National
ബിൽക്കിസ് ബാനു കേസ്; ഗുജറാത്ത് സർക്കാരിന് തിരിച്ചടി, പ്രതികളുടെ ശിക്ഷാ ഇളവ് സുപ്രീം കോടതി റദ്ദാക്കി
ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. ഗുജറാത്ത് സർക്കാർ 11 പ്രതികൾക്ക് നൽകിയ ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കി. പ്രതികളുടെ ശിക്ഷാ ഇളവിൽ....
മണിപ്പുരിലെ മൊറെയിൽ സുരക്ഷാസേനയും അക്രമികളും തമ്മിൽ വീണ്ടും വെടിവയ്പ്പ്. സുരക്ഷ ഉദ്യോഗസ്ഥർക്കുനേരെ ബോംബെറുണ്ടായതായിട്ടാണ് റിപ്പോർട്ട്. പ്രദേശത്ത് രൂക്ഷമായ വെടിവയ്പ്പ് തുടരുകയാണ്.....
ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചയിൽ ബീഹാറിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ ധാരണയായില്ല. 5 സീറ്റ് നൽകാമെന്ന ആർജെഡി നിർദേശം....
ഡിവൈഎഫ്ഐ യുടെ ഇൻസാഫ് യാത്രയുടെ ഭാഗമായി കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്തിൽ മാർച്ച് സംഘടിപ്പിച്ചു.രാജ്യം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിനാണ്....
കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി മുൻ കരസേന മേധാവിയുടെ പുസ്തകം. വിവാദമായതിനെ തുടർന്ന് മുൻ ജനറൽ എം നരവനെയുടെ ഓർമ്മകുറിപ്പുകൾ അടിസ്ഥാനമാക്കിയ....
ആദ്യമായി, ചരിത്രത്തില്‍ തന്നെ ആദ്യമായി ഇന്ത്യന്‍ വ്യോമസേന അതീവദുഷ്‌കരമായ ലാന്റിംഗ് വിജയകരമാക്കി, കാര്‍ഗില്‍ എയര്‍ സ്ട്രിപ്പില്‍ പറന്നിറങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍....
ഡിവൈഎഫ്ഐ യുടെ യൂത്ത് ബ്രിഗേഡ് റാലിയുടെ ഭാഗമായി കൊൽക്കത്തയിൽ മാർച്ച് സംഘടിപ്പിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിനാണ്....
ക്രിസ്മസ് പുതുവത്സര അവധി ആഘോഷങ്ങള്‍ക്കായി കേരളത്തിലെത്തിയ മുംബൈ സ്വദേശിയുടെ ആപ്പിള്‍ എയര്‍പോഡ് എങ്ങനെയോ കാണാതായി. 25,000 മുകളില്‍ വിലയുള്ള തന്റെ....
ഇന്ത്യ മുന്നണിയിലെ ലോക്സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം. ആദ്യ ചർച്ച ജെഡിയു, കോൺഗ്രസ് പാർട്ടികൾ തമ്മിലാണ്. അതേസമയം,....
പുതുവത്സര ദിനത്തില്‍ രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ദില്ലി സദർ ബസാറിലാണ് സംഭവം. കേസിൽ സ്ത്രീയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളുമുൾപ്പടെ....
ആദിത്യ എല്‍1 വിക്ഷേപണം വിജയകരമായതിന് പിന്നാലെ ആദ്യ സിഗ്നലിനായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ആദ്യ സിഗ്നല്‍ എപ്പോള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന്....
പന്തല്ലൂരിലിറങ്ങിയ പുലിയെ കണ്ടെത്തി. കുങ്കിയാനയുമായുള്ള തെരച്ചിലിനിടെയാണ് പുലിയെ കണ്ടെത്തിയത്. പന്തല്ലൂർ അമ്പ്രൂസ് വളവിന് സമീപത്തെ ചതുപ്പിലാണ് പുലി ഉണ്ടായിരുന്നത്. പുലിയെ....
കൊറിയൻ ഗായകസംഘം ബി ടി എസിനെ കാണാൻ നാടുവിട്ട പതിമൂന്നുകാരായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തമിഴ്നാട് സ്വദേശിനികളായ പെൺകുട്ടികളെ കണ്ടെത്തിയത്....
ദില്ലിയില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി നീട്ടിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. തെറ്റായി ഇറക്കിയ ഉത്തരവാണെന്നും നാളെ സ്‌കൂളുകള്‍ തുറക്കുമെന്നും....
മൂന്നാഴ്ചക്കിടെ രണ്ട് പേരെ ആക്രമിച്ചുകൊന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നീലഗിരിയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂർ,ഗൂഡല്ലൂർ താലൂക്കുകളിൽ ഇന്ന്....
ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നു. ചീഫ് ഇലക്ഷൻ കമ്മീഷ്ണർ അടക്കം സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ....
റേഷൻ അഴിമതി കേസിൽ ബോൻഗാവ് മുൻ നഗരസഭാ അധ്യക്ഷനും തൃണമൂൽ നേതാവുമായ ശങ്കർ ആദ്യയെ ഇ. ഡി അറസ്റ്റ് ചെയ്തതിന്....
ഉത്തരേന്ത്യയിൽ അതിശൈത്യം കടുക്കുന്നു. ദില്ലിയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സർക്കാർ സ്വകാര്യ സ്കൂളുകൾക്ക് ശൈത്യകാല അവധി....
കര്‍ണാടകയിലെ തരിക്കീറെ താലൂക്കിലെ ഗൊള്ളാറഹട്ടി ഗ്രാമത്തിൽ ദളിത് യുവാവ് പ്രവേശിച്ച പേരിൽ ശുദ്ധീകരണം നടത്താനായി രണ്ട് ക്ഷേത്രങ്ങൾ അടച്ചിട്ട് ഗ്രാമവാസികൾ.....
മഹാരാഷ്ട്രയില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് ബിജെപി എംഎല്‍എ. പുനെ കന്റോണ്‍മെന്റ് മണ്ഡലത്തിലെ എംഎല്‍എയായ സുനില്‍ കാംബ്ലെയാണ് കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചത്.....
മുസ്ലീം നാമധാരികളുടെ പേരിൽ അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ടു സംഘ പരിവാർ പ്രവർത്തകരെ റിമാൻഡ്....
ഹൈദരാബാദിൽ ബി ടെക് വിദ്യാർത്ഥിനി സർവകലാശാലാ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സര്‍വകലാശാല....