National

പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണ്? അയോധ്യ രാമക്ഷേത്ര ചടങ്ങിൽ അതൃപ്തി അറിയിച്ച്‌ ശങ്കരാചാര്യന്മ‍ാരും

പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണ്? അയോധ്യ രാമക്ഷേത്ര ചടങ്ങിൽ അതൃപ്തി അറിയിച്ച്‌ ശങ്കരാചാര്യന്മ‍ാരും

അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിൽ അതൃപ്തി അറിയിച്ച്‌ ശങ്കരാചാര്യന്മ‍ാരും​. അയോധ്യയിലെ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാർ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും....

ബലാത്സംഗക്കേസ്; നേപ്പാള്‍ ക്രിക്കറ്റ് താരത്തിന് തടവ് ശിക്ഷ

നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനെയെ ബലാത്സംഗക്കേസില്‍ സന്ദീപ് ലാമിച്ചാനെയെ എട്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. കാഠ്മണ്ഡു കോടതിയുടേതാണ് വിധി.....

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല; ക്ഷണം നിരസിച്ചു

ഈ മാസം 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു കോണ്‍ഗ്രസ്. അയോധ്യയിലേക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കോണ്‍ഗ്രസ്....

കര്‍ണാടകയുടെ പ്ലോട്ടും കേന്ദ്ര സര്‍ക്കാര്‍ തള്ളി; കന്നടികരെ കേന്ദ്രം അപമാനിച്ചു: സിദ്ധരാമയ്യ

റിപ്പബ്ലിക് ഡേ പരേഡില്‍ നിന്നും കര്‍ണാടകയുടെ പ്ലോട്ടും കേന്ദ്ര സര്‍ക്കാര്‍ തള്ളി. പ്ലോട്ടുകള്‍ക്ക് അനുമതി നല്‍കാത്തത് കര്‍ണാടക കോണ്‍ഗ്രസ് ഭരിക്കുന്ന....

ലോക്‌സഭ തെരഞ്ഞെടുപ്പ്; തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ശ്രമവുമായി കോൺഗ്രസ്സ്

ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു. വലിയ തർക്കങ്ങളിലേക്ക് പോകാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്....

പിറന്നാൾ ആഘോഷത്തിന് ശേഷം ബാങ്ക് മാനേജരെ കൊലപ്പെടുത്തി യുവാവ്; കൊലപാതകം സംശയത്തെ തുടർന്ന്

നവിമുംബയിലെ ലോഡ്ജിനുള്ളിൽ ബാങ്ക് മാനേജരായ യുവതി കൊല്ലപ്പെട്ട കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ജൂയിനഗറിൽ സ്വകാര്യ ബ്രാഞ്ചിന്റെ മാനേജരായ മുംബൈ ജിടിബി....

ബില്‍കിസ് ബാനോ കേസിലെ കുറ്റവാളികൾ ഒളിവിലെന്ന് റിപ്പോർട്ടുകൾ

ബില്‍കിസ് ബാനോ കേസിലെ കുറ്റവാളികൾ ഒളിവിലെന്ന് റിപ്പോര്‍ട്ട്. കുടുംബാങ്ങളുടെ പക്കലും കൃത്യമായ വിവരമില്ല. ഗുജറാത്തിലെ റന്ധിക്പുര്‍, സിംഗ്വാദ് എന്നീ രണ്ട്....

ഓംലെറ്റിൽ ബിസ്കറ്റ് ചേർത്ത് പരീക്ഷണം; ഭക്ഷണമേ വെറുത്തുപോയെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

എല്ലാവരും വളരെ ഇഷ്ടത്തോടെ കഴിക്കുന്ന ഒരു വിഭവമാണ് ഓംലെറ്റ്. ഓംലെറ്റ് നമുക്ക് പല രീതിയിൽ ഉണ്ടാക്കാവുന്നതാണ്. പച്ചക്കറികൾ ചേർത്തും ഇറച്ചി....

എനിക്ക് സ്തനാര്‍ബുദമാണ്, ഈ ജീവിതത്തോട് ഇപ്പോള്‍ പ്രണയവും; ലൈവ് വാര്‍ത്ത അവതരണത്തിനിടെ തുറന്നുപറച്ചിലുമായി സിഎന്‍എന്‍ അവതാരക

ലൈവ് വാര്‍ത്താ അവതരണത്തിനിടെ സ്തനാര്‍ബുദം ബാധിച്ച വിവരം പങ്കുവെച്ച് മുതിര്‍ന്ന സിഎന്‍എന്‍ അവതാരകയും റിപ്പോര്‍ട്ടറുമായ സാറ സിഡ്നര്‍. ലെവിനിടെയാണ് രോഗവിവരത്തെപ്പറ്റി....

1630 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; ട്രക്കില്‍ കടത്തുന്നതിനിടെ പിടികൂടിയത് 1.6 കോടി രൂപയുടെ കഞ്ചാവ്

ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്ന 1630 കിലോ കഞ്ചാവ് കണ്ടെടുത്ത് ത്രിപുര പൊലീസ്. അസം-അഗര്‍ത്തല ദേശീയ പാതയ്ക്ക് സമീപത്തുള്ള....

കൈകൊണ്ട് ഭക്ഷണം കഴിച്ച ഇന്ത്യൻ യുവതിയെ അധിക്ഷേപ്പിച്ച് വിദേശ വനിത; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ: വീഡിയോ

ഇന്ത്യക്കാരായ നമ്മൾ ഭൂരിഭാഗവും കൈ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. നിന്നാൽ വിദേശികൾ കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കയുന്നത് വളരെ അത്ഭുതത്തോടെ....

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരങ്ങൾ രാഷ്‌ട്രപതിഭവനിൽ വിതരണം ചെയ്‌തു

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരങ്ങൾ രാഷ്‌ട്രപതിഭവനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. പ്രസിഡന്റ്‌ ദ്രൗപദി മുർമുവിൽ നിന്ന് 26 താരങ്ങൾ....

കല്‍ക്കരി പുകഞ്ഞത് അവസാന ഉറക്കത്തിന് ചൂട് പകരാന്‍; പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടികളെ പിറ്റേന്ന്....

ശ്വാസംമുട്ടിച്ച് 4വയസുകാരനെ കൊന്നു, തുടര്‍ന്ന് ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം; നാടിനെ നടുക്കി അമ്മയുടെ കണ്ണില്ലാത്ത ക്രൂരത

നാല് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗോവയിലെ ഹോട്ടലില്‍ വച്ച് മകനെ....

കര്‍ണാടകത്തിനും കേന്ദ്രത്തിന്റെ വെട്ട്; കന്നഡിഗരെ അപമാനിച്ചെന്ന് സിദ്ധരാമയ്യ

രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ കര്‍ണാടകത്തിന്റെ നിശ്ചയദൃശ്യത്തിനും അനുമതി നല്‍കാതെ കേന്ദ്രം. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും കേരളത്തിനെ ഒഴിവാക്കിയതിന് പിന്നാലെയാണിത്.....

കേള്‍വി-കാഴ്ച പരിമിതിക്കാർക്ക് തിയേറ്ററുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം: കേന്ദ്ര സർക്കാർ

കേള്‍വി-കാഴ്ച പരിമിതികൾ നേരിടുന്നവർക്കായി സിനിമാ തിയേറ്ററുകളില് സൗകര്യങ്ങൾ ഏർപ്പെടുത്താൻ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇവർക്കുവേണ്ടി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ....

ഷിന്‍ഡേയുടെ വിധി നാളെ അറിയാം! ശിവസേനകള്‍ കാത്തിരിക്കുന്നു; സുപ്രീം കോടതി സമയപരിധിയും നാളെ അവസാനിക്കും

ശിവസേനകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ വിധി നാളെ അറിയാം. നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ഇരുവിഭാഗവും നല്‍കിയ ഹര്‍ജികളില്‍ നാളെ വിധി....

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ വിടവാങ്ങി

പ്രശസ്‌ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്‌താദ്‌ റാഷിന്‌ ഖാൻ അന്തരിച്ചു. 55 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ പകൽ....

അട്ടിമറിനീക്കവുമായി കേന്ദ്രം; 11 വർഷമായി റെയിൽവേയിൽ റഫറണ്ടം ഇല്ല

റെയിൽവേ ജീവനക്കാരുടെ സംഘടനകൾക്ക്‌ അംഗീകാരം നൽകുന്ന റഫറണ്ടം അട്ടിമറിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. തൊഴിൽകോഡ്‌ നിയമമാകുന്നതുവരെ റഫറണ്ടം അനന്തമായി നീട്ടുന്നതിന്റെ കാരണം....

ഹിന്ദുക്കള്‍ ഒന്നോ രണ്ടോ പ്രസവിച്ചാല്‍ പോരെന്ന് മുന്നറിയിപ്പ്; വെട്ടിലായി വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ

കര്‍ണാടകയ ഉഡുപ്പി എംഎല്‍എ ഹിന്ദുക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് വിവാദമായിരിക്കുകയാണ്. ഹിന്ദുക്കള്‍ ഒന്നോ രണ്ടോ പ്രസവിച്ചാല്‍ പോരെന്നാണ് ഹരീഷ് പൂഞ്ജ എന്ന....

അത്യുഗ്രന്‍ ‘ഉഗ്രം’; അത്യാധുനികം ഈ റൈഫിള്‍, ഇന്ത്യന്‍ സേനയ്ക്ക് ഡിആര്‍ഡിഒയുടെ പുത്തന്‍ സമ്മാനം

ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാന്‍ അത്യാധുനിക ആക്രമണ റൈഫിളുമായി ഡിആര്‍ഡിഒ. ഉഗ്രം എന്ന് പേരിട്ടിരിക്കുന്ന റൈഫിള്‍ ഡിആര്‍ഡിഒയും ഹൈദരാബാദ് ആസ്ഥാനമായുള്ള....

ദളിത് യുവാവിനെ വിവാഹം കഴിച്ചു; 19കാരിയെ ജീവനോടെ ചുട്ടുകൊന്ന് അച്ഛനും ബന്ധുക്കളും

ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ സംഭവം. സ്‌കൂള്‍....

Page 257 of 1518 1 254 255 256 257 258 259 260 1,518