National
പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നടൻ പ്രകാശ് രാജിന് ബന്ധമില്ല; നടന് ക്ലീന്‍ ചിറ്റ്
തിരുച്ചിറപ്പള്ളി പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നടൻ പ്രകാശ് രാജിന് ക്ലീന്‍ ചിറ്റ് നൽകി തമിഴ്‌നാട് പൊലീസ്. തട്ടിപ്പുമായി നടന് ബന്ധമില്ലെന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗത്തിന്റെ....
മുംബൈയില്‍ വെബ്‌സീരിസിന്റെ ഒഡീഷന് വേണ്ടി ചിത്രീകരിച്ച വീഡിയോ അശ്ലീല സൈറ്റില്‍ കണ്ടെത്തിയതിന് പിന്നാലെ നിര്‍മാണക്കമ്പനിക്കെതിരെ പരാതിയുമായി യുവനടി. കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയാണ്....
മരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ വനിതാ ജഡ്ജി നൽകിയ ലൈംഗികാതിക്രമ പരാതിയില്‍ നടപടി. അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്....
ഇടത് എംപിമാര്‍ നിവേദനം നല്‍കിയതിന് പിന്നാലെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന് നിവേദനം നല്‍കി യുഡിഎഫ്....
ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരി നേരിടേണ്ടി വന്ന പരിഹാസമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഇതര....
കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി ചിലവാക്കിയത് 196.7 കോടി രൂപ. കോണ്‍ഗ്രസ് ചെലവാക്കിയതിനെകാള്‍ 43% അധികമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍....
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ പ്രകാരം തന്ന ലോക്‌സഭയില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്....
പാക്കേജിംഗിന്റെ പേരിൽ തമ്മിലടിച്ച് രണ്ട് ബിസ്‌ക്കറ്റ് കമ്പനികൾ. ഐടിസി ലിമിറ്റഡ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസിസ് എന്നീ രണ്ട് കമ്പനികൾ തമ്മിലാണ് പോര്....
പാർലമെന്റ് അതിക്രമക്കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. ദില്ലി പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പാർലമെന്റ് അതിക്രമത്തിൽ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്....
മത്സരിച്ച് ജയിച്ച ടൂര്‍ണ്ണമെന്‍റുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് വീട്ടിലെ വേലക്കാരിക്ക് സമ്മാനം വാങ്ങി സോഷ്യൽ മീഡിയയിൽ താരമായി മാറി....
അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനം ദില്ലിയിൽ സംഘടിപ്പിച്ചു. കേരള രാഷ്ട്രീയത്തിലെ മിതഭാഷിയും അതെ സമയം ദൃഢമായ....
പാർലമെൻറിൽ നടന്ന സുരക്ഷാ വീഴ്ച സംഭവം ആസൂത്രിത ആക്രമണമെന്ന് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വിടാനുള്ള അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.....
പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ലമെന്റ് ബിജെപി പാര്‍ട്ടി ഓഫീസ് അല്ലെന്ന് അധീര്‍ രഞ്ചന്‍ ചൗധരി....
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ വൈറലയാതോടെ പ്രതികരണവുമായി അദ്ദേഹം തന്ന രംഗത്തെത്തി. എക്‌സിലൂടെയാണ് ജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്ന് അദ്ദേഹം....
ആന്ധ്രപ്രദേശ് വിശാഖപട്ടത്തുള്ള ഇന്‍ഡസ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രോഗികളെയും ജീവനക്കാരെയും രക്ഷിച്ചത് ഏണി ഉപയോഗിച്ച്. ഓപ്പറേഷന്‍ തിയേറ്ററിലാണ് തീപിടിച്ചത്. ഇതോടെ രോഗിയെയും....
ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ കൂടുതല്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. 14 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ആദ്യം 5 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന്....
ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം, 5 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്,....
മധ്യപ്രദേശിൽ തുറസായ സ്ഥലങ്ങളിൽ മാംസം, മുട്ട, മത്‍സ്യം എന്നിവ വിൽക്കുന്നതിന് നിരോധനം. പൊതു ഇടങ്ങളിൽ ഉച്ച ഭാഷണികൾ പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രണം....
പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ അന്വേഷണം പുരോഗമിക്കുന്നു. മുഖ്യപ്രതി ലളിത് ഝായ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അറസ്റ്റിലായ അഞ്ചുപേരുടെ ചോദ്യം....
ഇന്ത്യയിൽ വാടക ഗർഭധാരണ വ്യവസായം പ്രോത്സാഹിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. ക്യാനഡയിലെ ഇന്ത്യൻ വംശജരായ ദമ്പതികളുടെ ഹർജി പരിഗണിക്കവെയായിരുന്നു നിരീക്ഷണം. വാടക....
സുരക്ഷാ വീഴ്ചയില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച തൃണമൂല്‍ എപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍....
തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ ഈ സമ്മേളന....