National

മണിപ്പൂർ സംഘർഷം; മൊബൈൽ ഇന്റർനെറ്റ് നിരോധനം നീട്ടി

മണിപ്പൂർ സംഘർഷം; മൊബൈൽ ഇന്റർനെറ്റ് നിരോധനം നീട്ടി

മണിപ്പൂർ സംഘർഷ സാഹചര്യത്തിൽ മൊബൈൽ ഇന്റർനെറ്റ് നിരോധനം നാളേത്തേക്ക് കൂടി നീട്ടി. ഇംഫാൽ, ജിരിബാം ഉൾപ്പെടെ 9 ജില്ലകളിലാണ് നിരോധനം നീട്ടിയത്. സംഘർഷം നിലനിൽക്കുന്നതിനാൽ നവംബർ 16....

ഇനിയത്ര വേഗത്തിൽ പറക്കില്ല! ഇന്ധനവില കൂടിയതോടെ വിമാനയാത്ര നിരക്കും കൂടിയേക്കും

വ്യോമയാന ഇന്ധനവില കുത്തനെ കൂടിയതോടെ രാജ്യത്തെവിമാന നിരക്കുകൾ കൂടിയേക്കും. വിമാനയാത്രാ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ് വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷന്‍....

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ: 7 പേർ കുടുങ്ങി കിടക്കുന്നു

തമിഴ്‍നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. കുട്ടികൾ അടക്കം ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു.. പ്രദേശവാസിയായ രാജ്കുമാറും ഭാര്യയും കുട്ടികളും അടക്കം....

രാജസ്ഥാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൻ്റെ ഭാഗം തകർന്നുവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

രാജസ്ഥാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൻ്റെ ഭാഗം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. കോട്ടയിൽ ദില്ലി-മുംബൈ എക്‌സ്പ്രസ് വേയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൻ്റെ....

മഹാരാഷ്ട്രയെ ഇനിയാര് നയിക്കും? മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് ഷിൻഡെ

അഭ്യുഹങ്ങൾക്കിടയിൽ മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് സത്താറയിൽ നിന്ന് ഏകനാഥ് ഷിൻഡെയുടെ ആദ്യ പ്രതികരണം. വിശ്രമത്തിനായാണ് ജന്മനാട്ടിലെത്തിയതെന്നും ....

മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; മന്ത്രിമാരുടെ സാധ്യത പട്ടിക പുറത്ത്

മഹാരാഷ്ട്രയില്‍ ഡിസംബര്‍ അഞ്ചിനാണ് പുതിയ സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പേരുകള്‍ പുറത്ത്....

ഞാനിതെങ്ങനെ സഹിക്കും! സിനിമ ചിത്രീകരണത്തിനിടെ ഡ്രോൺ തകർന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ച് ടെക്‌നീഷ്യൻ

സിനിമ ചിത്രീകരണത്തിനിടെ ഡ്രോൺ തകർന്നതിനെ തുടർന്ന് ഫിലിം ടെക്‌നീഷ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബംഗളൂരുവിലാണ് സംഭവം. ഡ്രോൺ തകർന്നതോടെ ഏകദേശം ഇരുപത്തിനാല്....

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സംശയം ദുരീകരിക്കണം; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ച് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സംശയം ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. ജനങ്ങളുടെ വിശ്വാസവും തിരഞ്ഞെടുപ്പ്പ്രക്രിയകളുടെ പവിത്രതയും....

ദില്ലിയില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കും; ക്രമസമാധാനനില തകര്‍ന്നെന്നും കെജ്രിവാള്‍

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി....

ജുഡീഷ്യല്‍ കമ്മീഷൻ അംഗങ്ങൾ സംഭല്‍ സന്ദർശിച്ചു

സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ ഹരജി....

വയോധികനെ പിന്തുടര്‍ന്നെത്തി വീട്ടിനുള്ളില്‍ വെടിവെച്ചുകൊന്നു

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പട്നയില്‍ വയോധികനായ വ്യവസായിയെ വെടിവെച്ച് കൊന്നു. അക്രമികൾ ഇദ്ദേഹത്തെ പിന്തുടർന്ന് വീട്ടിനുള്ളിൽ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.....

മഹാരാഷ്ട്രയിൽ അനിശ്ചിതത്വം തുടരുന്നു; ഏക്‌നാഥ് ഷിൻഡെയുടെ തീരുമാനം കാത്ത് മഹായുതി സഖ്യം

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രീയ സ്വാധീനമുള്ള ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ബിജെപി വൃത്തങ്ങൾ പറയുമ്പോഴും....

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രു ഉൾപ്പടെ ഏഴ് മാവോയിസ്റ്റുകൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ തെലങ്കാനയിൽ കൊല്ലപ്പെട്ടു. എകെ 47 ഉൾപ്പടെയുള്ള....

സംഭൽ വെടിവെപ്പ്: ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സംഭൽ സന്ദർശിക്കും; കനത്ത സുരക്ഷയൊരുക്കി സർക്കാർ

സംഭൽ വെടിവെപ്പ് നടന്ന സ്ഥലം ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സന്ദർശിക്കും. സന്ദർശനം പരിഗണിച്ച് സ്ഥലത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യുപി....

തൊട്ടാൽ പൊള്ളും പാചക വാതകം; വാണിജ്യ സിലിന്‍ഡര്‍ വില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് വാണിജ്യ സിലിൻഡറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിൻഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വിലവര്‍ധന.....

മഹാരാഷ്ട്ര: ജലസുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിൽ നടൻ ആമിർ ഖാനെ അഭിനന്ദിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്രയിലെ വരൾച്ചയും കർഷക ആത്മഹത്യയും നേരിടാൻ ജലസംരക്ഷണം അനിവാര്യമെന്ന് മുൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്ത് ജല സുരക്ഷാ അവബോധം....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന കോൺഗ്രസ് ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ. തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായാണ് നടന്നതെന്നും....

ജീവിതം പണയം വെച്ചും പണിയെടുക്കുന്നു എന്നാൽ തിരികെ ലഭിക്കുന്നത് അവ​ഗണന മാത്രം; റെയിൽവേയുടെ കണ്ണിൽ പിടിക്കാത്ത ട്രാക്ക് മെയിൻ്റനർമാർ

ആയിരകണക്കിന് ട്രെയിനിനും കോടികണക്കിന് റെയിൽവേ യാത്രകാർക്കും സുരക്ഷ ഒരുക്കുന്ന 4 ലക്ഷം ട്രാക്ക് മെയിൻ്റനർമാരെ റയിൽവേ കണ്ടില്ലെന്ന് നടിക്കുകയാണ്. ജോലിയിൽ....

​ഗുണ്ടാസംഘവുമായി ബന്ധം ദില്ലിയിൽ ആം ആദ്മി എംഎൽഎയെ അറസ്റ്റ് ചെയ്തു

കൊള്ളപ്പലിശ കേസിൽ ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എഎപി എംഎൽഎ നരേഷ് ബല്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ദില്ലി ഉത്തം നഗർ മണ്ഡലത്തിലെ....

തേനീച്ച ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; വൈറലായി വീഡിയോ

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവപുരി മാധവ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം. മന്ത്രിയുടെ....

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ; ഷിൻഡെയുടെ ആരോഗ്യ നില വഷളായി മടക്കയാത്ര വൈകിയേക്കും

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ. മുംബൈയിലെ നിർണായക യോഗങ്ങൾ റദ്ദാക്കി ജന്മനാട്ടിലേക്ക് പോയ ഷിൻഡെയ്ക്ക് അസുഖം ബാധിച്ചതിനാൽ മടക്കയാത്ര വൈകിയേക്കുമെന്ന്....

സിക്കിമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അഞ്ച്പേർക്ക് ദാരുണാന്ത്യം

സിക്കിമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അഞ്ച്പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്ക്. സിലിഗുരിയിൽ നിന്ന് ഗ്യാങ്ടോക്കിലേക്ക് പോയ ബസ് തീസ്ത....

Page 26 of 1503 1 23 24 25 26 27 28 29 1,503