National
നൂതന സാങ്കേതിക വിദ്യയിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പുതിയ സാങ്കേതികവിദ്യയിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇവ ശ്രദ്ധയോടെ ഉപയോഗിച്ചാൽ വളരെ ഉപയോഗപ്രദമാണെന്നും അതെ സമയം ദുരുപയോഗം ചെയ്‌താൽ അത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും മോദി മുന്നറിയിപ്പ്....
പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടയില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പാര്‍ലമെന്റില്‍ രണ്ടു....
ലോക്സഭ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ മുന്നണി യോഗത്തില്‍ തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണം എന്ന്....
സ്വന്തം വീടിനടുത്തുള്ള ക്യാമറ കാണാത്തതിനാല്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ദിവസവേതനക്കാരനായ തൊഴിലാളി എളുമലൈ. ബംഗളുരു സ്വദേശിയായ എളുമലൈയ്‌ക്കെതിരെ ഇത്തരത്തില്‍ 250ഓളം കേസുകളാണ്....
തമിഴ്നാട്ടില്‍ മഴ ശക്തമായി തുടരുന്നതിനിടയില്‍ തൂത്തുകുടിയില്‍ കുടുങ്ങിപ്പോയ തീവണ്ടി യാത്രികരുടെ ദുരിതമൊഴിയുന്നു. എണ്ണൂറോളം പേരില്‍ 300 പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക്....
ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് 20 കാറുകള്‍ അടിച്ച് തകർത്ത് യുവാവ്. തമിഴ്‌നാട്ടിലെ കൊളത്തൂരിലാണ് സംഭവം. സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍....
പാര്‍ലമെന്റ് ആക്രമണം പുന:സൃഷ്ടിച്ച് അന്വേഷണ സംഘം. സി ആര്‍ പി എഫ് തലവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാര്‍ലമെന്റിന് അകത്തും പുറത്തും....
സുരക്ഷ വീഴ്ചയെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി....
മണിപ്പൂരിലെ ചുരാചന്ദ് പൂരിൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽനിരോധനാജ്ഞ പ്രഖ്യാപിച്ചു. വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുമെന്ന ഗോത്രസംഘടനകളുടെ പ്രഖ്യാപനത്തിനിടെയാണ് 2....
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന എൽകെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും പ്രതിഷ്ഠാ ചടങ്ങിലേക്ക് വരേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്.....
ലോക്‌സഭയില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍. പാർലമെന്റിലെ പുകയാക്രമണത്തിൽ പ്രതിഷേധിച്ച 50 എംപിമാര്‍ക്ക് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍. ശശി തരൂര്‍, അടൂര്‍ പ്രകാശ്....
ഗ്യാൻവാപിയിൽ ക്ഷേത്രനിർമാണത്തിന് അനുമതി തേടിയതിനെതിരായ മസ്ജിദ് കമ്മറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള....
രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. യോഗം ചേരുക നാളെയാണ്.....
തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് പുറപ്പെടേണ്ട പാലക്കാട് –....
തെക്കന്‍ തമിഴ്നാട്ടിലെ നാലു ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് നാശം വിതച്ച് കനത്ത....
പാർലമെന്റ് ആക്രമണത്തിൽ മെറ്റയിൽനിന്ന് വിവരങ്ങൾ തേടി ദില്ലി പൊലീസ്. അറസ്റ്റിലായവരുടെയും കസ്റ്റഡിയിലുള്ളവരുടെയും മുഴുവൻ സമൂഹമാധ്യമ ഇടപെടൽ അന്വേഷിക്കാനാണ് മെറ്റയുടെ സഹകരണം....
ലോകത്തിലെ ഏറ്റവും മികച്ച അമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നു പോലും ഇന്ത്യയില്‍ നിന്നുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ലോകത്തിലെ....
2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമൊപ്പം സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വരുന്ന....
ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം ഉണ്ടായി. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ട്.....
ശക്തനാണ് ഒപ്പം അപകടകാരിയും, ഇന്ത്യന്‍ സേനയുടെ കരുത്തുയര്‍ത്താന്‍… പാകിസ്ഥാന് കൃത്യമായ മുന്നറിയിപ്പുമായി സമുദ്രാതിര്‍ത്ഥികളില്‍ നമുക്ക് കാവലായി ഇനി സ്റ്റെല്‍ത്ത് ഡിസ്‌ട്രോയര്‍....
കര്‍ണാടകയിലെ ബല്ലാരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയായിരുന്ന ഐഎസ്‌ഐഎസ് സംഘത്തെ തകര്‍ത്ത് എന്‍ഐഎ. തിങ്കളാഴ്ച നടന്ന പരിശോധനയില്‍ എട്ടു പേരാണ് പിടിയിലായത്. സ്‌ഫോടനം....
പാര്‍ലമെന്റിലെ പുകയാക്രമണത്തില്‍ പ്രതിഷേധിച്ചതിന് പ്രതിപക്ഷ എംപിമാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. ലോക്‌സഭയില്‍ നിന്നും 33 എംപിമാരെയും, രാജ്യസഭയില്‍ നിന്ന് 45 അംഗങ്ങളെയും....