National

ബൗണ്ടറി നേടിയയുടനെ നെഞ്ചുവേദന; പവലിയനിലേക്ക് നടക്കുന്നതിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു

ബൗണ്ടറി നേടിയയുടനെ നെഞ്ചുവേദന; പവലിയനിലേക്ക് നടക്കുന്നതിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു

പൂനെയിലെ ഗാര്‍വെയര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ 35കാരനായ താരം ഹൃദയാഘാതം വന്ന് മരിച്ചു. ഇമ്രാന്‍ പട്ടേല്‍ ആണ് മരിച്ചത്. ഓപ്പണറായി ഇറങ്ങി പിച്ചില്‍ കുറച്ച് സമയം....

115 വര്‍ഷം പഴക്കമുള്ള വാരണാസി കോളേജില്‍ അവകാശം ഉന്നയിച്ച് യുപി വഖഫ് ബോര്‍ഡ്, വിവാദം കനക്കുന്നു!

യുപിയിലെ വാരണാസിയിലുള്ള 115 വര്‍ഷം പഴക്കമള്ള ഉദയ് പ്രതാപ് കോളേജില്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് സംസ്ഥാന വഖഫ് ബോര്‍ഡ്. 2018ല്‍ നടത്തിയ....

ഒന്നും രണ്ടുമല്ല 150 കിലോ ഭാരം! ജീവനുള്ള മുതലയെ തോളിലേറ്റി യുപി സ്വദേശി; വീഡിയോ കാണാം!

ഇരുപതടി നീളം, 150 കിലോ ഭാരമുള്ള ഭീമന്‍ മുതലയെ തോളിലേറ്റി നടന്നുപോകുന്ന യുപി സ്വദേശിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. വനം....

ഫെംഗല്‍ കൊടുങ്കാറ്റില്‍ വിറച്ച് തമിഴ്‌നാടും പുതുച്ചേരിയും

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ഫെംഗല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ. ഇതോടെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്‌കൂളുകളും കോളേജുകളും....

മഹാരാഷ്ട്ര മുഖ്യമന്ത്രി തർക്കം; ഒരുമിച്ച് നിൽക്കാനാകാതെ മഹായുതി നേതാക്കൾ

മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിലെ മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകളിലും ധാരണയായില്ലെന്ന് വേണം കരുതാൻ. “ഏക് ഹേ....

ടിക്കറ്റ് ബുക്ക് ചെയ്താലും പേര്, യാത്ര തീയതി എന്നിവ മാറ്റാം; പുതിയ പദ്ധതിയുമായി റെയിൽവേ

ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ.മാതാപിതാക്കൾ, സഹോദരൻ....

സംഭൽ വെടിവെപ്പ്: അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മീഷൻ; യോഗി സർക്കാരിനെതിരെ ഹർജി

സംഭൽ വെടിവെപ്പ് സംഭവത്തിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ നിയമിച്ചു. റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ്....

20കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ചു; 40കാരനെ തല്ലിക്കൊന്നു

20കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ച നാല്‍പ്പതുകാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസ് എടുക്കുകയും ആറ് പേരെ പൊലീസ് അറസ്റ്റ്....

ജമ്മു കശ്മീരിൽ ഭൂചലനം, 5.8 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. ജമ്മു കശ്മീരിൻ്റെയും അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി....

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളിത്തിളക്കം

ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളി മെഡൽ. പ്രഗതി മൈതാനിലെ ഹാൾ നമ്പർ ഒന്നിന് സമീപത്തെ ആംഫി തീയറ്ററിൽ നടന്ന....

റീൽസിനൊരു വെറൈറ്റി ഫീൽ കിട്ടണം, സ്ത്രീകളുടെ ഉൾവസ്ത്രവുമണിഞ്ഞ് യുവാവ് മാർക്കറ്റിൽ; പൊതിരെ തല്ലി ജനം

റീൽസിന് വ്യത്യസ്തത സൃഷ്ടിക്കാനായി സ്ത്രീകളുടെ ഉൾവസ്ത്രവുമണിഞ്ഞ് യുവാവ് മാർക്കറ്റിലെത്തി അടിച്ചോടിച്ച് ജനം. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കാനായിരുന്നു....

സംഭാൽ വെടിവെപ്പ്; ജുഡീഷ്യൽ അന്വേഷണം വേണം: മുസ്ലിം ലീഗ്

ന്യൂ ഡൽഹി: യുപിയിലെ സംഭാലിൽ പൊലീസ് വെടിവെപ്പിൽ ആറു പേർ മരിക്കാനിടയായതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെ കുറിച്ചും സമഗ്രമായി അന്വേഷണം....

പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധം പുലർത്തിയ ശേഷം ബലാത്സംഗ പരാതിയുമായി വരുന്നത് അംഗീകരിക്കില്ല; സുപ്രീംകോടതി

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തിയശേഷം ബലാൽസംഗം ചെയ്തെന്ന് പരാതിപ്പെടുന്ന പ്രവണത അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി. മുംബൈയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ....

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയിൽ വിള്ളൽ; ഉദ്ധവ് താക്കറെ സഖ്യം വിട്ടേക്കും

മഹാരാഷ്ട്രയിൽ വൻ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മഹാ വികാസ് അഘാഡിയിൽ വിള്ളൽ. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് കാരണം....

ശാസ്ത്ര ഗവേഷണ രംഗത്തെ ഫെലോഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ശാസ്ത്ര ഗവേഷണ രംഗത്തെ ഫെലോഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. സി എസ് ഐ ആര്‍ ഗ്രാന്‍ഡുകള്‍ പകുതിയായി വെട്ടി കുറച്ചതായി....

ഇന്ത്യയുടെ വജ്രായുധങ്ങളിൽ ഇനി K 4 ബാലിസ്റ്റിക് മിസൈലും 3,500 കിലോമീറ്റർ ദൂര പരിധി

ആണവ അന്തർവാഹിനി ഐഎൻഎസ് അരിഘാതിൽ നിന്ന് ആദ്യ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ നാവികസേന വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റർ റെയ്ഞ്ചുള്ള....

കാട്ടുപന്നിയെ പിടിക്കാനുള്ള കെണിയിൽ കുടുങ്ങി കടുവ ചത്തു, ഗൂഡല്ലൂരിൽ 3 പേർ അറസ്റ്റിൽ

നീലഗിരിയിൽ 3 വയസ്സുള്ള ആൺകടുവയെ കെണിയിലകപ്പെട്ട് ചത്ത നിലയിൽ കണ്ടെത്തി. നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലാണ് കാട്ടുപന്നിയെ പിടികൂടാനായി വെച്ച കെണിയിലാണ്....

വായു മലിനീകരണം; ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ട നിയന്ത്രണം തുടരാൻ സുപ്രീംകോടതി നിര്‍ദേശം

ദില്ലി വായുമലിനീകരണവുമായി ബന്ധപ്പെട്ട നാലാംഘട്ട നിയന്ത്രണം അടുത്ത മാസം 2 വരെ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം നൽകി. നിയന്ത്രണങ്ങളില്‍ അയവ്....

ജാർഖണ്ഡിൽ മന്ത്രിസഭാ വികസന നീക്കങ്ങൾ തകൃതി, മന്ത്രിമാരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനം

നാലാം തവണയും ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ മന്ത്രിമാരുടെ കാര്യത്തിൽ അവ്യക്തത. മുഖ്യമന്ത്രിയായ ഹേമന്ത്....

മഹാരാഷ്ട്ര സർക്കാരിൽ പകുതി മന്ത്രിസ്ഥാനവും  ബിജെപിക്ക്; പ്രധാന വകുപ്പുകള്‍ ഷിൻഡേ സേനക്ക്

മഹാരാഷ്ട്രയിൽ പുതിയ മന്ത്രിസഭയിൽ പകുതി മന്ത്രിസ്ഥാനവും  ബിജെപി നിലനിർത്തും. ഷിൻഡെ സേനക്ക് പ്രധാന വകുപ്പുകൾ ലഭിക്കാൻ സാധ്യത. സത്യപ്രതിജ്ഞാ ചടങ്ങ്....

റുവാണ്ടയില്‍ അറസ്റ്റിലായ ലഷ്‌കര്‍ ഭീകരനെ ഇന്ത്യയ്ക്ക് കൈമാറി

നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഭീകരന്‍ സല്‍മാന്‍ റഹ്‌മാന്‍ ഖാനെ റുവാണ്ട ഇന്ത്യയ്ക്ക് കൈമാറി. ബംഗളൂരു ജയിലുകളിലെ ഭീകരാക്രമണ ഗൂഢാലോചന....

നവജാത ശിശുവിനെ ആശുപത്രി ടോയ്‌ലെറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തു; ഞെട്ടിക്കുന്ന സംഭവം കർണാടകയിൽ

കർണാടകയിലെ രാംനഗർ ജില്ലയിലെ നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തു. ഹരോഹള്ളിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ആശുപത്രിയുടെ താഴത്തെ....

Page 34 of 1508 1 31 32 33 34 35 36 37 1,508