National
ജിതു പട്‌വാരി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ
ജിതു പട്‌വാരിയെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ നിയമിച്ചു. പിസിസി അധ്യക്ഷൻ കമൽനാഥിനെ മാറ്റിയാണ് പട്‌വാരിയെ നിയമിച്ചത്. കമൽനാഥിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനം നേരുന്നതായി എഐസിസി....
ദില്ലിയില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെ ആറ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കത്തിയും ഇഷ്ടികയും ഉപയോഗിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ മാളവ്യ നഗറിലെ പാര്‍ക്കില്‍....
പാർലമെന്റ് ആക്രമണത്തിലെ പ്രതികൾ സ്വയം തീ കൊളുത്താൻ പദ്ധതി ഇട്ടിരുന്നതായി ദില്ലി പൊലീസ്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും....
ഭാര്യയെ വിധവയായി ചിത്രീകരിച്ചു നടത്തിയ ഹണി ട്രാപ്പിലൂടെ ആറ് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം. ബംഗളൂരുവിലെ പ്രമുഖ വ്യവയസിയെ ആണ്....
പാർലമെന്റ് അതിക്രമത്തിലെ പ്രതികളുടെ ഫോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. രാജസ്ഥാനിലെ നാഗൗറിൽ നിന്നാണ് ഫോണിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. ഫോണുകൾ ലളിത് ഝാ....
നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 76ാം വാര്‍ഷികമായിരുന്നു ഈ വര്‍ഷം. കൃത്യം 76വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അര്‍പ്പുതമ്മാള്‍ ജനിച്ചത്. കൗമാരത്തില്‍ കണ്ട....
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതി മുൻ ജസ്റ്റിസ് രോഹിന്റൺ നരിമാൻ. ഗവർണർമാർ എപ്പോഴും നിഷ്പക്ഷമാകണം, ഇല്ലെങ്കിൽ ഭരണ സംവിധാനം....
ഉത്തർപ്രദേശിൽ ഓടുന്ന ബസിൽ ഇരുപതുകാരിയായ യുവതിക്ക് പീഡനം. ബസ് ഡ്രൈവർമാരായ ആരിഫ്, ലളിത് എന്നിവരാണ് ദളിത് യുവതിയെ പീഡിപ്പിച്ചത്. രാജസ്ഥാനിലേക്ക്....
രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടതില്ലെന്നും, ഇവിടെ തന്നെ നിരവധി....
മുന്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് വധഭീഷണി. വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റയ്ക്ക് മുന്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍....
പാർലമെന്റിലെ സുരക്ഷാ വീഴ്ചയെ രാഷ്ട്രീയവൽക്കരിച്ചത് ബിജെപിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണെന്ന് കെസി വേണുഗോപാൽ എംപി. ദില്ലി പോലീസ് കോടതിയിൽ നൽകിയ....
ദില്ലിയിലെ നന്ദ് നഗറിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. വീടിനുള്ളിൽ നിന്നും ദുര്‍ഗന്ധം....
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബി ജെ പി എം എൽ ക്ക് 25 വർഷത്തെ കഠിന തടവും....
ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ അതിശൈത്യം പിടി മുറുക്കുകയാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ദില്ലിയിൽ താപനില 6.8 ഡിഗ്രി....
രണ്ട് ദിവസത്തെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനു ഇന്ന് ഭുവനേശ്വറിൽ തുടക്കമാകും. ഇക്കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം....
പാർലമെന്റ് ആക്രമണത്തിൽ പ്രതികളുമായി ദില്ലി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ ഭാഗമായി പാർലമെന്റിനുള്ളിലെ അതിക്രമം ഇന്നോ നാളെയോ പുനരാവിഷ്കരിക്കാനാണ്....
അനധികൃതമായി മാംസ വില്‍പ്പന നടത്തിയെന്ന പേരിൽ പത്ത് കടകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. കൂടാതെ ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച....
സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ എന്തും ചെയ്യുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ അപകടകരമായ വിധത്തിൽ ഓട്ടോറിക്ഷ ഓടിക്കുകയും....
പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരന്‍ ലളിത് ഝായെന്ന് ദില്ലി പൊലീസ്. ലളിത് ഝായെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമണം....
കൊലപാതകമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് വിചാരണയിൽ കഴിയുന്ന പ്രതിയെ കോടതി പരിസരത്ത് രണ്ട് പേർ ചേർന്ന് വെടിവെച്ചുകൊലപ്പെടുത്തി. ബിഹാർ പട്നയിൽ വെള്ളിയാഴ്ചയാണ് സംഭവം.....
രാജ്യത്തിൻറെ അഭിമാനമായ കേന്ദ്രപൊതുമേഖലാസ്ഥാപനം ഹെവിഎഞ്ചിനീയറിംഗ് കോർപറേഷനിൽ മാസങ്ങളായുള്ള ശമ്പളം കുടിശ്ശികയാണ്. ശമ്പളം ഇനത്തിൽ 123.36 കോടി രൂപയും ഗ്രാറ്റുവിറ്റി, ലീവ്....
ബോളിവുഡ് നടൻ ശ്രേയസ് തൽപഡേ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ. വെൽക്കം ടു ദ ജംഗിൾ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വ്യാഴാഴ്ച....