National

ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിച്ചു; ഉത്തർപ്രദേശിൽ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിച്ചു; ഉത്തർപ്രദേശിൽ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഉത്തർപ്രദേശിലെ ലക്‌നൗവിൽ ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിക്കുന്നതിനിടെ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. 17 കാരനെ കുഴഞ്ഞുവീണ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ....

വിദ്യാര്‍ത്ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നതാണ് മോദിയുടെ പുതിയ വിദ്യാഭ്യാസ നയം: സീതാറാം യെച്ചൂരി

വിദ്യാര്‍ത്ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നതാണ് നരേന്ദ്ര മോദിയുടെ പുതിയ വിദ്യാഭ്യാസ നയമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം....

ചരിത്രത്തെ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതുന്നു: സീതാറാം യെച്ചൂരി

ചരിത്രത്തെ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നയത്തിന്റെ ഭാഗമാണ് പുതിയ....

മഹാരാഷ്ട്രയിൽ ഗ്ലൗസ് ഫാക്ടറിയിൽ വന്‍തീപിടിത്തം; ആറ് മരണം

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗ്ലൗസ് ഫാക്ടറിയിൽ വന്‍തീപിടിത്തം. തീപിടിത്തത്തിൽ ആറ് പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗറിലെ ഫാക്ടറിയിൽ പുലർച്ചെ 2.15 ഓടെയായിരുന്നു....

അയോധ്യ വിഷയം; കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധി തുടരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയായിട്ടും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.....

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അക്രമികളും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പ്

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മോറെയില്‍ അക്രമികളും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പ്. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ആക്രമികള്‍ പ്രദേശത്തെ....

പല്‍വാള്‍ – മഥുര ജംഗ്ഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനം; ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം

പല്‍വാള്‍ – മഥുര ജംഗ്ഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചതനുസരിച്ച് താഴെപ്പറയുന്ന ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കും/വഴിതിരിച്ചുവിടും.....

നാല് വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ; ദുരൂഹ സംഭവം കർണാടകയിൽ

ബെംഗളൂരുവിൽ നാല് വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തി. കർണാടകയിലെ ചിത്രദുർഗയിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഗവൺമെന്റ്....

ജയ് ശ്രീറാം വിളിച്ച് ക്യാപ്റ്റന്‍; ഇന്‍ഡിഗോ വിമാനത്തില്‍ വിചിത്ര നടപടികള്‍; അയോദ്ധ്യയിലേക്കുള്ള ആദ്യവിമാനം പറന്നുയര്‍ന്നു

അയോദ്ധ്യയില്‍ പുതുതായി നിര്‍മ്മിച്ച വിമാനത്താവളത്തിലേക്ക് ആദ്യ വിമാനം പറന്നുയര്‍ന്നു. ഡല്‍ഹിയില്‍നിന്നും പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാര്‍ കാവിക്കൊടികളുമായാണ് യാത്ര ചെയ്തത്.....

ആന്ധ്രയിൽ ആറ് വയസുകാരനു നേരെ തെരുവ് നായ്ക്കളുടെ ആക്രമണം; കുട്ടിക്ക് ഗുരുതര പരിക്ക്

ആറ് വയസുകാരനു നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. കാർത്തികേയ എന്ന ആറ് വയസുകാരനാണ് തെരുവ്....

കേരളത്തെ സാമ്പത്തികമായി അവഗണിച്ച് കേന്ദ്ര സർക്കാർ; മന്ത്രി എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നവകേരള സദസിലുയർത്തിയ പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് കേന്ദ്രം കേരളത്തിന് നൽകാനുള്ള തുക പിടിച്ചുവെക്കുന്നതായിരുന്നു. അത്തരത്തിൽ പിടിച്ചുവെച്ച അനേകം ഇനങ്ങളിലൊന്നായിരുന്നു പതിനഞ്ചാം ധനകാര്യ....

ഖേല്‍ രത്ന പുരസ്‌കാരം റോഡിലുപേക്ഷിച്ച് വിനേഷ് ഫോഗട്ട്

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍....

രാജസ്ഥാനില്‍ 22 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രാജസ്ഥാനില്‍ 22 മന്ത്രിമാര്‍ കൂടി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജയ്പൂറിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രി....

കാഴ്ചപോലും മറയ്ക്കുന്ന മഞ്ഞ്; ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു

ദില്ലി ഉൾപെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം തുടരുന്നു. കടുത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ഇന്നും വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകള്‍ വൈകി. വരും....

5ജി വേഗതയില്‍ റെക്കോര്‍ഡ് നേട്ടം ; ബ്രിട്ടനെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ

ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി 5ജി നെറ്റ്‌വര്‍ക്ക് വേഗതയില്‍ മൂന്നിലെത്തിയിരിക്കുകയാണ് ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 75 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയെന്നാണ് സ്പീഡ്....

ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്കുള്ള ജനപ്രിയ ട്രെയിനുകൾ വ്യാപകമാക്കി റെയിൽവേ റദ്ധാക്കി. ഇത് കാരണം മാസങ്ങൾക്കു മുമ്പ് തന്നെ യാത്രാ തയ്യാറെടുപ്പുകൾ....

പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം; ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം നടത്തിയ സംഭവത്തിൽ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ.....

മോദി ഇന്ന് അയോധ്യയിൽ, റോഡ് ഷോയിൽ പങ്കെടുക്കും

തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായി മോദി ഇന്ന് അയോധ്യയിൽ എത്തും. റോഡ് ഷോയും അയോധ്യയിൽ....

വിവാഹ ചടങ്ങിനിടെ ഉറങ്ങി വധു; തട്ടി എഴുന്നേൽപ്പിച്ച് വരൻ, വീഡിയോ വൈറൽ

എത്ര ഉറങ്ങിയാലും മതി വരാത്ത ചിലരുണ്ട്. എന്നാൽ അത് സ്വന്തം വിവാഹത്തിനായാലോ? അത്തരമൊരു സംഭവം സോഷ്യൽ മീഡിയയിലാകെ വൈറലായിരിക്കുകയാണ്. രാജസ്ഥാനിൽ....

വിദ്യാർത്ഥികളെ കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കിച്ച് അധ്യാപകർ; സംഭവം കർണാടകയിൽ

കർണാടകയിൽ വിദ്യാർത്ഥികളെ കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കിച്ച് അധ്യാപകർ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മൂന്ന് സ്കൂളുകളിലാണ് വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകർ നിർബന്ധിച്ച്....

രാമക്ഷേത്ര പ്രതിഷ്ഠയിൽ കോൺഗ്രസിന്റെ നിലപാട് രാഷ്ട്രീയ പാപ്പരത്തം വെളിവാക്കുന്നത്; എംവി ഗോവിന്ദൻ മാസ്റ്റർ

രാമക്ഷേത്ര ഉത്‌ഘാടനത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് സമീപനം രാഷ്ട്രീയ പാപ്പരത്തം വ്യക്തമാക്കുന്നതെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ആർഎസ്എസും ബിജെപിയും വിശ്വാസത്തെ രാഷ്ട്രീയ....

ഐപിഎൽ താരം,അഡിഡാസിന്റെ ബ്രാൻഡ് അംബാസിഡർ; റിഷഭ് പന്തിനെ വരെ പറ്റിച്ച മൃണാങ്ക് സിങ്ങിന്റെ ആഡംബര ജീവിതം

നിരവധി ആൾമാറാട്ട തട്ടിപ്പുകൾ നടത്തി അറസ്റ്റിലായ മൃണാങ്ക് സിങിന്റെ ജീവിതകഥ ഏവരെയും ഞെട്ടിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ നിന്നു ഹോങ്കോങ്ങിലേക്കു....

Page 265 of 1518 1 262 263 264 265 266 267 268 1,518
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News