National

ലലന്‍ സിംഗ് ജെഡിയു അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; വീണ്ടും നിതീഷ് കുമാര്‍

ലലന്‍ സിംഗ് ജെഡിയു അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; വീണ്ടും നിതീഷ് കുമാര്‍

ജെഡിയു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിംഗ് അഥവാ ലലന്‍ സിംഗ് സ്ഥാനം രാജിവച്ചു. ദില്ലിയില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ലലന്‍ സിങ് 29നു....

അയോധ്യ പ്രതിഷ്ഠ ചടങ്ങ് ; മതവികാരം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നു: സീതാറാം യെച്ചൂരി

അയോധ്യ പ്രതിഷ്ഠ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്....

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിന് പുല്ലുവില; സ്ഥിരം നുണ ആവര്‍ത്തിച്ച് കേന്ദ്രം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം. റിപ്പോര്‍ട്ട്, അര്‍ദ്ധ സത്യങ്ങള്‍ അലങ്കരിച്ച് അവതരിപ്പിക്കുന്നുവെന്ന ന്യായീകരണവുമായി....

ദില്ലി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; 10 പേരെ ചോദ്യംചെയ്ത് പൊലീസ്

ദില്ലി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ ആകെ 10 പേരെ ചോദ്യംചെയ്ത് പൊലീസ്. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് പ്രദേശത്തുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കിയെന്നും....

സിഐഎസ്എഫിന് വനിതാ മേധാവി; ചരിത്രത്തില്‍ ഇതാദ്യം

കേന്ദ്ര വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യുടെ മേധാവിയായി നീന സിംഗിനെ നിയമിച്ചു കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം. 1989 ബാച്ച് രാജസ്ഥാന്‍ കേഡര്‍....

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; വിവിധ സ്ഥലങ്ങളില്‍ റെഡ് അലേര്‍ട്ട്

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററില്‍ താഴെയാണ്. റോഡ് – റെയില്‍ –....

റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി നടത്താൻ കിസാൻ മോർച്ച

റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി നടത്താൻ സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. ഔദ്യോഗിക റിപ്പബ്ലിക്ക്‌ ദിനാഘോഷങ്ങൾക്ക്....

അംബാട്ടി റായിഡുവിന് പുതിയ ഇന്നിംഗ്‌സ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായിഡു. ആന്ധ്ര മുഖ്യമന്ത്രി....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജെഡിയു ദേശീയ നേതൃയോഗങ്ങള്‍ ഇന്ന് ദില്ലിയില്‍ ചേരും

ജെഡിയു ദേശീയ നേതൃയോഗങ്ങള്‍ ഇന്ന് ദില്ലിയില്‍ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ ദിവസം ദേശീയ ഭാരവാഹി....

ലോക്സഭാ തെരഞ്ഞെടുപ്പ്; ജെഡിയു നേതൃയോഗം ദില്ലിയിൽ

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെഡിയു ദേശീയ നേതൃയോഗങ്ങൾ ദില്ലിയിൽ ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം....

കോണ്‍ഗ്രസില്‍ നിന്നും പോയ നേതാവിന് ബിജെപിയില്‍ അടിമപ്പണി; വെളിപ്പെടുത്തല്‍ ഇങ്ങനെ

കോണ്‍ഗ്രസിന്റെ 139ാം സ്ഥാപക ദിനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയ ഒരു....

രാജ്യത്തെ ഞെട്ടിപ്പിച്ച് പടിയിറങ്ങുന്ന 2023 | Year Ender 2023

2023 അവസാനിക്കുകയാണ്. നിരവധി സംഭവവികാസങ്ങളുടെ പരമ്പര തന്നെയായിരുന്നു പടിയിറങ്ങുന്ന ഈ വര്‍ഷം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 2023. പേടിപ്പെടുത്തുകയും അമ്പരപ്പിക്കുകയും....

ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ അഖിലേന്ത്യ സമ്മേളനം കൊല്‍ക്കത്തയില്‍

ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ 14മത് അഖിലേന്ത്യ സമ്മേളനം കൊല്‍ക്കത്തയില്‍ മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ദീപക് ഗുപ്ത....

ട്രെയിൻ വൈകിയത് 9 മണിക്കൂർ; 4500 രൂപ മുടക്കി ടാക്സി പിടിച്ച് യാത്രക്കാരൻ

കാത്തിരുന്ന ട്രെയിൻ 9 മണിക്കൂർ വൈകിയതിനെ തുടർന്ന് 4500 രൂപ മുടക്കി ടാക്സി പിടിച്ച അനുഭവം പങ്കിട്ട് യാത്രക്കാരൻ. സോഷ്യൽ....

പെഗാസസ്: ജാഗ്രത നോട്ടിഫിക്കേഷന്‍ അയച്ച ആപ്പിളിനെ സമ്മര്‍ദത്തിലാക്കി മോദി സര്‍ക്കാര്‍, റിപ്പോര്‍ട്ട് പുറത്തുവിട്ട് വാഷിങ്‌ടണ്‍ പോസ്റ്റ്

ഫോണ്‍ ചോര്‍ത്തുന്നതായുള്ള നോട്ടിഫിക്കേഷന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അയച്ചതിന് പിന്നാലെ ആപ്പിള്‍ കമ്പനിക്കെതിരെ തിരിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് ചാര സോഫ്റ്റ്വെയര്‍....

“പലസ്തീനില്‍ നടക്കുന്നത് യുദ്ധമല്ല, ഒരു സൈന്യം ഏകപക്ഷീയമായി നടത്തുന്ന വംശഹത്യ”: സീതാറാം യെച്ചൂരി

പലസ്തീനില്‍ ക്രൂരമായ വംശഹത്യയാണ് നടക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനില്‍ നടക്കുന്നത് ആധുനിക ലോകം ഇത് വരെ കാണാത്ത....

ചാരപ്രവര്‍ത്തനം ആരോപിച്ച ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍

ചാരപ്രവര്‍ത്തനം ആരോപിച്ച് മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച സംഭവത്തില്‍ അപ്പീല്‍ കോടതി ശിക്ഷയില്‍ ഇളവ് നല്‍കി. മുന്‍....

പെഗാസസ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്

പെഗാസസ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. ആംനസ്റ്റി ഇന്റര്‍നാഷണലും വാഷിംഗ്ടണ്‍ പോസ്റ്റും പ്രസിദ്ധീകരിച്ച സംയുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.....

402 കോടി ജിഎസ്ടി അടച്ചില്ല; സൊമാറ്റോയ്ക്ക് നോട്ടീസ്, പിഴ അടയ്ക്കില്ലെന്ന് കമ്പനി

സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്. ഡെലിവറി ചാര്‍ജുമായി ബന്ധപ്പെട്ട് ജിഎസ്ടി അടച്ചിട്ടില്ല എന്ന കാരണത്താലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 402 കോടിയുടെ നികുതി....

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുത്; എഐസിസിയെ പ്രതിസന്ധിയിലാക്കി വിഎം സുധീരന്റെ പ്രസ്താവന

എഐസിസിയെ പ്രതിസന്ധിയിലാക്കി വി എം സുധീരന്റെ പ്രസ്താവന. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് വിഎം സുധീരൻ പറഞ്ഞു. നെഹ്റുവിന്റെ....

‘വ്യക്തികളെയാണ് ക്ഷണിച്ചത്, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പോകാൻ അവകാശമുണ്ട്’, മൃദുഹിന്ദുത്വ നിലപാടുമായി ശശി തരൂർ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് ശശി തരൂർ. ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചത് അവരാണ് പോകുന്ന കാര്യത്തിൽ തീരുമാനം....

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കെ സി വേണുഗോപാൽ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തിൽ പ്രതികരിച്ച് കെസി വേണുഗോപാൽ. ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കെ....

Page 266 of 1518 1 263 264 265 266 267 268 269 1,518
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News