National

ഓടിക്കൊണ്ടിരുന്ന ആംബുലൻസിനുള്ളിൽ 16-കാരി ക്രൂര ബലാത്സംഗത്തിനിരയായി; സംഭവം മധ്യപ്രദേശിൽ

ഓടിക്കൊണ്ടിരുന്ന ആംബുലൻസിനുള്ളിൽ 16-കാരി ക്രൂര ബലാത്സംഗത്തിനിരയായി; സംഭവം മധ്യപ്രദേശിൽ

മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ പതിനാറുകാരിക്ക് നേരെ ക്രൂര ബലാത്സംഗം. രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നത്. ജില്ലാ ആസ്ഥാനമായ മൗഗഞ്ചിൽ....

ഏഴാം വയസിൽ കിഡ്നാപ്പ് ചെയ്യപ്പെട്ടു; 30 വർഷങ്ങൾക്ക് ശേഷം സ്വന്തം നാടന്വേഷിച്ചെത്തിയ രാജുവിന്റെ അതിജീവനത്തിന്റെ കഥ…

ഡൽഹിക്ക് സമീപമുള്ള ഗാസിയാബാദിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് വയസുകാരൻ 30 വർഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തി. സാഹിബാബാദ് സ്വദേശിയായ രാജു....

‘ബിജെപിയില്‍ ചേര്‍ന്നാല്‍ തന്റെ വിലക്ക് നീങ്ങും’; നാഡയുടെ വിലക്കിനെതിരെ ആഞ്ഞടിച്ച് ബജ്‌റംഗ് പുനിയ

ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ഏർപ്പെടുത്തിയ വിലക്കിനെതിരെ ആഞ്ഞടിച്ച് ഗുസ്തി താരം ബജ്‌റംഗ് പുനിയ. നാല് വർഷത്തേക്കാണ് ബജ്‌റംഗ് പുനിയയ്ക്ക്....

ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം: സിപിഐഎം പൊളിറ്റ് ബ്യൂറോ

വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. സമാധാനം കൊണ്ടുവരാന്‍ ബംഗ്ലാദേശിലെ ഇടക്കാല....

ദില്ലി പ്രശാന്ത് വിഹാറിൽ സ്ഫോടനം

ദില്ലി പ്രശാന്ത് വിഹാറിൽ സ്ഫോടനം.പിവിആർ സിനിമ തിയേറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ 11 .48 ഓടെയാണ് സ്ഫോടനം....

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി; സംസ്കാര ചടങ്ങുകൾക്കിടയിൽ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി, സംഭവം രാജസ്ഥാനിൽ

രാജസ്ഥാനിലെ ജുൻജുനുവിൽ മരിച്ചതായി ഡോക്ടർമാർ തെറ്റിദ്ധരിച്ച 25 കാരനെ ശവസംസ്കാരത്തിനിടെ ജീവനോടെ കണ്ടെത്തി. എന്നാൽ 12 മണിക്കൂറിന് ശേഷം ജയ്പൂരിലെ....

‘ഉഭയസമ്മതപ്രകാരമുളള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ല’: സുപ്രീംകോടതി

ഉഭയസമ്മതപ്രകാരമുളള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഖകരമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ്....

മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു. ശിവ്പുരി ജില്ലയിലാണ് സംഭവം. ഭൂമിതർക്കത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 27 കാരനായ നാരദ്‌ ജാദവാണ്....

അജ്മീര്‍ ദര്‍ഗയില്‍ ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹരജി; കോടതി നോട്ടീസ് അയച്ചു

അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹരജിയില്‍ രാജസ്ഥാനിലെ അജ്മീര്‍ ജില്ലാ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ്....

കൊല നടത്തിയ ശേഷം രണ്ട് ദിവസം മൃതദേഹത്തിനരികെ പുക വലിച്ചിരുന്നു; അസം സ്വദേശിനിയുടെ കൊലപാതകത്തിൽ നടന്നത്…

ബെംഗളൂരുവിലെ അസം സ്വദേശിനിയുടെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പൊലീസ് തിരയുന്ന പ്രതിയായ ആരവ് കൊല നടത്തിയശേഷം....

സംഭാല്‍ സംഭവം ; അക്രമകാരികളെ പിടികൂടാനെന്ന പേരില്‍ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്

സംഭലിലെ മുസ്ലിം ന്യൂന പക്ഷ മേഖലയില്‍ വ്യാപക റൈഡ് നടത്തി യുപി പൊലീസ്. അക്രമകാരികളെ പിടികൂടാന്‍ എന്ന വ്യാജേന യാണ്....

എട്ടുവയസുകാരിയുടെ ശരീരം നിറയെ ബുള്ളറ്റുകള്‍, പത്തുമാസം പ്രായമായ കുഞ്ഞിന്റെ കണ്ണുകളില്ല; മണിപ്പൂരില്‍ നദിയിലൊഴുകി നടന്ന മൃതദേഹങ്ങള്‍ കരള്‍പിളര്‍ക്കും!

മണിപ്പൂരില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആറു പേരില്‍ ബാക്കി മൂന്നു പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. പത്തുമാസം പ്രായമായ കുഞ്ഞിന്റെയും....

എയർ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്ത നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ. സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. സൃഷ്ടി തുലി (25)....

മുസ്ലിം വിഭാ​ഗത്തിലെ വിദ്യാർഥികളെ ന​ഗ്നരാക്കി നിർത്തിച്ചു, ജയ്‌ശ്രീറാം വിളിപ്പിച്ചു; ദില്ലിയിലെ സ്കൂളിൽ വിദ്യാർഥികൾ അധ്യാപകരിൽ നിന്ന് നേരിട്ടത് ക്രൂര പീഡനം

ദില്ലിയിൽ സ്കൂളിൽ വിദ്യാർഥികൾക്ക് അധ്യാപകരിൽ നിന്ന് ക്രൂര പീഡനം നേരിട്ടതായി പരാതി. മുസ്ലീം വാഭാ​ഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികളെ അധ്യാപരകർ മർദിക്കുകയും....

ആര്‍ക്കിയോളജിക്കല്‍ സൈറ്റിലെ ഗുഹയില്‍ മണ്ണിടിഞ്ഞ് ഐഐടി വിദ്യാര്‍ഥി മരിച്ചു

ഗുജറാത്തിലെ ലോത്തലിലെ പുരാവസ്തു ഗവേഷണ സ്ഥലത്തെ ഗുഹയിൽ മണ്ണിടിഞ്ഞ് ഡല്‍ഹി ഐഐടി വിദ്യാര്‍ഥി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.....

ഇത്ര കുന്തളിപ്പ് പാടില്ല; കാറിന്റെ സണ്‍റൂഫില്‍ വെച്ച് പടക്കം പൊട്ടിച്ചു, ഒടുവില്‍ സംഭവിച്ചത്

തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കയറുക എന്ന് പറയാറില്ലേ. യാതൊരു ചിന്തയുമില്ലാതെ കാശിൻ്റെ പളപളപ്പ് കാണിക്കുന്നവരെയാണ് പൊതുവെ ഇങ്ങനെ പറയാറുള്ളത്. ഇപ്പോഴിതാ....

ഫന്‍ഗാൾ ചുഴലിക്കാറ്റ്; തമിഴ്നാട് തീരത്ത് കനത്തമഴയ്ക്ക് സാധ്യത

ഒഡീഷയുടെ തീരങ്ങളില്‍ കഴിഞ്ഞ മാസം ഡാന എന്ന ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ഇതിനുപിന്നാലെ തമിഴ്നാട്ടിലേക്ക് ഫൻ​ഗാൾ എന്ന ചുഴലിക്കാറ്റ് എത്തുന്നു. ബംഗാള്‍....

മുംബൈയില്‍ പൈലറ്റ് ഫ്ലാറ്റിൽ മരിച്ച നിലയില്‍; കാമുകന്‍ അറസ്റ്റില്‍

25കാരിയായ എയര്‍ ഇന്ത്യ പൈലറ്റിനെ മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കാമുകനെ അറസ്റ്റ്....

ഒരു വിവാഹ ഡോക്യുമെന്‍ററിക്ക് 50 കോടി! നാഗചൈതന്യയുടെ കല്യാണത്തിന് പടം പിടിക്കാൻ വരുന്നത് നെറ്റ്ഫ്ലിക്സ്

തെന്നിന്ത്യ ആവേശത്തോടെ കാത്തിരിക്കുന്ന കല്യാണമാണ് നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും. അടുത്ത മാസം നാലിന് ഹൈദരാബാദിൽവെച്ചാണ് താര....

ജീവനേക്കാൾ പ്രധാനം പെർഫെക്ഷൻ; റീൽ ഷൂട്ടിങിനിടെ മലമടക്കിൽ നിന്ന് വീണ് യുവതി

ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ റീൽ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി മലനിരകളിൽ നിന്ന് വീണു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഭവത്തിൻ്റെ....

51 രൂപ കയ്യിലുണ്ടോ? ജിയോ തരും അൺലിമിറ്റഡ് 5ജി ഡാറ്റ; ബിഎസ്എൻഎല്ലിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി അംബാനി

കുത്തനെ നിരക്ക് കൂട്ടിയതിനെ തുടർന്ന് ബിഎസ്എൻഎല്ലിലേക്ക് കൂടു വിട്ട് പറന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളെ തിരിച്ചെത്തിക്കാൻ പുതിയ പ്ലാനുമായി റിലയന്‍സ് ജിയോ.....

കലിതുള്ളി വാനരപ്പട; റെയിൽവേ സ്റ്റേഷനിലും താമസ കേന്ദ്രത്തിലും ആക്രമണം

മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലിലും മഹാലക്ഷ്മിയിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലും കുരങ്ങുകളുടെ ആക്രമണം. രണ്ട് പേർക്ക് പരുക്കേറ്റു. റെയില്‍വേ ജീവനക്കാരനും....

Page 35 of 1508 1 32 33 34 35 36 37 38 1,508