National

ഇന്ത്യ സഖ്യം ദില്ലിയില്‍ ഒത്തുചേരും; പുതിയ അജണ്ട ഇങ്ങനെ

ഇന്ത്യ സഖ്യം ദില്ലിയില്‍ ഒത്തുചേരും; പുതിയ അജണ്ട ഇങ്ങനെ

അടുത്ത പത്തു ദിവസത്തിനുള്ളില്‍ ദില്ലിയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍ യോഗം ചേരും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമാണ് പ്രധാന അജണ്ട. രാജ്യത്തെ പ്രധാനപ്പെട്ട....

മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാകാതെ ബിജെപി

മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാകാതെ ബിജെപി. ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷക സംഘം സംസ്ഥാനത്ത് എത്തി.....

മകൾക്ക് നീതി ലഭിച്ചു, അച്ഛനിനി സമാധാനമായി വിശ്രമിക്കാം; കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് അന്തരിച്ചു

ദില്ലിയിൽ കൊല്ലപ്പെട്ട മലയാളിയായ മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എംകെ വിശ്വനാഥന്‍ അന്തരിച്ചു. സൗമ്യയുടെ കൊലപാതകത്തില്‍ നാല് പ്രതികൾക്കും ജീവപര്യന്തം....

കുടകിൽ മലയാളി കുടുംബം മരിച്ച നിലയിൽ; മകളെ കൊന്ന് ജീവനൊടുക്കിയെന്ന് നിഗമനം

കർണാടക കുടകിൽ മലയാളി കുടുംബം മരിച്ച നിലയിൽ. കൊല്ലം സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ് ബാബുസേനൻ (43), ഭാര്യ....

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

 ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. രാജസ്ഥാനിലും മധ്യപ്രദേശിലും തീരുമാനമായില്ല. ഛത്തീസ്ഗഡ് ബിജെപി നിയമസഭാ കക്ഷി യോഗവും ഇന്ന് ചേരും. കേന്ദ്ര....

ഉത്തർ പ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ എട്ടുപേർ വെന്തുമരിച്ചു

ഉത്തർ പ്രദേശിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. അപകടത്തിൽ മരിച്ചത് കാറിലുണ്ടായിരുന്ന....

‘ഭാര്യയ്ക്ക് 18 കഴിഞ്ഞാൽ ഭര്‍തൃബലാത്സംഗം കുറ്റകരമല്ല’; അലഹാബാദ് ഹൈക്കോടതി വിധി

പതിനെട്ട് വയസിന് മുകളിലാണ് ഭാര്യയുടെ വയസ് എങ്കിൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. കോടതിയുടെ പരാമർശം പ്രകൃതിവിരുദ്ധ പീഡനം ആരോപിച്ച്....

മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി; കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്

മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. മമതാ ബാനർജിയുടെ അനുമതി....

എന്‍ഐഎ പരിശോധന; ഭീകരവാദ പ്രവര്‍ത്തനം നടത്തിയ 15 പേര്‍ അറസ്റ്റില്‍

നിരോധിത ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ എന്‍ഐഎ മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ 15 പേരെ അറസ്റ്റ്....

ഹമാസുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചോദ്യത്തിന് വിവാദ മറുപടിയുമായി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി

ലോകസഭയിൽ ഹമാസിനെ കുറിച്ചുള്ള കെ സുധാകരൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരിൽ നൽകിയ മറുപടി വിവാദത്തിൽ.....

ഹമാസിനെ കുറിച്ചുള്ള സുധാകരന്‍ എം.പിയുടെ ചോദ്യം; കേന്ദ്രമന്ത്രിയുടെ പേരില്‍ നല്‍കിയ മറുപടി വിവാദത്തില്‍

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമോ എന്ന കെ. സുധാകരന്‍ എം.പിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരില്‍ നല്‍കിയ മറുപടി....

കേന്ദ്രസർക്കാർ നയങ്ങളെ രൂക്ഷമായി വിമർശിച്ച് സാമ്പത്തിക പണ്ഡിതൻ പരകാല പ്രഭാകർ

കേന്ദ്രസർക്കാർ നയങ്ങളെ രൂക്ഷമായി വിമർശിച്ച് സാമ്പത്തിക പണ്ഡിതനും കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. മോഡി സർക്കാർ ഇന്ത്യയെ....

ഡാനിഷ് അലിക്ക് സസ്‌പെന്‍ഷന്‍

ബിഎസ്പി എംപി ഡാനിഷ് അലിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് നടപടി. പാര്‍ട്ടിയുടെ നയങ്ങള്‍, തത്വം, അച്ചടക്കം....

മൂന്ന് സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; 290 കോടി രൂപ പിടിച്ചെടുത്തു

ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 290 കോടി രൂപ പിടിച്ചെടുത്തു. രാജ്യത്ത് ആദായനികുതി....

ഇന്ത്യയുടെ തേജസ് ജെറ്റ് വാങ്ങാൻ ലോകരാജ്യങ്ങൾ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് ജെറ്റ് വാങ്ങാൻ ലോകരാജ്യങ്ങൾ. നൈജീരിയ, ഫിലിപ്പീൻസ്, അർജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ സ്വന്തം....

തെലങ്കാനയില്‍ സത്യപ്രതിജ്ഞ ചെയ്യാതെ ബിജെപി എംഎല്‍എമാര്‍

തെലങ്കാനയില്‍ സത്യപ്രതിജ്ഞ ചെയ്യാതെ ബിജെപി എംഎല്‍എമാര്‍. എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുന്നത്.....

മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനാവാതെ ബി ജെ പി ദേശീയ നേതൃത്വം

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനാവാതെ ബി ജെ പി ദേശീയ നേതൃത്വം. നിരീക്ഷകര്‍ ഉടന്‍ തന്നെ....

നിയമ പോരാട്ടത്തിനൊരുങ്ങി മഹുവ മൊയ്ത്ര; കോടതിയെ സമീപിച്ചേക്കും

ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര നിയമ പോരാട്ടത്തിനൊരുങ്ങുന്നു. ദില്ലി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ....

വിതുമ്പലോടെ അന്ത്യ ചുംബനം നല്‍കി ബിനോയ് വിശ്വം

പ്രിയനേതാവ് കാനം രാജേന്ദ്രന് അവസാനമായി ചുംബനം നല്‍കി ബിനോയ് വിശ്വം എം പി. സിപിഐയുടെ പട്ടത്തെ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം കാനം....

വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനല്‍ കേസുകൾ; അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച 20-കാരന് ദാരുണാന്ത്യം

അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച 20 വയസുകാരന് ദാരുണാന്ത്യം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ രാജ എന്ന ഡേവിഡാണ് മരിച്ചത്.....

സൂര്യന്റെ ആദ്യ ഫുൾ ഡിസ്ക് ചിത്രങ്ങൾ പകർത്തി ആദിത്യ എൽ–1

ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ–1 പകർത്തിയ സൂര്യന്റെ ആദ്യ ഫുൾഡിസ്ക് ചിത്രങ്ങൾ പുറത്ത്. ഐഎസ്ആർഒ ആണ് ചിത്രങ്ങൾ പുറത്ത് വിട്ടത്.....

മഹുവ മൊയ്ത്രയെ പുറത്താക്കിയത് ജനാധിപത്യവിരുദ്ധ നടപടി: സീതാറാം യെച്ചൂരി

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്നും....

Page 279 of 1519 1 276 277 278 279 280 281 282 1,519