National

ഡ്യൂട്ടിക്കിടയില്‍ തൊട്ടുമുന്നില്‍ കടുവ, ജീവന്‍ പണയം വച്ചുള്ള ചില ജോലികള്‍ ഇങ്ങനെയും! വീഡിയോ വൈറല്‍

ജോലിക്കിടയില്‍ അപ്രതീക്ഷിതമായി ഒരു കടുവ മുന്നില്‍പ്പെട്ടാല്‍ എന്ത് ചെയ്യും. ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്നവരാണ് ഫോറസ്റ്റ് വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് പറയാം.....

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.....

തെരുവുകളിലൂടെ ഒഴുകിയത് രക്തത്തിന് സമാനമായ ചുവന്ന ദ്രാവകം; ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ സംഭവം ഹൈദരാബാദിൽ

ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഹൈദരാബാദിലെ തെരുവുകളിലൂടെ ഒഴുകിയ ചുവന്ന ദ്രാവകം. ഹൈദരാബാദിലെ ജീഡിമെറ്റ്‌ല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള വെങ്കടാദ്രി നഗർ പ്രദേശത്താണ്....

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ വിലപേശൽ;  പ്ലാൻ ബി മുന്നോട്ട് വച്ച് ഷിൻഡെ സേന 

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള സസ്‌പെൻസ് തുടരുന്നതിനിടെ അധികാര വിലപേശൽ വിടാതെ ഷിൻഡെ പക്ഷം.  മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ  സംസ്ഥാന ആഭ്യന്തര മന്ത്രാലയ വകുപ്പ്....

‘ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ച് കീഴ്‌പ്പെടുത്തുകയെന്ന രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നത്’: എ വിജയരാഘവന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായതിനു പിന്നാലെ വര്‍ഗീയ ധ്രുവീകരണത്തിന്റെ അളവ് വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചു കീഴ്‌പ്പെടുത്തുക എന്ന രാഷ്ട്രീയമാണ് ബിജെപി....

ബെംഗളൂരുവിൽ ആസാം സ്വദേശിനി കൊല്ലപ്പെട്ടു; പ്രതി മലയാളി യുവാവെന്ന് സംശയം, തിരച്ചിൽ ആരംഭിച്ച് പൊലീസ്

ബെംഗളൂരുവിൽ ആസാം സ്വദേശിനിയായ വ്ലോഗർ കൊല്ലപ്പെട്ട നിലയിൽ. അസം സ്വദേശിനിയായ മായ ഗാഗോയിയെയാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ....

‘മോദി സംരക്ഷിക്കുന്നു’; അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി

അദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി. കൈക്കൂലി ആരോപണം അദാനി നിഷേധിക്കുമെന്ന് വ്യക്തമാണെന്നും അദാനിയെ ഉടൻ അറസ്റ്റ്....

നഷ്ടം താങ്ങാനാവുന്നില്ല; ബെംഗളൂരു വിമാനത്താവള റൂട്ടിൽ ഇനി വോൾവോ ബസിനു പകരം ഇലക്ട്രിക്ക് ബസുകൾ

വോൾവോ ബസുകൾ നഷ്ടത്തിലായതിനെത്തുടർന്ന് വൈദ്യുതബസുകള്‍ ഇറക്കുന്നു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലാണ് വോള്‍വോ ബസുകള്‍ക്ക് പകരമായി വൈദ്യുതബസുകള്‍ കൊണ്ടുവരുന്നത്. അടുത്ത....

‘ആരോപണം അടിസ്ഥാനരഹിതം’; കൈക്കൂലി ആരോപണത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഇന്ത്യക്കകത്തും പുറത്തും കൈക്കൂലിക്കേസ് വലിയ ചർച്ചയായതോടെ വിഷയത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്.ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ യുഎസ്....

സംഭല്‍ വര്‍ഗീയ സംഘര്‍ഷം; വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നല്‍കി

ഉത്തർ പ്രദേശിലെ സംഭലില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ പാർലമെൻ്റിൽ ചർച്ച ആവശ്യപ്പെട്ട് എഎ റഹീം എം പി. ചട്ടം 267....

ഉരുളക്കിഴങ്ങും വഴുതനങ്ങയും വേവിച്ചത് ശരിയായില്ല; തെലങ്കാനയില്‍ 22 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ 22 വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍....

വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നത്: മന്ത്രി പി രാജീവ്

അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ....

പിടി മുറുക്കി ബിജെപി; പിടി വിടാതെ ശിവസേന;  മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സസ്പെൻസ്  ഇന്ന് അവസാനിക്കും ?

മഹാരാഷ്ട്രയിൽ മഹായുതി സഖ്യം 288 അംഗ നിയമസഭയിൽ 230 സീറ്റുകൾ നേടി വൻ വിജയം നേടിയെങ്കിലും അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന....

പ്രതികാരമോ? ബജ്രംഗ് പുനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്ക് നാല് വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നാഡയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പരിശോധനയ്ക്ക്....

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും. ആദ്യ ദിവസം അദാനി വിഷയത്തിൽ ഇരു സഭകളും പ്രഷുബ്ധമായതോടെ നടപടിക്രമങ്ങളിലേക്ക് പോകാതെ ഉച്ചയ്ക്ക്....

തമിഴ്‌നാട്ടിൽ ശക്തമായ മഴ; 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് ;8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി

തമിഴ്‌നാട്ടിൽ അതിശക്തമായ മഴ. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും കാരയ്ക്കലിലും മഴ മുന്നറിയിപ്പ്....

ആൺ സുഹൃത്തിനൊപ്പം മുറിയെടുത്ത് താമസിക്കുകയായിരുന്ന വ്ലോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി- സംശയമുനയിൽ മലയാളി?

ആൺ സുഹൃത്തിനൊപ്പം അപ്പാർട്ട്മെൻ്റിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ വ്ലോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിനിയായ മായ ഗാഗോയിയെയാണ് മുറിയിൽ കൊല്ലപ്പെട്ട....

അദാനിക്ക് തിരിച്ചടികളുടെ ഘോഷയാത്ര; കരാർ റദ്ദാക്കി ആന്ധ്ര, 100 കോടിയുടെ സഹായം തള്ളി തെലങ്കാന

യുഎസിൽ കൈക്കൂലി കേസിൽ ആരോപണവിധേയനായതിന് പിന്നാലെ ബില്യണയർ വ്യവസായി ഗൗതം അദാനിക്ക് ഇന്ത്യയിലും തിരിച്ചടി. അദാനിയുമായുള്ള വൈദ്യുത കരാർ റദ്ദാക്കുന്നതിനുള്ള....

നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്നതാണ് ഭരണഘടന; കമൽഹാസൻ

ഇന്ത്യയുടെ പൗരാണിക സാംസ്കാരിക പൈതൃകങ്ങളെയും മഹത്തായ സ്വാതന്ത്ര്യ സമരത്തെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്ന രേഖയാണ് നമ്മുടെ ഭരണഘടനയെന്ന് കമൽഹാസൻ.....

നുണകളാൽ സർക്കാരിനെ നയിക്കാൻ ഭരണഘടനയിൽ പറയുന്നുണ്ടോ? ഞാൻ ഉറപ്പു തരുന്നു, അദ്ദേഹം ഇത് വായിച്ചിട്ടില്ല; മോദിയെ പരിഹസിച്ച് രാഹുൽഗാന്ധി

രാജ്യത്ത് ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് പരിഹസിച്ച് രാഹുൽഗാന്ധി. ‘ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, അദ്ദേഹം....

സംഭൽ വിഷയം: ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധമാർച്ചിന് നേരെ പൊലീസ് അക്രമം

സംഭൽ വിഷയത്തിൽ ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ യുപി ഭവനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിന് നേരെ പൊലീസ് അക്രമം. യുപി....

Page 36 of 1508 1 33 34 35 36 37 38 39 1,508