National
കോച്ചുകള്‍ വര്‍ധിപ്പിച്ചും സര്‍വീസുകള്‍ റദ്ദാക്കിയും റെയില്‍വേ
ക്രിസ്മസ് പുതുവത്സാരോഘാഷങ്ങളുമായി ബന്ധപ്പെട്ട് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് ദക്ഷിണ റെയില്‍വേ. കോയമ്പത്തൂര്‍ ജംഗ്ഷന്‍ – മംഗളുരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് (നമ്പര്‍ 22610) ഒരു ചെയര്‍കാര്‍....
പാര്‍ലമെന്റ് ആക്രമണത്തിലെ 4 പ്രതികളുടെയും കസ്റ്റഡി കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടി. അതിനിടെ ദില്ലി പൊലീസ് രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്ത്....
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദിച്ച് സഹപാഠികള്‍. കടം വാങ്ങിയ 200 രൂപയെ ചൊല്ലിയുള്ള തര്‍ക്കം കാരണമാണ്....
തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്താനുള്ള ബിൽ ഏകപക്ഷീയമായി പാസാക്കി കേന്ദ്ര സർക്കാർ.....
ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയായി. ദില്ലിയിലെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ആസ്ഥാനത്തുവച്ച് ഫലം പ്രഖ്യാപിക്കും. ആകെയുള്ള 50 പേരിൽ 47....
തമിഴ്‌നാട് നീലഗിരി പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്. സരിത, ദുര്‍ഗ്ഗ, വള്ളിയമ്മാള്‍ എന്നിവരെയാണ് ജോലിക്കിടെ പുലി....
അവധിക്കാലമായതോടെ വിമാനടിക്കറ്റുകൾക്ക് ഇരട്ടിവില ഈടാക്കുകയാണ് വിമാന കമ്പനികൾ. ആയിരക്കണക്കിന് മലയാളികൾ താമസിക്കുന്ന ദില്ലിയിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റിനും ഇരട്ടിവിലയാണ് ഈടാക്കുന്നത്.....
പാർലമെന്റിലെ പുകയാക്രമണത്തെ ചോദ്യം ചെയ്ത പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ എംപിമാർ വിജയ് ചൗക്കിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യ....
പാർലമെന്റ് അതിക്രമത്തിൽ നാല് പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒരാൾ കൂടി പിടിയിലായി. കർണാടകയിലെ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ....
ഒന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു. ഡിസംബര്‍ 12ന് ദില്ലി സ്വരൂപ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ 51കാരനായ ഭൂവുടമയെ....
ബംഗളുരുവിൽ ഉപയോഗിച്ചിരുന്ന വാട്ടർ ഡിസ്‌പെൻസറി വില്പനയ്ക്ക് വച്ച യുവതി ആവശ്യപ്പെട്ടത് 41,000 രൂപ. ഫേസ്ബുക്കിലെ ഫ്ലാറ്റ്സ് ആൻഡ് ഫ്ലാറ്റ്മേറ്റ്സ് എന്ന....
ചെന്നൈ തീരത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി സമുദ്ര ഗവേഷകർ. ബ്ലൂ ഡ്രാഗൺ എന്ന കടൽ പുഴുക്കളെക്കുറിച്ചാണ് മുന്നറിയിപ്പ്. ഗ്ലോക്കസ് അറ്റ്ലാന്‍റിക്കസ് എന്ന ശാസ്ത്രീയ....
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ മൂന്ന് മണിക്കാണ് യോഗം. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം,....
കുടക് ഗോണിക്കുപ്പയിലെ 50 ലക്ഷത്തിൻ്റെ കവർച്ചയിൽ മുഖ്യ പ്രതി ആർഎസ്എസ്സ് ക്വട്ടേഷൻ നേതാവ് പേട്ട ദിനേശൻ. എസ്എഫ്ഐ നേതാവ് കെവി....
2023ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കര്‍, ക്രിക്കറ്റ് താരം മുഹമ്മദ് ഷമി....
2023 ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ബാഡ്മിന്റണിലെ....
വൈദ്യുത സ്‌കൂട്ടര്‍ (ഇലക്ട്രിക് സ്‌കൂട്ടര്‍) വാങ്ങിക്കാൻ ആലോചനയുണ്ടെങ്കിൽ പെട്ടന്ന് വാങ്ങിക്കോളൂ. കേന്ദ്ര സർക്കാർ വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി നിർത്തലാക്കാൻ....
2024 ജനുവരി ഒന്നോടെ ഗൂഗിള്‍ മാപ്പില്‍ പുത്തന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഒന്നല്ല നിരവധി പുതിയ ഫീച്ചറുകളാണ്....
എംപിമാരുടെ സസ്‌പെന്‍ഷനില്‍ ഇന്നും ശക്തമായ പ്രതിഷേധം. എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. അതേ സമയം രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെ....
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളിൽ മോക് ഡ്രില്‍ നടത്താനും....
മല്ലികാർജുൻ ഖാർഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നതിൽ ഇന്ത്യ മുന്നണിയിൽ ഭിന്നത. ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും അതൃപ്തി....
ചായ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കൂലിപ്പണിക്കാരനായ ധര്‍മവീര്‍ (52)ആണ് ഭാര്യ സുന്ദരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.....