National
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുത്; എഐസിസിയെ പ്രതിസന്ധിയിലാക്കി വിഎം സുധീരന്റെ പ്രസ്താവന
എഐസിസിയെ പ്രതിസന്ധിയിലാക്കി വി എം സുധീരന്റെ പ്രസ്താവന. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് വിഎം സുധീരൻ പറഞ്ഞു. നെഹ്റുവിന്റെ നയങ്ങളിൽ നിന്നും കോൺഗ്രസിന് വ്യതിചലനം ഉണ്ടായി.....
രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തിലെ കെപിസിസിയുടെ നിലപാട് മാധ്യമങ്ങളോട് പറയാനാകില്ലെന്ന് കെ സുധാകരൻ. കെ പി സി സി....
അരനൂറ്റാണ്ടുകാലം തമിഴ് സിനിമാലോകത്തിന്റെ താരനായകനായിരുന്നു വിജയകാന്ത്. കമല്‍ ഹാസനും രജനികാന്തിനും പിന്നാലെ തമിഴ് സിനിമയിലെത്തിയ വിജയകാന്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലും അവര്‍ക്കു....
തമിഴ്നാട് സർക്കാർ സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. നന്ദംപാക്കം ട്രേഡ് സെന്ററിൽ ആണ്....
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പങ്കെടുക്കരുതെന്ന് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം ആവശ്യപ്പെട്ടപ്പോള്‍ വിട്ടു നില്‍ക്കരുതെന്ന....
ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരുമെന്ന് കാലാവസ്ഥ മന്ത്രാലയം. ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍....
അയോധ്യയിലെ രാമക്ഷേത്രോദ്ഘാടനവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാടിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. ബിജെപിയുടെ അജണ്ടയിൽ വീഴരുതെന്ന് കോൺഗ്രസിനോട് മുസ്ലിം ലീഗ്....
ഗുസ്തി ഫെഡറേഷന് അഡ്-ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു. ഭൂപേന്ദ്ര സിംഗ് ബജ്വയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ്. ഗുസ്തി ഫെഡറേഷന്റെ പുതുതായി....
കനത്ത മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തിനിടെ അപകടത്തില്‍പ്പെട്ട ഡ്രൈവറെ രക്ഷിക്കാതെ വാഹനത്തിലുള്ള കോഴികളെ അടിച്ചുമാറ്റുന്ന നാട്ടുകാരുടെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍....
മുസ്ലീംലീഗ് ജമ്മു കാശ്മീര്‍ മസ്റത് ആലം വിഭാഗത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. യുഎപിഎപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ ഐക്യത്തിനും....
ട്രെയിൻ യാത്രയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവാവ്. റിസര്‍വ് ചെയ്ത കണ്‍ഫേം ടിക്കറ്റു ഉണ്ടായിട്ടും രണ്ട് മണിക്കൂര്‍....
ഗുസ്തി താരങ്ങളുടെ പ്രതിഷേധം രൂക്ഷമായി തുടരുന്നു. കൂടുതൽ കായിക താരങ്ങൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് രംഗത്തു വരുമെന്നാണ് സൂചന.....
ദില്ലി ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. നിരീക്ഷണ ക്യാമറയിൽ സംഭവത്തിന് ഉത്തരവാദികൾ എന്ന്....
സമൂഹമാധ്യമങ്ങളിലെ അന്തവിശ്വാസ പ്രചാരണങ്ങളെ അടിസ്ഥാനമാക്കി മരിച്ചുപോയ മക്കളുടെ മൃതദേഹങ്ങള്‍ ഉപ്പിലിട്ട് സൂക്ഷിച്ച് രക്ഷിതാക്കള്‍. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. 11വയസുള്ള....
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്ന് വിഷയത്തെ സംബന്ധിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കെ സി വേണുഗോപാൽ.....
ഭക്ഷണ സാധനങ്ങൾക്ക് കൂടിയ വില ഈടാക്കി എന്ന തരത്തിലുള്ള വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ നിരന്തരം വരാറുണ്ട്. ഇപ്പോഴിതാ മുംബൈ എയര്‍പോര്‍ട്ടില്‍....
പാലക്കാട് കൊഴിഞാംപാറയിൽ പീഡനശ്രമത്തിന് ഇരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന്....
മകന്റെ അമ്മയാണെന്ന് കാണിക്കാൻ സ്‌കൂളിൽ ആധാർ കാർഡ് വരെ കാണിക്കേണ്ടി വന്ന ഒരമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ....
പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ക്ക് താല്‍കാലികമായി അധിക കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഡിസംബര്‍ 29് മുതല്‍ 2024 ജനുവരി....
യുപിയില്‍ ഗുണ്ടാനോതാവിന്റെ വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം. 30കാരനായ സച്ചിന്‍ രാത്തിയാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകയും കോണ്‍സ്റ്റബിളുമായ കോമള്‍ ദേശ്‌വാളുമായി അടുത്ത....
ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി. വൈകുന്നേരം എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോണ്‍കോള്‍ ലഭിച്ചുവെന്ന് ദില്ലി പൊലീസ്....
പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. അര്‍ജുന-ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് അറിയിച്ചു. ഗുസ്തി ഫെഡറേഷന്‍....