National

ജമ്മു കാശ്മീർ വാഹനാപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

ജമ്മു കാശ്മീർ വാഹനാപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

ജമ്മു കാശ്മീരിലെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾ കൂടി മരിച്ചു. ചിറ്റൂർ നെടുങ്ങോട് സ്വദേശിയായ മനോജ്‌(24) ആണ് മരിച്ചത്. ഇന്ന് രാവിലെ 10:20 നായിരുന്നു....

തേനീച്ചയെ വിഴുങ്ങി; 22കാരൻ ശ്വാസംമുട്ടി മരിച്ചു

മധ്യപ്രദേശിൽ വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ ജീവനുള്ള തേനീച്ചയെ വിഴുങ്ങിയ 22കാരന് ദാരുണാന്ത്യം . മധ്യപ്രദേശിലെ ബെറാസിയയിലാണ് സംഭവം. നാക്കിലും അന്നനാളത്തിനും....

കന്നഡ നടി ലീലാവതി അന്തരിച്ചു

പ്രശസ്ത കന്നഡ നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരു നെലമംഗലയിലെ....

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. രാജ്യത്തെ പൊതു രാഷ്ട്രീയ സഹാചര്യം, 5 സംസ്ഥാനങ്ങളിലെ....

പൂനെയിൽ മെഴുകുതിരി നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; 6 മരണം

പൂനെയിൽ മെഴുകുതിരി നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം ഉണ്ടായി. അപകടത്തിൽ ആറ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.....

രാജസ്ഥാനിൽ വിവാഹച്ചടങ്ങിനെത്തിയ ആറുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്കായി തെരച്ചിൽ

വിവാഹച്ചടങ്ങിനിടയിൽ ആറുവയസുകാരിക്ക് ക്രൂരപീഡനം. രാജസ്ഥാനിലെ ദൗസ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ആരാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് കണ്ടെത്താനായില്ല. വിവാഹച്ചടങ്ങുകൾക്ക് ശേഷം മടങ്ങിയ....

വിലകൂട്ടി വില്പന, ഫ്ലിപ്കാർട്ടിനെതിരെ കേസ് കൊടുത്ത് യുവതി; ഒടുവിൽ നഷ്ടപരിഹാരം വിധിച്ച് കോടതി

ബംഗളൂരുവിൽ ഫ്ലിപ്കാർട്ടിനെതിരെ കേസ് കൊടുത്ത യുവതിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്ക്കിടെ ഓണ്‍ലൈന്‍ വില്പന സൈറ്റായ....

ബിജെപിയുടേത് ‘പ്രതികാര രാഷ്ട്രീയം’; പോരാട്ടത്തില്‍ മഹുവ തന്നെ വിജയിക്കുമെന്ന് മുഖ്യമന്ത്രി

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ....

മധ്യപ്രദേശിൽ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മധ്യപ്രദേശിലെ ഗുണ ജില്ലയിൽ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗുണ ജില്ലയിലെ ചഞ്ചൗഡ മേഖലയിലാണ് സംഭവം. കടം വാങ്ങിയ....

എഴുതിത്തള്ളുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം: ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

എഴുതിത്തള്ളുകയോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയോ ചെയ്യുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേരുവിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി.....

ക്രൂരബലാത്സംഗം, ശേഷം യുവതിയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി; സംഭവം ഉത്തർപ്രദേശിൽ

ക്രൂരമായി ബലാത്സംഗം ചെയ്തശേഷം യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ജോലി വാഗ്‌ദാനം ചെയ്ത് പണം വാങ്ങിയ ശേഷം ജോലി നൽകിയില്ലെന്നാരോപിച്ചാണ് കൊലപാതകമെന്ന് പോലീസ്.....

ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കം: കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തെളിവില്ലാതെയാണ് തന്നെ പുറത്താക്കിയതെന്ന് ത്രിണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്ര. ബിജെപിയുടെ അവസാനത്തിന്റെ....

ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം ഗുജറാത്തിൽ; ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം ഗുജറാത്തെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. കഴിഞ്ഞ വര്‍ഷം....

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; ആശങ്ക രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷൻ

സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. അഞ്ചു ദിവസത്തിനകം റിപ്പോർട്ട്....

ഒന്നിനും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല, നിർമല സീതാരാമൻ സ്വയം പരിഹാസ്യയായി; ജോൺ ബ്രിട്ടാസ് എംപി

സാമ്പത്തിക സ്ഥിതിയിലെ ഹ്രസ്വ ചർച്ചക്കുള്ള മറുപടിയിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സ്വയം പരിഹാസ്യയായി എന്ന് ജോൺ ബ്രിട്ടാസ് എംപി.....

വഖഫ് അസാധുവാക്കൽ ബില്ലിന് അവതരണാനുമതി നൽകരുത്: സിപിഐ(എം) എംപിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി

ബിജെപി എംപി ഹർണാഥ് സിംഗ് യാദവ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുന്ന വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത്....

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചത് കാനഡയില്‍; കണക്കുകള്‍ പുറത്ത്

2018 മുതല്‍ വിവിധ വിദേശരാജ്യങ്ങളില്‍ മരണപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞത് 403ഓളമാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍....

തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ

വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ. ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ച....

കോഴ ആരോപണം; എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം

കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് എതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. എത്തിക്സ്....

നാല് കേന്ദ്രമന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നൽകി

നാല് കേന്ദ്രമന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നൽകി. കൃഷിമന്ത്രാലയത്തിന്റെ ചുമതല അർജ്ജുൻ മുണ്ടക്ക് നൽകി.സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ....

രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണം റിപ്പോര്‍ട്ടു ചെയ്യുന്ന സംസ്ഥാനമായി ഗുജറാത്ത്

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണം റിപ്പോര്‍ട്ടു ചെയ്യുന്ന സംസ്ഥാനമായി ഗുജറാത്ത്. 2022-ല്‍ കേരളത്തില്‍....

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; ഹര്‍ജികളില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച

2019 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജികളില്‍ സുപ്രീം കോടതി....

Page 280 of 1519 1 277 278 279 280 281 282 283 1,519