National

കൈഞരമ്പ് മുറിക്കുന്ന വീഡിയോ പെണ്‍സുഹൃത്ത് അയച്ചുനൽകി; യുവാവ് കുഴഞ്ഞുവീണു മരിച്ചു, സംഭവം ദില്ലിയിൽ

കൈഞരമ്പ് മുറിക്കുന്ന വീഡിയോ പെണ്‍സുഹൃത്ത് അയച്ചുനൽകി; യുവാവ് കുഴഞ്ഞുവീണു മരിച്ചു, സംഭവം ദില്ലിയിൽ

കൈഞരമ്പ് മുറിക്കുന്ന വീഡിയോ പെണ്‍സുഹൃത്ത് അയച്ചുനൽകിയതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ദില്ലി അനന്ത് വിഹാറിലാണ് സംഭവമുണ്ടായത്. ദില്ലി സ്വദേശിയായ അരുണ്‍ നന്ദയെന്ന യുവാവാണ് മരിച്ചത്. Also....

തടയിട്ട് സുപ്രീംകോടതി;  മദ്രസ്സകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശയ്ക്ക്  സ്റ്റേ

രാജ്യത്തെ മദ്രസകള്‍ അടച്ച് പൂട്ടാനുളള മോദി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. മദ്രസകള്‍ക്ക് സഹായം നല്‍കരുതെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ശുപാര്‍ശ....

ഹ്യുണ്ടായ് മോട്ടോർസ് ഐപിഒ: നടന്നത് ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ; ലിസ്റ്റിംഗ് നാളെ

മലയാളി നിക്ഷേപകർ അടക്കം കാത്തിരുന്ന് പങ്കെടുത്ത ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഐപിഒ ലിസ്റ്റിംഗ് നാളെ. നാളെ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ്....

ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎയുടെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരെ ഐസിയുവിൽ കയറി ആക്രമിച്ചു

യുപിയിലെ ആശുപത്രിയില്‍ ബിജെപി എംഎല്‍എയുടെ ബന്ധുക്കള്‍ ഐസിയുവില്‍ കയറി ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. മഥുര ഡിഎസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത്....

ജമ്മു കശ്മീര്‍ ഭീകരാക്രമണം; പിന്നില്‍ ടിആര്‍എഫ് എന്ന് സംശയം

ജമ്മു കശ്മീര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുളള ടിആര്‍എഫ് എന്ന് സംശയം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുളള ടിആര്‍എഫിന്റെ....

ദില്ലി സ്‌ഫോടനത്തിന് ഖലിസ്ഥാന്‍ ബന്ധം? 

ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഖലിസ്താന്‍ ഭീകരസംഘടനകളിലേക്കും നീങ്ങുന്നു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഖലിസ്ഥാന്‍ ബന്ധമുളള ടെലഗ്രാം ഗ്രൂപ്പിലൂടെ....

മുത്തശ്ശിയെ ത്രിശൂലം കൊണ്ട് കുത്തി കൊലപ്പെടുത്തി,രക്തം ശിവലിംഗത്തിൽ അർപ്പിച്ചു; നരബലിയെന്ന് സംശയം; സംഭവം ഛത്തീസ്ഗഢിൽ

ഛത്തീസ്ഗഢിൽ മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം നരബലിയെന്ന് സംശയത്തിൽ പൊലീസ്. സംഭവം നടന്നത് ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലായിരുന്നു.....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സഖ്യം വിജയിക്കണമെങ്കിൽ ഇടതുപക്ഷ പാർട്ടികൾക്ക് അർഹമായ സീറ്റുകൾ നൽകി കൂടെ നിർത്തണമെന്ന് അശോക് ധവാലെ

മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യം അമിത ആത്മവിശ്വാസം പുലർത്തരുതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഇടതുപക്ഷ പാർട്ടികൾക്ക് അർഹമായ സീറ്റുകൾ നൽകി....

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; ആരൊക്കെ എവിടൊക്കെയെന്ന് ഇന്നറിയാം, കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ദില്ലിയിൽ

മഹാരാഷ്ട്ര ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ....

ദില്ലി സ്ഫോടനം; തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം 

ദില്ലി രോഹിണി മേഖലയിൽ ഉണ്ടായ സ്ഫോടനത്തിൽ  അന്വേഷണം ഊർജ്ജിതമാക്കി. പോലീസ്, എൻഐഎ, എൻഎസ് ജി സംഘങ്ങൾ മേഖലയിൽ നിന്ന് തെളിവുകൾ....

ദില്ലിയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ദില്ലി ജഹാംഗീർപൂരിൽ  സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഡൽഹി സ്വദേശി ദീപക് ആണ് കൊല്ലപ്പെട്ടത്.രണ്ടുപേർക്ക് പരിക്കുണ്ട്. ALSO READ; ജമ്മു....

ജമ്മു കശ്മീർ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴായി. ഒരു ഡോക്ടറും അതിഥി തൊഴിലാളികളുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗന്ദർബാൽ....

ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; ആനന്ദ് വിഹാർ, അക്ഷർധാം മേഖലകളിലെ സ്ഥിതി രൂക്ഷം

ശൈത്യകാലം ആരംഭിക്കാനിരിക്കെ, ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു.  പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ കാർഷിക അവശിഷ്ടങ്ങൾ കൂട്ടത്തോടെ കത്തിക്കാൻ തുടങ്ങിയതാണ്....

ജമ്മുകശ്മീര്‍ ഭീകരാക്രമണം: ഡോക്ടറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു

ഒരു ഡോക്ടറും അഞ്ചു നിര്‍മാണ തൊഴിലാളികളുമുള്‍പ്പെടെ ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ്....

മമതാ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക്

ബംഗാളിൽ മമതാ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ഡോക്ടർമാരുടെ സംഘടന. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ മുതൽ സംസ്ഥാന വ്യാപക പണിമുടക്കിന്....

ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് വെല്ലുവിളി: ജസ്റ്റിസ്‌ ബിആർ ഗവായ്‌

ജഡ്‌ജിമാരുടെ രാഷ്‌ട്രീയ പ്രവേശനം പക്ഷപാതരഹിതമായ നീതിന്യായവ്യവസ്ഥയുടെ പ്രവർത്തനത്തിൽ സംശയമുണ്ടാക്കുന്നതാണ്. ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ നീതിന്യായവ്യവസ്ഥയിലെ ധാർമികതയിലും സത്യസന്ധതയിലുമുള്ള ജനങ്ങളുടെ....

അയോധ്യ കേസില്‍ ഒരു പരിഹാരത്തിനായി പ്രാര്‍ത്ഥിച്ചു, വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടും; അനുഭവം പങ്കുവച്ച് ചീഫ് ജസ്റ്റിസ്

രാമജന്മഭൂമി – ബാബ്‌റി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു പരിഹാരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചെന്നും വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടി തരുമെന്നും സുപ്രീം....

ജമ്മു കാശ്മീരിൽ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചു. അതിഥി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ഗന്ദർബാലിലാണ് വെടിവയ്പുണ്ടായത്. നിർമ്മാണത്തിലിരുന്ന് തുരങ്കത്തിന്....

ജമ്മുകശ്മീരില്‍ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് ഭീകരര്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു കൊന്നു.  ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണം പുരോഗമിക്കുന്ന....

ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളെ വിളിച്ചെഴുന്നേല്‍പ്പിച്ച് ബിജെപി അംഗങ്ങളാക്കി; വെട്ടിലായി ഗുജറാത്തിലെ ആശുപത്രി

ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വിളിച്ചുണര്‍ത്തി ബിജെപി അംഗങ്ങളാക്കിയതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട....

ജനം തിരിഞ്ഞു; ഒടുവില്‍ ആ തീരുമാനമെടുത്ത് ഏക്‌നാഥ് ഷിന്‍ഡേ

മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍ക്കര്‍ക്ക് നല്‍കിയ പാര്‍ട്ടി അംഗത്വം റദ്ദാക്കി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ.....

‘ജാതി ഉന്മൂലനം’ സുരേഷ് ഗോപി വായിക്കേണ്ടതുണ്ട്, മുൻപത്തെ നിലപാടിൽ മാറ്റമില്ല; അംബേദ്കറിന്റെ പുസ്തകം നൽകിയതിനെക്കുറിച്ച് സത്യജിത് റേ വിദ്യാർത്ഥി യൂണിയൻ പ്രതിനിധി – അഭിമുഖം

കേന്ദ്രമന്ത്രിയും സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും നടനുമായ സുരേഷ് ഗോപിക്ക് ‘ജാതി ഉന്മൂലനം’ (Annihilation of Caste) എന്ന....

Page 31 of 1466 1 28 29 30 31 32 33 34 1,466