National
ഉത്തരേന്ത്യയിലെ അതിശൈത്യം തുടരുന്നു; ദില്ലിയിൽ ഗതാഗതം സ്തംഭിച്ചു
ഉത്തരേന്ത്യയിലെ അതിശൈത്യം വരും ദിവസങ്ങളിൽ കൂടി നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂടൽ മഞ്ഞിനെ തുടർന്ന് ദില്ലിയിൽ 26 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേ അറിയിച്ചു.....
ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. മുന്‍കൂര്‍ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം.....
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പിന് മുന്‍പ് ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്യും.....
ന്യൂ ഇയര്‍ ദിനത്തിൽ രാത്രി ഹൈദരാബാദില്‍ ബിരിയാണിയെ ചൊല്ലി കൂട്ടയടി. ഹോട്ടലില്‍ അത്താഴം കഴിക്കാനെത്തിയ എത്തിയ ആറംഗ കുടുംബവും ജീവനക്കാരും....
അയോധ്യ വിഷയത്തിൽ വീണ്ടും വെട്ടിലായി കോൺഗ്രസ്. ആശയകുഴപ്പം നില നിൽക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ആഞ്ജനേയ പ്രസ്താവനയുമായി....
ബിഹാറിൽ ജാതി സർവേ നടത്താമെന്ന് സുപ്രീംകോടതി. ജാതി സർവേയുമായി മുന്നോട്ട് പോകുന്നതിൽ ബിഹാർ സർക്കാരിന് അനുമതി നൽകിയ സുപ്രീം കോടതി....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയില്‍വെച്ചും ആര്‍.കെ.ബീച്ചിന് സമീപത്തുവെച്ചും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റിലായി. വിശാഖപട്ടണത്തെ ഒരു വീട്ടില്‍ ജോലിചെയ്തിരുന്ന 17-കാരിയാണ്....
ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുവാദം നൽകാത്തതിനെ തുടർന്ന് 21 കാരി ആത്മഹത്യ ചെയ്തു. ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ഥിനിയുമായ....
ഒരു വീഡിയോ കണ്ട് മനസും നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ. ഡോക്ടറായാൽ ഇങ്ങനെ വേണം എന്ന കമന്റുകളാണ് എങ്ങും. drimranpatelofficial....
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രതിപക്ഷാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ആവശ്യമായ ചര്‍ച്ചകളില്ലാതെയാണ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച....
വൈഎസ് ശർമിള കോൺഗ്രസിലേക്ക്. വൈഎസ്ആർ തെലുഗു ദേശം പാർട്ടി സ്ഥാപകയാണ് വൈഎസ് ശർമിള. വ്യാഴാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിക്കും. സഹോദരനും....
ഹേമന്ത് സോറന് ഇഡി കുരുക്ക്, അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഹേമന്ത് സൂര്യനെ അറസ്റ്റ് ചെയ്‌താൽ ഭാര്യ കൽപനയെ മുഖ്യമന്ത്രി ആക്കിയേക്കും.....
കഴിഞ്ഞ വര്‍ഷം നിരോധിച്ച ശേഷം 2000ത്തിന്റെ നോട്ടുകളില്‍ 97.38 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. അതേസമയം 9,330....
സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ അക്രമികളുടെ വെടിവെപ്പില്‍ നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്....
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തൗബാലിലുണ്ടായ വെടിവെപ്പില്‍ 4 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമാണ്.....
ഗുരുഗ്രാമിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് ഗാസിയാബാദിലെ കൗശാംബി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടിയാണ് ഇയാൾ....
ഉത്തര്‍പ്രദേശില്‍ 6 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ 43 കാരന്‍ അറസ്റ്റില്‍. ആഗ്ര ജില്ലയിലെ എത്മാദ്പൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു....
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ജെ എന്‍.1 കേസുകളിലും വര്‍ധനവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്.....
അതിശൈത്യത്തിന്റെ പിടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ദില്ലി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അന്തരീക്ഷ താപനില അഞ്ച് ഡിഗ്രി വരെ താഴ്ന്നു. കനത്ത മൂടല്‍മഞ്ഞ്....
ഉത്തര്‍പ്രദേശിലെ ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു ബിജെപി നേതാക്കൾ അറസ്റ്റിൽ. ഐഐടി–ബനാറസ് ഹിന്ദു സര്‍വകലാശാലയിലാണ് സംഭവം നടന്നത്.....
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരായുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തള്ളി സഞ്ജയ് സിംഗ്. തങ്ങളുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട....
ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിഖ് സുഖു. ചടങ്ങില്‍ പങ്കെടുക്കുന്നതിനെ....