National

മഹായുതിയിൽ പ്രതിഷേധ തീ; നവാബ് മാലിക്കിന്റെ സ്ഥാനാർഥിത്വത്തെ  എതിർക്കുമെന്ന്  ബി.ജെ.പി.

മഹായുതിയിൽ പ്രതിഷേധ തീ; നവാബ് മാലിക്കിന്റെ സ്ഥാനാർഥിത്വത്തെ എതിർക്കുമെന്ന് ബി.ജെ.പി.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറിയ എംഎൽഎ നവാബ് മാലിക്കിന്റെ സ്ഥാനാർഥിത്വത്തെ പാർട്ടി എതിർക്കുമെന്ന് ബിജെപി നേതാവ് ആശിഷ് ഷെലാർ വ്യക്തമാക്കി. ദാവൂദ്....

50 പൈസ ബാക്കി നൽകിയില്ല; പോസ്റ്റ് ഓഫീസ് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി

50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി.....

സ്ത്രീധനം കുറഞ്ഞതിന് നിരന്തര പീഡനം, എച്ചിൽ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു; നാഗർകോവിലിൽ മലയാളി അധ്യാപിക ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് ആറ് മാസമാകുന്നതിനിടെ സ്ത്രീധനം പോരെന്ന് ചൂണ്ടിക്കാട്ടി യുവതിക്ക് നിരന്തര പീഡനം, മലയാളി അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കോയമ്പത്തൂർ....

കണ്ണിലെ ‘കെട്ട‍ഴിച്ച്’ നീതിദേവത; പ്രതിഷേധവുമായി സുപ്രീംകോടതി ബാർ അസോസിയേഷൻ

നീതിദേവത പ്രതിമയിലെ മാറ്റത്തിൽ കടുത്ത പ്രതിഷേധമറിയിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ. ഇതുസംബന്ധിച്ച പ്രമേയവും സുപ്രീംകോടതി ബാർ അസോസിയേഷൻ പാസാക്കിയിട്ടുണ്ട്. ബാർ....

കണക്കിനും സയൻസിനും മാർക്ക് കുറവാണോ? വല്ല വിധേനയും മഹാരാഷ്ട്രയ്ക്ക് വിട്ടോളൂ.. അവിടെയൊരു വഴിയുണ്ട്.!

കണക്കിനും സയൻസിനും മാർക്ക് കുറയുന്ന വിദ്യാർഥികളെ ചേർത്തുപിടിച്ച് മഹാരാഷ്ട്ര. അടുത്ത അധ്യയന വർഷം മുതൽ മഹാരാഷ്ട്രയിലെ എസ്എസ് സി വിദ്യാർഥികൾക്ക്....

നീണ്ട 9 മാസത്തെ വനവാസം കഴിഞ്ഞ് യുപിഐ ഉപഭോക്താക്കൾക്ക് ഇടയിലേക്ക് പേടിഎം വീണ്ടുമെത്തി..

നീണ്ട ഒൻപത് മാസത്തെ ഇടവേളയ്ക്കു ശേഷം പുതിയ യുപിഐ ഉപഭോക്താക്കളെ സേവനത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്താൻ പേടിഎമ്മിന് അനുമതി. നേരത്തെ, യുപിഐ....

ഉത്തരേന്ത്യയിലെ കനത്തമഴ വിളവെടുപ്പിന് തടസ്സമായി, ഉള്ളി വില രാജ്യത്ത് ഇനിയും ഉയർന്നേക്കും

കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ മഴ ശക്തമായതോടെ രാജ്യത്ത് ഉള്ളിയുടെ വിളവെടുപ്പ് പ്രതിസന്ധിയിലായി. ഉള്ളി വില രാജ്യത്ത് ഇനിയും....

പക അത് വീട്ടാനുള്ളതാണ്, 2015നു ശേഷം ബയണിനെ ആദ്യമായി മുന്നിൽ കിട്ടിയപ്പോൾ ബാർസ തീർത്തത് കണക്കുകളൊന്നൊന്നായി; ആധികാരിക ജയം

യുവേഫ ചാംപ്യൻസ് ലീഗിൽ  ഈ കണക്കുകളിത്തിരി പഴയതാണ്. എന്നാൽ, ഈ വിജയം ഒരു വീഞ്ഞിനെപ്പോലെ അവരെ മത്തു പിടിപ്പിക്കുന്നതായിരുന്നു. അത്രമേൽ....

വ്യാജ ബോംബ് ഭീഷണികൾ: ഒരാ‍ഴ്ച കൊണ്ട് വിമാനക്കമ്പനികൾക്ക് നഷ്ടമായത് 600 കോടി

കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്തെ വിമാനത്താവളങ്ങളിൽ ലഭിച്ചത് നൂറിലധികം വ്യാജ ബോംബ് ഭീഷണികളാണ്. യാത്രക്കാർക്കും സുരക്ഷാസംവിധാനങ്ങൾക്കും വിമാനക്കമ്പനികൾക്കും ഭീഷണി സന്ദേശങ്ങൾ കൊടുത്ത....

ബെംഗളൂരുവിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നു വീണ് തൊഴിലാളികൾ മരിച്ച സംഭവം; കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു

നിർമാണത്തിലിരിക്കെ കെട്ടിടം തകർന്നു വീണ് ബെംഗളൂരുവിൽ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കർണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു. കെട്ടിടം തകർന്നു വീഴാനിടയാക്കിയത്....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്, സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ മഹായുതിയിൽ കല്ലുകടി; നാലിടത്ത് പ്രചാരണത്തിനിറങ്ങില്ലെന്ന് ഷിൻഡെ ശിവസേന

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഭരണകക്ഷിയായ മഹായുതിയിൽ അസ്വാരസ്യം. ബിജെപിയുടെ നാല് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ഷിൻഡെ വിഭാഗം ശിവസേന....

ദാന ചുഴലിക്കാറ്റ്; നേരിടാന്‍ സജ്ജമായി ഒഡിഷയും ബംഗാളും

ദാന ചുഴലിക്കാറ്റ് കരയോടടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ നേരിടാന്‍ ഒരുങ്ങി ഒഡിഷയും ബംഗാളും. അയ്യായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍....

ജാര്‍ഖണ്ഡില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്....

സ്‌കൂളില്‍ പോകുമ്പോള്‍ ഇനി ബാഗ് വേണ്ടെങ്കിലോ? പക്ഷേ നിബന്ധനകളുണ്ട്!

ദില്ലി ഡയറക്ടറേറ്റ് ഒഫ് എജ്യൂക്കേഷന്‍ ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. സമ്മര്‍ദമില്ലാതെ പഠിക്കാനും ആയാസരഹിതവും ആനന്ദകരമായ....

പാസഞ്ചർ ട്രെയിനിൽ വെടിയുണ്ടകളുമായി കയറിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ബല്ലിയ: വാരണാസിയിൽ നിന്ന്‌ ബീഹാറിലെ ഛപ്രയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വെടിയുണ്ടകളുമായി കയറിയ യുവതിയെ അറസ്റ്റ്‌ ചെയ്തതായി പൊലീസ്‌. ബുധനാഴ്ചയായിരുന്നു....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തിൽ മൂന്ന് പാർട്ടികളും 85 സീറ്റുകളിൽ വീതം മത്സരിക്കാൻ തീരുമാനം

മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ മൂന്ന് പാർട്ടികളും 85 സീറ്റുകളിൽ വീതം മത്സരിക്കാൻ പുതിയ തീരുമാനം. ശരദ് പവാറിന്‍റെ നേതൃത്വത്തിൽ....

ഗുജറാത്ത് ജയിലിലുള്ള ഗുണ്ടാത്തലവനെ ഭഗത് സിംഗിനോട് ഉപമിച്ച് സീറ്റ് വാഗ്ദാനം ചെയ്ത് കത്ത്; പിന്നില്‍ ഈ സംഘടന

മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മയായ ഉത്തര്‍ഭാരതീയ വികാസ് സേന ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവനയച്ച കത്ത് പുറത്ത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയെ....

ഹോട്ടൽ വ്യവസായിയെ വധിച്ച കേസിൽ ഛോട്ടാരാജന്റെ ജീവപര്യന്തം റദ്ദാക്കി

2001 ൽ ഹോട്ടൽ വ്യവസായി ജയ ഷെട്ടിയെ വധിച്ചകേസിൽ അധോലോക​ ഗുണ്ട ഛോട്ടാ രാജന്റെ ജീവപര്യന്തം റദ്ദാക്കി. കേസില്‍ ജാമ്യവും....

‘ചെക്ക് യുവര്‍ ഓറഞ്ചസ്’; യുവരാജ് സിംഗ് കാന്‍സര്‍ ഫൗണ്ടേഷന്റെ സ്തനാര്‍ബുദ അവബോധ പരസ്യം വിവാദത്തില്‍

സ്തനാര്‍ബുദ മാസാചരത്തിന്റെ  ഭാഗമായുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ട് യുവരാജ് സിംഗിന്റെ കാന്‍സര്‍ ഫൗണ്ടേഷന്‍, യുവീകാന്‍ പുറത്തിറക്കിയ പോസ്റ്ററില്‍ സ്തനത്തിനെ ഓറഞ്ചിനോട് താരതമ്യം....

മഹാരാഷ്ട്ര ബിജെപിയിൽ ചോർച്ച തുടരുന്നു; മുൻ മന്ത്രി ലക്ഷ്മൺ ധോബ്ലെയും പാർട്ടി വിട്ടു

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര ബിജെപിയിൽ കൊ‍ഴിഞ്ഞു പോക്ക് തുടരുന്നു. മുൻ മന്ത്രി ലക്ഷ്മൺ ധോബ്ലെയാണ് ശരദ് പവാറിന്‍റെ എൻസിപിയിൽ ചേർന്നത്.....

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി റദ്ദാക്കി

പാപ്പരത്ത ഹർജി പ്രഖ്യാപിച്ച ബൈജൂസിന് കൂടുതൽ തിരിച്ചടികൾ. ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി റദ്ദാക്കി. ബൈജൂസും ബിസിസിഐയും....

ഷിന്‍ഡേ വിഭാഗം നേതാവിനെ വെടിവെച്ച എംഎല്‍എയുടെ ഭാര്യ ബിജെപിയുടെ സ്ഥാനാര്‍ത്ഥി; മഹായുതിയില്‍ പോരോ?

ഷിന്‍ഡേ വിഭാഗം നേതാവിന് നേരെ വെടിയുതിര്‍ത്ത് ജയിലിലായ പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എയുടെ ഭാര്യയെയാണ് കല്യാണ്‍ ഈസ്റ്റില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി.....

Page 27 of 1466 1 24 25 26 27 28 29 30 1,466