദൂർ ജന ജാഗരൺ ക്യാമ്പയിന്‌ ഉജ്വല തുടക്കം

സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത കിസാൻ മസ്ദൂർ ജന ജാഗരൺ ക്യാമ്പയിന്‌ ഉജ്വല തുടക്കം. മോദി സർക്കാരിന്റെ ജനവിരുദ്ധ....

സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമം; അണ്ണാമലൈയ്‌ക്കെതിരെ കേസ്

തമി‍ഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ കേസ്. ബിജെപി സംഘടിപ്പിച്ച എന്‍ മന്‍ എന്‍ മക്കള്‍ റാലിയെ തുടര്‍ന്നാണ് കേസ്.....

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍....

‘ജനുവരി 22 ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും’; കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി വിക്രമാദിത്യ സിംഗ്

ജനുവരി 22 ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ വിക്രമാദിത്യ സിംഗ്.....

യുജിസി നെറ്റ് പരീക്ഷാ ഫലം ജനുവരി 17 ന്

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഫലം ജനുവരി 17 ന് പ്രഖ്യാപിക്കും. ഡിസംബറിൽ നടത്തിയ നെറ്റ് പരീക്ഷയുടെ ഫലമാണ്....

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 4 പേര്‍ മരിച്ചു

മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ഗ്രാമത്തില്‍ സംഘര്‍ഷം. നാല് പേര്‍ മരിച്ചു. വിറക് ശേഖരണത്തിനിടെ ഇരു വിഭാഗങ്ങള്‍ തമ്മിലൂണ്ടായ തര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.....

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ്

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ്. നാളെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ജമ്മുകശ്മീർ ക്രിക്കറ്റ്....

Page 256 of 1518 1 253 254 255 256 257 258 259 1,518