National

സുഹൃത്തായ വ്‌ളോഗറെ കൊന്ന് മൃതദേഹത്തിനൊപ്പം രണ്ട് നാള്‍; ബെംഗളൂരില്‍ യുവാവ് അറസ്റ്റില്‍

സുഹൃത്തായ വ്‌ളോഗറെ കൊന്ന് മൃതദേഹത്തിനൊപ്പം രണ്ട് നാള്‍; ബെംഗളൂരില്‍ യുവാവ് അറസ്റ്റില്‍

ബംഗളൂരില്‍ വ്‌ളോഗറായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിച്ചുകൂട്ടിയ ആളെ അറസ്റ്റ് ചെയ്തു. അസമില്‍ നിന്നുള്ള മായ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ഈ ആഴ്ച ആദ്യം....

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം; യോഗങ്ങള്‍ റദ്ദാക്കി ഷിന്‍ഡെ ജന്മനാട്ടിലേക്ക് മടങ്ങി

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം. വകുപ്പ് വിഭജനം ഉള്‍പ്പടെയുള്ള യോഗങ്ങള്‍ റദ്ദാക്കിയാണ് ഏക്നാഥ് ഷിന്‍ഡെ ജന്മനാട്ടിലേക്ക് മടങ്ങിയത്. ചര്‍ച്ചകളിലെ അതൃപ്തിയാണ്....

സര്‍ക്കാര്‍ ശമ്പളം ഒന്നിനും തികയുന്നില്ല; രാത്രി ഡെലിവറി ബോയ് ആയി അധ്യാപകന്‍

വര്‍ഷം 2022. ബിഹാറിലെ ഭഗല്‍പൂരിലെ ഒരു കുടുംബം ഏറെ സന്തോഷത്തിലാണ്. കുടുംബത്തിലെ മൂത്ത മകന്‍ അമിത് കുമാറിന് സര്‍ക്കാര്‍ ജോലി....

ജയിലില്‍ പ്രസവിക്കുന്നത് അമ്മയെയും കുഞ്ഞിനെയും ബാധിക്കും; ഗര്‍ഭിണിയായ തടവുകാരിക്ക് ജാമ്യം നല്‍കി ബോംബെ ഹൈക്കോടതി

മയക്കുമരുന്ന് കൈവശം വച്ച കേസില്‍ റിമാന്‍ഡിലായ ഗര്‍ഭിണിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച്. ജയിലില്‍ കുഞ്ഞിനെ പ്രസവിക്കുന്നത്....

മഹായുതിയുടെ പ്രധാന യോഗം റദ്ദാക്കി, ഷിന്‍ഡേ സ്വന്തം ഗ്രാമത്തിലേക്ക്; പിന്നില്‍ അതൃപ്തിയോ?

മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വലിയ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. വകുപ്പുകളുടെ വിഭവജനം....

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി അഭിനേത്രി സുപ്രീംകോടതിയെ സമീപിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയിലും നടിയും നല്‍കിയ ഹര്‍ജികള്‍ ഡിസംബര്‍ 10ന്....

ഇവിടിത്തിരി കൂടുതല്‍ തിരക്കാണ്..! കൊച്ചിയും ചെന്നൈയുമല്ല… ഇനി ഇവിടമാണ് ലിസ്റ്റില്‍ മുന്നില്‍.. കാര്യമറിയണ്ടേ?

കൊച്ചി നെടുമ്പാശ്ശേരി, ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളുരുവിലെ....

‘അതൊരു മെഡിക്കല്‍ കെണി’; കിഷന്‍ കുമാറിന്റെ മരിച്ച മകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല

ടി സീരീസ് നിര്‍മാതാവും മുന്‍ നടനുമായ കിഷന്‍ കുമാറിന്റെ ഇളയ മകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. മകള്‍ ടിഷ മരിച്ച്....

കോര്‍ബറ്റ് ദേശീയ പാര്‍ക്കിലെ ക്യാമറകള്‍ ഉപയോഗിക്കുന്നത് സ്ത്രീകളെ വിരട്ടാന്‍; ഞെട്ടിക്കും ഈ റിപ്പോര്‍ട്ട്

മൃഗങ്ങളെ നിരീക്ഷിക്കാനും പാര്‍ക്കിന്റെ സംരക്ഷണത്തിനും മറ്റുമാണ് കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും....

പന്തം കൊളുത്തി പ്രകടനം; മധ്യപ്രദേശില്‍ 30 പേര്‍ക്ക് പൊള്ളലേറ്റു, ഭീകര ദൃശ്യം പുറത്ത്

മധ്യപ്രദേശിലെ ഖാന്‍ധ്വാവില്‍ പന്തം കൊളുത്തി പ്രകടനത്തിനിടയില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ക്ക് പെള്ളലേറ്റു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. നഗരത്തിലെ ക്ലോ....

സംഭല്‍ വെടിവെപ്പ്: യോഗി സര്‍ക്കാരിന് തിരിച്ചടി; സര്‍വ്വേ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി

സംഭൽ ജമാ മസ്ജിദിൽ സർവേയ്ക്ക് അനുമതി നൽകിയ സിവിൽ കോടതി ഉത്തരവിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ സുപ്രീം കോടതിയിൽ നിന്ന്....

ബൗണ്ടറി നേടിയയുടനെ നെഞ്ചുവേദന; പവലിയനിലേക്ക് നടക്കുന്നതിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു

പൂനെയിലെ ഗാര്‍വെയര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ 35കാരനായ താരം ഹൃദയാഘാതം വന്ന് മരിച്ചു. ഇമ്രാന്‍ പട്ടേല്‍ ആണ് മരിച്ചത്.....

മണിപ്പൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു; നിരോധനാജ്ഞ തുടരും

വംശീയ കലാപം രൂക്ഷമായിത്തന്നെ തുടരുന്ന മണിപ്പൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. 13 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും....

തലസ്ഥാനം ശ്വാസംമുട്ടി തളരുമ്പോള്‍ സൗത്ത് ദില്ലിയിലെ ഈ വീട്ടില്‍ ശുദ്ധവായു മാത്രം! കാരണം മനസ് കുളിര്‍പ്പിക്കും

ദില്ലിയിലെ പുകമഞ്ഞില്‍ ജനങ്ങള്‍ വലയുന്ന സാഹചര്യമാണ് ഓരോ ദിവസവുമുള്ളത്. വായുവിന്റെ ഗുണനിലവാരം മിക്കപ്പോഴും 300 മാര്‍ക്ക് കഴിഞ്ഞും ഉയരാറുണ്ട്. എന്നാല്‍....

115 വര്‍ഷം പഴക്കമുള്ള വാരണാസി കോളേജില്‍ അവകാശം ഉന്നയിച്ച് യുപി വഖഫ് ബോര്‍ഡ്, വിവാദം കനക്കുന്നു!

യുപിയിലെ വാരണാസിയിലുള്ള 115 വര്‍ഷം പഴക്കമള്ള ഉദയ് പ്രതാപ് കോളേജില്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് സംസ്ഥാന വഖഫ് ബോര്‍ഡ്. 2018ല്‍ നടത്തിയ....

ഒന്നും രണ്ടുമല്ല 150 കിലോ ഭാരം! ജീവനുള്ള മുതലയെ തോളിലേറ്റി യുപി സ്വദേശി; വീഡിയോ കാണാം!

ഇരുപതടി നീളം, 150 കിലോ ഭാരമുള്ള ഭീമന്‍ മുതലയെ തോളിലേറ്റി നടന്നുപോകുന്ന യുപി സ്വദേശിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. വനം....

ഫെംഗല്‍ കൊടുങ്കാറ്റില്‍ വിറച്ച് തമിഴ്‌നാടും പുതുച്ചേരിയും

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ഫെംഗല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ. ഇതോടെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്‌കൂളുകളും കോളേജുകളും....

മഹാരാഷ്ട്ര മുഖ്യമന്ത്രി തർക്കം; ഒരുമിച്ച് നിൽക്കാനാകാതെ മഹായുതി നേതാക്കൾ

മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിലെ മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകളിലും ധാരണയായില്ലെന്ന് വേണം കരുതാൻ. “ഏക് ഹേ....

ടിക്കറ്റ് ബുക്ക് ചെയ്താലും പേര്, യാത്ര തീയതി എന്നിവ മാറ്റാം; പുതിയ പദ്ധതിയുമായി റെയിൽവേ

ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ.മാതാപിതാക്കൾ, സഹോദരൻ....

സംഭൽ വെടിവെപ്പ്: അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മീഷൻ; യോഗി സർക്കാരിനെതിരെ ഹർജി

സംഭൽ വെടിവെപ്പ് സംഭവത്തിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ നിയമിച്ചു. റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ്....

20കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ചു; 40കാരനെ തല്ലിക്കൊന്നു

20കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ച നാല്‍പ്പതുകാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസ് എടുക്കുകയും ആറ് പേരെ പൊലീസ് അറസ്റ്റ്....

ജമ്മു കശ്മീരിൽ ഭൂചലനം, 5.8 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. ജമ്മു കശ്മീരിൻ്റെയും അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി....

Page 32 of 1507 1 29 30 31 32 33 34 35 1,507