National
കശ്മീരില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ കൊലപ്പെടുത്തി
കശ്മീരില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. സീനിയര്‍ സൂപ്രണ്ട് ആയിരുന്ന മുഹമ്മദ് ഷാഫിയെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ബാരാമുള്ളയിലെ പള്ളിയ്ക്കുള്ളിലാണ് വെടിവെയ്പ്പ് നടത്തിയത്. നിസ്‌കരിക്കുന്നതിനിടയിലാണ് ആക്രമണം....
കോഴിക്കോട്- ബംഗളൂരു റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. 2024 ജനുവരി 16 മുതലാണ് സർവീസുകൾ....
വേദിയിൽ സംസാരിക്കുന്നതിനിടെ ഐഐടി കാൺപൂരിലെ സീനിയർ പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കോളേജ് അധികൃതർ പറഞ്ഞു. മെക്കാനിക്കൽ എൻജിനിയറിങ്....
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച സംസ്ഥാനം കേരളം. 5,580 കോടി....
സഞ്ജയ് സിങ് നയിക്കുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂഎഫ് ഐ) ഭരണസമിതിയെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. ഗുസ്തി താരങ്ങളുടെ....
കശ്മീരില്‍ മോസ്‌കില്‍ ഉണ്ടായ ഭീകരക്രമണത്തില്‍ ഒരാള്‍ മരിച്ചു.ബാരമുള്ളയിലെ മോസ്‌കില്‍ എത്തിയ വിരമിച്ച പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി ആണ് പ്രാര്‍ത്ഥന....
രാജ്യസഭാ പ്രതിപക്ഷ കക്ഷി നേതാവ് മല്ലിക്കാര്‍ജ്ജുന്‍ ഖാര്‍ഗയെ വീണ്ടും ചര്‍ച്ചക്ക് വിളിച്ചു ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. പാര്‍ലമെന്റിലെ പ്രതിഷേധം, എംപിമാരുടെ....
ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിൽ 500 ന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ദില്ലിയിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു.....
രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത വ്യൂഹം എന്ന തെലുങ്കു ചിത്രമാണിപ്പോള്‍ ആന്ധ്രപ്രദേശിലെ ചര്‍ച്ചാവിഷയം. ഡിസംബര്‍ 29ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ....
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള മോട്ടിവേഷണല്‍ സ്പീക്കര്‍ വിവേക് ബിന്ദ്രയ്ക്ക് എതിരെ പരാതിയുമായി ഭാര്യ യാനിക. സാമൂഹികമാധ്യമങ്ങളില്‍ താരമായ ബിന്ദ്രയ്ക്ക്....
കർഷകരുടെ അഖിലേന്ത്യ കൺവഷൻ ജനുവരിയിൽ പഞ്ചാബിൽ നടക്കും. വിളകൾക്ക് മിനിമം താങ്ങുവില, കടക്കെണിയിൽനിന്ന് മോചനം തുടങ്ങിയ കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾ....
കേരള-തമിഴ്‌നാട് അതിര്‍ത്തി വനപ്രദേശത്ത് ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മുന്നില്‍ക്കണ്ട്....
റൂം ഹീറ്ററിൽ നിന്ന് തീ പടർന്നുണ്ടായ അപകടത്തിൽ യുവാവും 3 മാസം പ്രായമായ മകളും മരിച്ചു. രാജസ്ഥാനിലെ ഖൈർതാൽ –....
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഹിജാബ് നിരോധനം....
ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. 23ന് രാത്രി 9.40ന്....
പ്രശസ്ത യൂട്യൂബറും മോട്ടിവേഷന്‍ സ്പീക്കറുമായ വിവേക് ബിന്ദ്രയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്. വിവേക് ബിന്ദ്രയ്‌ക്കെതിരെ ഭാര്യയെ മർദിച്ചതിന് ഭാര്യാ....
കശ്മീർ പൂഞ്ചിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യവും പൊലീസും. ആക്രമണം നടന്നതിനടുത്ത് മൂന്ന് യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സൈന്യവും....
ഗുജറാത്തിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയി(ഗിഫ്റ്റ് സിറ്റി)ലെ തൊഴിലാളികൾക്കും സന്ദർശകർക്കും മദ്യം ഉപയോഗിക്കാൻ അനുമതി നൽകി ഗുജറാത്ത് സർക്കാർ. Also read:‘സംസ്ഥാനത്തിന്റെ....
ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കരട് ആർത്തവ നയത്തിൽ ട്രാൻസ്ജൻഡർ വിഭാഗത്തെ പരിഗണിക്കുമോ എന്ന ചോദ്യത്തിന്....
ആംആദ്‌മി എംപി സഞ്‌ജയ് സിങ്ങിന് മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം നിഷേധിച്ച് ദില്ലി കോടതി. റൂസ്‌അവന്യു കോടതി....
ഇൻഡിഗോ കമ്പനിയ്ക്ക് വിമാനത്തിന്റെ വാളിന്റെ അറ്റം നിലത്ത് തട്ടിയതുകൊണ്ട് അടക്കേണ്ടി വന്ന പിഴ 20 ലക്ഷം രൂപയാണ്. നാല് ടെയിൽ....
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജംഗ്ഷന്‍ – ഹാത്തിയ സെക്ടറില്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍....