National

സംഭൽ വെടിവെപ്പ്: ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സംഭൽ സന്ദർശിക്കും; കനത്ത സുരക്ഷയൊരുക്കി സർക്കാർ

സംഭൽ വെടിവെപ്പ്: ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സംഭൽ സന്ദർശിക്കും; കനത്ത സുരക്ഷയൊരുക്കി സർക്കാർ

സംഭൽ വെടിവെപ്പ് നടന്ന സ്ഥലം ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സന്ദർശിക്കും. സന്ദർശനം പരിഗണിച്ച് സ്ഥലത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യുപി സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനാണ് സന്ദർശനം....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന കോൺഗ്രസ് ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ. തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായാണ് നടന്നതെന്നും....

ജീവിതം പണയം വെച്ചും പണിയെടുക്കുന്നു എന്നാൽ തിരികെ ലഭിക്കുന്നത് അവ​ഗണന മാത്രം; റെയിൽവേയുടെ കണ്ണിൽ പിടിക്കാത്ത ട്രാക്ക് മെയിൻ്റനർമാർ

ആയിരകണക്കിന് ട്രെയിനിനും കോടികണക്കിന് റെയിൽവേ യാത്രകാർക്കും സുരക്ഷ ഒരുക്കുന്ന 4 ലക്ഷം ട്രാക്ക് മെയിൻ്റനർമാരെ റയിൽവേ കണ്ടില്ലെന്ന് നടിക്കുകയാണ്. ജോലിയിൽ....

​ഗുണ്ടാസംഘവുമായി ബന്ധം ദില്ലിയിൽ ആം ആദ്മി എംഎൽഎയെ അറസ്റ്റ് ചെയ്തു

കൊള്ളപ്പലിശ കേസിൽ ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എഎപി എംഎൽഎ നരേഷ് ബല്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ദില്ലി ഉത്തം നഗർ മണ്ഡലത്തിലെ....

തേനീച്ച ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; വൈറലായി വീഡിയോ

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവപുരി മാധവ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം. മന്ത്രിയുടെ....

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ; ഷിൻഡെയുടെ ആരോഗ്യ നില വഷളായി മടക്കയാത്ര വൈകിയേക്കും

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ. മുംബൈയിലെ നിർണായക യോഗങ്ങൾ റദ്ദാക്കി ജന്മനാട്ടിലേക്ക് പോയ ഷിൻഡെയ്ക്ക് അസുഖം ബാധിച്ചതിനാൽ മടക്കയാത്ര വൈകിയേക്കുമെന്ന്....

സിക്കിമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അഞ്ച്പേർക്ക് ദാരുണാന്ത്യം

സിക്കിമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അഞ്ച്പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്ക്. സിലിഗുരിയിൽ നിന്ന് ഗ്യാങ്ടോക്കിലേക്ക് പോയ ബസ് തീസ്ത....

ദില്ലിയിൽ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാളിന് നേരെ ആക്രമണം. പദയാത്രയ്ക്കിടെ കെജ്രിരിവാളിന് നേരെ ഒരാള്‍ ദ്രാവകം എറിയുകയായിരുന്നു. ഉടന്‍ തന്നെ....

പണ്ടത്തെ പാമ്പൻ പാലം എഞ്ചിനീയറിം​ഗ് വിസ്മയം; എന്നാൽ പുതിയ പാലം ആശങ്കകളുടേത്

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. തീവണ്ടിക്കു പോകാനുള്ള പാലവും....

ഗുജറാത്തില്‍ തീകായാന്‍ ചവറ് കൂട്ടിയിട്ട് കത്തിച്ചു; സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നു കുട്ടികള്‍ പുക ശ്വസിച്ച് മരിച്ചു

ഗുജറാത്തിലെ സൂറത്തില്‍ തീകായാനായി ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചതിന് സമീപം കളിക്കുകയായിരുന്ന മൂന്നു പെണ്‍കുട്ടികള്‍ പുക ശ്വസിച്ച് മരിച്ചു. രണ്ടു പേര്‍....

ഫെഞ്ചല്‍ ചുഴലിക്കാറ്റ്: ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

ഫെഞ്ചല്‍ ചുഴലിക്കാറ്റ് ഭീഷണി നേരിടുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി. പാലക്കാട് ഡിവിഷനിലെ മൂന്ന് ട്രെയിന്‍ സര്‍വീസുകളിലാണ് മാറ്റം. ബേസിന്‍....

വെള്ളം കയറിയ എടിഎമ്മില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു; മൃതദേഹം കണ്ടത് ഒഴുകുന്ന നിലയില്‍

ചെന്നൈയിൽ വെള്ളം കയറിയ എടിഎമ്മിന് പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. എടിഎമ്മിൽ നിന്ന് വൈദ്യുതാഘാതമേറ്റതെന്നാണ് സംശയം. വെള്ളത്തില്‍ നിന്ന് കുറച്ച്....

ഉത്തരാഖണ്ഡിൽ റിവര്‍ റാഫ്റ്റിങ്ങിനിടെ കാണാതായ മലയാളി യുവാവിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിങ്ങിനിടെ കാണാതായ തൃശൂര്‍ സ്വദേശി ആകാശ് മോഹൻ എന്ന യുവാവിനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. മോശം....

കര തൊടാനൊരുങ്ങി ഫിഞ്ചാൽ; ചെന്നൈ വിമാനത്താവളം താത്കാലികമായി അടച്ചു

തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫിഞ്ചാൽ ചുഴലിക്കാറ്റായി കരതൊടാനിരിക്കെയാണ് മഴ തുടരുന്ന....

സംഭൽ വെടിവെപ്പ്: സമാജ് വാദി പാർട്ടി നേതാവിനെ വീട്ടുതടങ്കലിൽ അടച്ച് യുപി സർക്കാർ

സംഭൽ വെടിവെപ്പ് നടന്നയിടം സന്ദർശിച്ച സമാജ് വാദി പാർട്ടി നേതാവ് വീട്ടു തടങ്കലിലടച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്യാംലാൽ പാലിനെയാണ് യുപി....

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകളെക്കുറിച്ചുള്ള വിവിരങ്ങള്‍ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റുമാരുമായി പങ്കുവെച്ചു; ഗുജറാത്തില്‍ ഒരാള്‍ പിടിയില്‍

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റുമാരുമായി പങ്കുവെച്ചയാള്‍ പിടിയില്‍. സംഭവത്തില്‍ ഒരു കരാര്‍ തൊഴിലാളിയെ ഗുജറാത്ത്....

വൈറലാകാൻ ഇങ്ങനെയുമുണ്ടോ ആളുകൾ…; ഥാറിന്‌ മുകളിൽ ചെളി കൂട്ടിയിട്ട് സ്റ്റണ്ടിങ്, കേസെടുത്ത് പൊലീസ്

ഒരാൾ തൻ്റെ ഥാറിന്‌ മുകളിൽ ചെളി കൂട്ടിയിട്ട് അതിവേഗത്തിൽ ഓടിച്ചുകൊണ്ട് വിചിത്രമായ രീതിയിൽ നടത്തിയ സ്റ്റണ്ട് വീഡിയോ വൈറലാകുന്നു. വീഡിയോയിൽ,....

സംഭൽ വെടിവെപ്പ്; നിരോധനാജ്ഞ നീട്ടി

സംഭൽ വെടിവെപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ നീട്ടിയത് .ജനപ്രതിനിധികൾക്കടക്കം സന്ദർശന വിലക്ക് തുടരും.....

ഉത്തരാഖണ്ഡില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവം: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഉത്തരാഖണ്ഡില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സംഭവത്തില്‍ സര്‍ക്കാരിന്റെ....

വരുതിയിലാക്കാൻ ബിജെപി; വഴങ്ങാതെ ഷിൻഡെ, നിർണായ തീരുമാനം ഇന്ന് 

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കാൻ മഹായുതി സഖ്യം. അതിവേഗം നടപടികൾ പൂർത്തിയാക്കുമ്പോഴും മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് സഖ്യത്തിനുള്ളിലെ ഭിന്നത പ്രകടമാക്കിയിരിക്കയാണ്.....

വാരണാസി റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം; 200 വാഹനങ്ങൾ കത്തി നശിച്ചു

ഉത്തർപ്രദേശിലെ വാരണാസിയിലെ കാൻ്റ് റെയിൽവേ സ്റ്റേഷനിൽ വാൻ തീപിടുത്തം. റെയിൽവേ സ്റ്റേഷൻ വാഹന പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച പുലർച്ചെയുണ്ടായ....

വൃദ്ധദമ്പതികളെയും മകനെയും അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി; സംഭവം തമിഴ്‌നാട് തിരുപ്പൂരിൽ

തമിഴ്‌നാട് തിരുപ്പൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി. തിരുപ്പൂര്‍ ജില്ലയിലെ അഴകുമല പഞ്ചായത്ത് സെമലൈഗൗണ്ടന്‍പാളയം ഗ്രാമത്തിലാണ് സംഭവം. കര്‍ഷക....

Page 28 of 1504 1 25 26 27 28 29 30 31 1,504