National

വായ്പകള്‍ എഴുതി തള്ളും, നിക്ഷേകര്‍ക്ക് ആശങ്ക: മുന്നറിയിപ്പ് നല്‍കി ആര്‍ബിഐ

വായ്പകള്‍ എഴുതി തള്ളും, നിക്ഷേകര്‍ക്ക് ആശങ്ക: മുന്നറിയിപ്പ് നല്‍കി ആര്‍ബിഐ

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും പരസ്യങ്ങളും പ്രചരിക്കുന്നത് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയ്ക്കും തലവേദന സൃഷ്ടിക്കുകയാണ്. ഇതോടെ സാധാരണക്കാര്‍ക്കും നിക്ഷേപകള്‍ക്കും മുന്നറിയിപ്പുമായി എത്തിയിക്കുകയാണ് ആര്‍ബിഐ. ഉപഭോക്താക്കള്‍ ബാങ്കുകളില്‍....

വിവേകമുള്ള സമൂഹം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് എം രാജീവ്കുമാര്‍

വിജ്ഞാനം കൊണ്ടുമാത്രം മനുഷ്യപുരോഗതി ഉണ്ടാകില്ല എന്നും വിവേകമുള്ള സമൂഹമാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്നും വായനയിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നും പ്രശസ്ത....

നവജാത ശിശുവിനെ ഉപേക്ഷിച്ചത് കുഴല്‍ കിണറില്‍; അത്ഭുതകരമായ തിരിച്ചുവരവ്

ഒഡിഷയിലെ സംബാല്‍പൂര്‍ ജില്ലയില്‍ കുഴല്‍ കിണറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ്, ദുരന്ത നിവാരണ....

മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

മധ്യപ്രദേശ് ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ. നാളെ രാവിലെ 11.30ന് ഭോപ്പാലില്‍ നടക്കുന്ന ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍യാദവും....

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ തെരഞ്ഞെടുപ്പ്; പ്രതിപക്ഷ എതിര്‍പ്പോടെ ബില്‍ രാജ്യസഭ പാസാക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും തെരഞ്ഞെടുപ്പ് സംബന്ധിക്കുന്ന ബില്‍ പ്രതിപക്ഷ എതിര്‍പ്പോടെ രാജ്യസഭ പാസാക്കി. ജമ്മു കശ്മീര്‍....

രാജ്യത്തെ ജയിലുകളിലെ വിചാരണ തടവുകാരുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്രം

2022 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ജയിലുകളില്‍ വിചാരണ കാത്ത് കഴിയുന്ന തടവുകാരുടെ എണ്ണം 434302 ആണെന്ന്....

രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി

ഛത്തീസ്ഗഢിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. ഭജന്‍ ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. മുന്‍ മുഖ്യമന്ത്രി വസുന്ധര....

കേന്ദ്രത്തിന്റെ ധനക്കമ്മി; അനുവദനീയമായതിന്റെ ഇരട്ടിയിലധികം എന്നു സമ്മതിച്ച് കേന്ദ്രം

കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി കേന്ദ്രനിയമത്തില്‍ അനുവദനീയമായതിന്റെ ഇരട്ടിയിലധികമെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. രാജ്യസഭയില്‍ ഡോ വി ശിവദാസന്‍ എം.പി യുടെ ചോദ്യത്തിന്....

വസുന്ധര രാജേയെ തഴഞ്ഞു; ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രി

രാജസ്ഥാന്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. സംഗനേര്‍ എംഎല്‍എ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിന്റെ പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ്....

മുംബൈയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; മലയാളി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്

മുംബൈയില്‍ കുര്‍ളയില്‍ രണ്ട് വര്‍ഷം മുമ്പ് മലയാളിയായ കൗമാരക്കാരിയെ താമസസ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലയാളിയടക്കം മൂന്ന് പ്രതികള്‍ക്കെതിരെ....

അമിത്ഷായ്ക്ക് അങ്ങനൊരു ശീലമുണ്ട്… നെഹ്‌റുവിനെ വിമര്‍ശിച്ച അമിത്ഷായ്ക്ക് രാഹുലിന്റെ മറുപടി

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയത്തില്‍ നെഹ്‌റു....

മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദ്ദേശം

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക....

അടിച്ചമര്‍ത്തലും ലഹളയും ഒരുവശത്ത്; മണിപ്പൂരിന് അഭിമാനിക്കാം ഈ കൊച്ചുമിടുക്കിയില്‍, അന്താരാഷ്ട്ര വേദിയിലെ ആ പ്രതിഷേധം വൈറല്‍

മണിപ്പൂരില്‍ നിന്നുള്ള കാലാവസ്ഥ ആക്ടിവിസ്റ്റ്, പേര് ലിസിപ്രിയ കംഗുജാം. പന്ത്രണ്ട് വയസ് മാത്രമാണ് ലിസിപ്രിയയുടെ പ്രായം. തന്റെ സ്വന്തം നാട്ടിലെ....

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മൂന്ന് തവണ ഗർഭിണിയായി, ഒടുവിൽ കോടതി കയറിയിറങ്ങി കുടുംബം

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മൂന്ന് തവണ ഗർഭിണിയായി. ബിഹാറിലെ മുസഫര്‍പുറിലാണ് സംഭവം. ഗര്‍ഭനിരോധന മാര്‍ഗമെന്ന നിലയില്‍ 2015ലാണ് യുവതി....

ഡേറ്റിങ് ആപ്പുകളിൽ വിവാഹിതരുടെ എണ്ണം കൂടുന്നു, ഫ്രാൻസിലെ ‘വിവാഹേതരബന്ധ’ ഡേറ്റിങ് ആപ്പിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ

ഡേറ്റിങ് ആപ്പുകളിൽ ഇന്ത്യയിൽ നിന്നുള്ള വിവാഹിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. വിവാഹേതര ബന്ധങ്ങൾക്കായി ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം....

രാജസ്ഥാനില്‍ അടുത്ത ട്വിസ്റ്റ്! മുഖ്യമന്ത്രി രാജകുടുംബത്തില്‍ നിന്നോ?

ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ നടത്തിയ ബിജെപി രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെല്ലാം....

മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനിൽ യുവതിക്ക് പീഡനം; പ്രതി പിടിയിൽ

മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനില്‍ 30കാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി. പക്കാരിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സത്ന ജില്ലയിലെ ഉഞ്ചറ റെയില്‍വേ....

വിവാഹേതര ബന്ധം തുടരാൻ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; ഹോട്ടലുടമയെയും കാമുകിയെയും കൊലപ്പെടുത്തി ദമ്പതികൾ

നിര്‍ബന്ധിത വിവാഹേതര ബന്ധത്തിന്റെ പേരില്‍ കൊലപാതകം. മധ്യപ്രദേശിലെ ഇന്ദോറില്‍ ദമ്പതിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് ഹോട്ടല്‍ ഉടമയെയും കാമുകിയെയും. രവി താക്കൂര്‍....

കർണാടകയിൽ മകൻ ഒളിച്ചോടിയതിൽ അമ്മയ്ക്ക് ക്രൂര മർദനം; 7 പേർ അറസ്റ്റിൽ

കർണാടകയിൽ സ്ത്രീക്ക് നേരെ ക്രൂര മർദനം. വീട്ടിൽ നിന്ന് വലിച്ചിറക്കി നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടിയുടെ....

കശ്മീർ റിസർവേഷൻ ബില്ല് പാസാക്കി രാജ്യസഭ

കശ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലും റിസർവേഷൻ ഭേദഗതി ബില്ലും രാജ്യസഭാ പാസാക്കി. പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചതിനു പിന്നാലെ ശബ്ദവോട്ടോടെയാണ് ഇരു....

‘എന്തിനെയും തടസപ്പെടുത്തുകയാണ് വി മുരളീധരന്‍; കേരളത്തിലായാലും പാര്‍ലമെന്റിലായാലും സ്ഥിതി ഇതു തന്നെ’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

എന്തിനെയും തടസപ്പെടുത്തുകയാണ് വി മുരളീധരനെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കേരളത്തിലായാലും പാര്‍ലമെന്റിലായാലും സ്ഥിതി ഇതു തന്നെയെന്ന് ഡോ.....

ആശങ്കകൾക്ക് വിരാമം; നടൻ വിജയകാന്ത് ആശുപത്രി വിട്ടു

നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് ആശുപത്രി വിട്ടു. ആഴ്ചകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വിജയകാന്ത് പൂർണ്ണ ആരോഗ്യവാനാണെന്ന്....

Page 277 of 1519 1 274 275 276 277 278 279 280 1,519