National
ഗുരുഗ്രാമിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഗുരുഗ്രാമിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് ഗാസിയാബാദിലെ കൗശാംബി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ആഗ്ര സ്വദേശിയായ ഗൗരവ്....
അതിശൈത്യത്തിന്റെ പിടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ദില്ലി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അന്തരീക്ഷ താപനില അഞ്ച് ഡിഗ്രി വരെ താഴ്ന്നു. കനത്ത മൂടല്‍മഞ്ഞ്....
ഉത്തര്‍പ്രദേശിലെ ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു ബിജെപി നേതാക്കൾ അറസ്റ്റിൽ. ഐഐടി–ബനാറസ് ഹിന്ദു സര്‍വകലാശാലയിലാണ് സംഭവം നടന്നത്.....
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരായുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തള്ളി സഞ്ജയ് സിംഗ്. തങ്ങളുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട....
ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിഖ് സുഖു. ചടങ്ങില്‍ പങ്കെടുക്കുന്നതിനെ....
സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനും കാനഡ ആസ്ഥാനമായുള്ള ഭീകരനുമായ ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.....
ഗുജറാത്തിൽ 4 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ആരവല്ലി ജില്ലയിലാണ് സംഭവം. ക്രൂരകൃത്യം നടത്തിയത് കുട്ടിയുടെ അയൽവാസിയായ 35കാരനാണ്. നാട്ടുകാർ....
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ് തുടരുന്നു. വരും ദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേ....
ഒരിടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. പ്രതിവാര കേസുകളിൽ 22 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ജില്ല അടിസ്ഥാനത്തിൽ നിരീക്ഷണവും പരിശോധനയും....
പാമ്പുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് വൈറലാകുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോൾ മറ്റ് ചിലത് പേടിപ്പെടുത്തുന്നത് ആയിരിക്കും. ഇപ്പോഴിതാ....
റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങൾ കേന്ദ്രം നൽകിയിരുന്നു.....
കന്യാകുമാരിയിലെ മാർത്താണ്ഡത്ത് ജ്വല്ലറിയിൽ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറ് കിലോ വെള്ളി ആഭരണങ്ങളും മോഷണം നടത്തിയെന്ന കേസില്‍ വനിതാ....
ചിലപ്പോൾ വിദ്യാഭ്യാസം കൊണ്ട് അറിവ് മാത്രം ലഭിക്കുകയും കൃത്യമായ ഒരു ജോലി നേടാൻ കഴിയാതെ വരികയും ചെയ്യാറുണ്ട്. അത്തരത്തിൽ നാല്....
ഐഎസ്ആർഒ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം . പിഎസ്എൽവി-c 58 ആണ് ഉപഗ്രഹവുമായി പറന്നുയർന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടന്ന....
ഇന്ത്യയുടെ പതിനാറാം ധനകാര്യകമ്മീഷന്‍ ചെയര്‍മാനായി പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗാരിയയെ....
ബിഹാറിൽ എയര്‍ ഇന്ത്യയുടെ പഴയ വിമാനം റോഡ് മാര്‍ഗം കൊണ്ടുപോകവെ മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങി. വിമാനം റോഡ് മാർഗം മുംബൈയില്‍ നിന്നും....
തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം ഐഎസ്ആർഒ ഇന്ന് വിക്ഷേപിക്കും. പിഎസ്എൽവി-58 ആണ് ഉപഗ്രഹവുമായി പറന്നുയരുക. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന്....
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. ജനുവരി 15 വരെയാണ് പ്രചാരണ പരിപാടികൾ നടക്കുന്നത്. ജനുവരി 22നാണ്....
കടുത്ത നിയന്ത്രങ്ങളിൽ രാജ്യ തലസ്ഥാനത്തെ പുതുവത്സര ആഘോഷം. കൊണാട് പ്ലേസ് ഉൾപ്പെടെ ആഘോഷങ്ങൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും കടുത്ത നിയന്ത്രണമാണ്....
ഉത്തര്‍പ്രദേശിലെ ബുദൗണ്‍ ജില്ലയിൽ പീഡനം എതിര്‍ക്കാന്‍ ശ്രമിച്ച ദളിത് യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടതായി പരാതി. അപകടത്തിൽ....
33-ാം നിലയില്‍ നിന്ന് വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശി 27 കാരന്‍ ദീപാംശു ധര്‍മ്മ ആണ് മരിച്ചത്.....
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ആറു മരണം. ഔറംഗാബാദിലെ ഛത്രപതി സാംബാജി നഗറിൽ പുലർച്ചെ 2 മണിക്കാണ്....