National
വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്നു; 18കാരിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് അച്ഛന്‍
വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന 18കാരിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് അച്ഛന്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വീട്ടുജോലി ചെയ്യാന്‍ പറഞ്ഞത് അനുസരിക്കാതെ മകള്‍ ഫോണില്‍....
തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.....
മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ണായക തീരുമാനം നാളെയുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത്. പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട....
ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി ഉത്തരാഖണ്ഡ്....
ദുർമന്ത്രവാദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. അസമിലെ മോറിഗാവ് ജില്ലയിൽ ഗുവാഹത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ) അകലെ....
പ്രമുഖ സൌത്ത് ഇന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. ഇൻസ്റ്റഗ്രാം വഴി താരം തന്നെയാണ്....
ബംഗളൂരില്‍ വ്‌ളോഗറായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിച്ചുകൂട്ടിയ ആളെ അറസ്റ്റ് ചെയ്തു. അസമില്‍ നിന്നുള്ള മായ ഗൊഗോയ്....
ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായി. തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആകാശിനെ കാണാതായത്. ദില്ലി ഗുരുഗ്രാമിലാണ്....
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ദില്ലിയില്‍ ആരംഭിച്ചു. മഹാരാഷ്ട്ര , ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക....
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം. വകുപ്പ് വിഭജനം ഉള്‍പ്പടെയുള്ള യോഗങ്ങള്‍ റദ്ദാക്കിയാണ് ഏക്നാഥ് ഷിന്‍ഡെ ജന്മനാട്ടിലേക്ക് മടങ്ങിയത്. ചര്‍ച്ചകളിലെ അതൃപ്തിയാണ്....
വര്‍ഷം 2022. ബിഹാറിലെ ഭഗല്‍പൂരിലെ ഒരു കുടുംബം ഏറെ സന്തോഷത്തിലാണ്. കുടുംബത്തിലെ മൂത്ത മകന്‍ അമിത് കുമാറിന് സര്‍ക്കാര്‍ ജോലി....
മയക്കുമരുന്ന് കൈവശം വച്ച കേസില്‍ റിമാന്‍ഡിലായ ഗര്‍ഭിണിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച്. ജയിലില്‍ കുഞ്ഞിനെ പ്രസവിക്കുന്നത്....
മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വലിയ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. വകുപ്പുകളുടെ വിഭവജനം....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയിലും നടിയും നല്‍കിയ ഹര്‍ജികള്‍ ഡിസംബര്‍ 10ന്....
കൊച്ചി നെടുമ്പാശ്ശേരി, ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളുരുവിലെ....
ടി സീരീസ് നിര്‍മാതാവും മുന്‍ നടനുമായ കിഷന്‍ കുമാറിന്റെ ഇളയ മകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. മകള്‍ ടിഷ മരിച്ച്....
മൃഗങ്ങളെ നിരീക്ഷിക്കാനും പാര്‍ക്കിന്റെ സംരക്ഷണത്തിനും മറ്റുമാണ് കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും....
മധ്യപ്രദേശിലെ ഖാന്‍ധ്വാവില്‍ പന്തം കൊളുത്തി പ്രകടനത്തിനിടയില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ക്ക് പെള്ളലേറ്റു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. നഗരത്തിലെ ക്ലോ....
സംഭൽ ജമാ മസ്ജിദിൽ സർവേയ്ക്ക് അനുമതി നൽകിയ സിവിൽ കോടതി ഉത്തരവിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ സുപ്രീം കോടതിയിൽ നിന്ന്....
പൂനെയിലെ ഗാര്‍വെയര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ 35കാരനായ താരം ഹൃദയാഘാതം വന്ന് മരിച്ചു. ഇമ്രാന്‍ പട്ടേല്‍ ആണ് മരിച്ചത്.....
വംശീയ കലാപം രൂക്ഷമായിത്തന്നെ തുടരുന്ന മണിപ്പൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. 13 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും....
ദില്ലിയിലെ പുകമഞ്ഞില്‍ ജനങ്ങള്‍ വലയുന്ന സാഹചര്യമാണ് ഓരോ ദിവസവുമുള്ളത്. വായുവിന്റെ ഗുണനിലവാരം മിക്കപ്പോഴും 300 മാര്‍ക്ക് കഴിഞ്ഞും ഉയരാറുണ്ട്. എന്നാല്‍....